Malayalam Bible Quiz Hebrews Chapter 6

Q ➤ 82 ഒരിക്കൽ പ്രകാശനം ലഭിച്ചിട്ട് സ്വർഗ്ഗീയ ദാനം ആസ്വദിച്ചവൻ പിൻമാറിപ്പോയാൽ അവൻ എന്താണു ചെയ്യുന്നത്?


Q ➤ 83 എങ്ങനെയാണ് വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരുന്നത് ?


Q ➤ 84 ഞാൻ നിന്നെ അനുഗ്രഹിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യും ദൈവം അരുളിച്ചെയ്തതാരോട്?


Q ➤ 85 ഭോഷ്ക്കു പറവാൻ കഴിയാത്തതാർക്ക്?


Q ➤ 86 നമ്മുടെ ആത്മാവിന്റെ നങ്കൂരം എന്ത്?


Q ➤ 87 അങ്ങനെ അവൻ ദീർഘക്ഷമയോടിരുന്നു വാഗ്ദത്ത വിഷയം പ്രാപിച്ചു. ആര്?