Malayalam Bible Quiz Hebrews Chapter 7

Q ➤ 88 ശാലേം രാജാവാര്?


Q ➤ 89 അബ്രാഹാം സകലത്തിനും ദശാംശം കൊടുത്തതാർക്ക്?


Q ➤ 90 ശാലേം എന്ന വാക്കിനർത്ഥം?


Q ➤ 91 മലീസേദെക്ക് എന്ന പേരിന്റെ ആർത്ഥം?


Q ➤ 92 പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ഇല്ലാത്ത രാജാവ്?


Q ➤ 93. ദൈവപുത്രനു തുല്യമായി എന്നേക്കും പുരോഹിതൻ?


Q ➤ 94 ഗോത്രപിതാവ്?


Q ➤ 95 ഗോത്രപിതാവായ അബ്രാഹാം കൊള്ളയുടെ വിശേഷസാധനങ്ങളിൽ പത്തിലൊന്ന് കൊടുത്തതാർക്ക്?


Q ➤ 96 ന്യായപ്രമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാൻ കൽപ്പന ഉള്ളതാർക്ക്?


Q ➤ 97 ഉയർന്നവൻ താണവനെ അനുഗ്രഹിക്കുന്നു എന്നു പറഞ്ഞതാര്?


Q ➤ 98 അബ്രാഹാം മലിദെക്കിനെ എതിരേറ്റപ്പോൾ അവൻറെ കടിപ്രദേശത്ത് ഉണ്ടായിരുന്നതാര്?


Q ➤ 99 എവിടെയാണ് പൗരോഹിത്യത്തിന്റെ സമ്പൂർണ്ണത ഉള്ളത്?


Q ➤ 100 കർത്താവ് ഉദിച്ചത് ഏതു ഗോത്രത്തിൽനിന്നും ആണ്?


Q ➤ 101 മാറാത്ത പൗരോഹിത്വം പ്രാപിച്ചവൻ?


Q ➤ 102 മഹാപുരോഹിതൻ ആദ്യം യാഗം കഴിക്കുന്നത് എന്തിനുവേണ്ടിയാണ്?


Q ➤ 103 ബലഹീന മനുഷ്യരെ മഹാപുരോഹിതൻമാരാക്കുന്നതെന്ത്?