Q ➤ 104 വിശേഷതയേറിയ വാഗ്ദത്തത്തിന്മേൽ സഥാപിക്കപ്പെട്ട നിയമത്തിന്റെ മദ്ധ്യസ്ഥൻ ആര്?
Q ➤ 105 ന്യായപ്രമാണം ബലഹീന മനുഷ്യനെ എന്താക്കുന്നു?
Q ➤ 106 ഏതു മഹാപുരോഹിതനും എന്തിനുവേണ്ടി നിയമിക്കപ്പെട്ടിരിക്കുന്നത്?
Q ➤ 107 സത്യകൂടാരം സ്ഥാപിച്ചതാര്?
Q ➤ 108 ദൈവം യിസ്രായേൽഗൃഹത്തോടു ചെയ്യാനിരിക്കുന്ന നിയമം എങ്ങനെയുള്ളതാകുന്നു?