Q ➤ 109 വിശുദ്ധസ്ഥലത്ത് എന്തൊക്കെ ഉണ്ടായിരുന്നു?
Q ➤ 110 നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്ന സ്ഥലത്തിന്റെ പേര്?
Q ➤ 111 കൂടാരത്തിൽ രണ്ടാം തിരശീലക്കും പിന്നിലുള്ള സ്ഥലം?
Q ➤ 112 ധൂപകലശവും നിയമപെട്ടകവും എവിടെയാണ്?
Q ➤ 113 അഹരോന്റെ തളിർത്ത വടിയും നിയമത്തിന്റെ കല്പലകകളും ഉള്ളതെവിടെയാണ്?
Q ➤ 114 അതിവിശുദ്ധ സ്ഥലത്ത് ആർക്കുമാത്രമാണ് പ്രവേശനമുള്ളത്?
Q ➤ 115 അതിവിശുദ്ധ സ്ഥലത്ത് മഹാപുരോഹിതൻ എപ്പോഴാണ് ചെല്ലുന്നത്?
Q ➤ 116 ആരാണ് വരുവാനുള്ള നന്മകളുടെ മഹാപുരോഹിതൻ?
Q ➤ 117 പുതിയനിയമത്തിന്റെ മദ്ധ്യസ്ഥൻ ആര്?
Q ➤ 118 എന്തു ചൊരിഞ്ഞിട്ടാണ് വിമോചനം പ്രാപിക്കുന്നത്?
Q ➤ 119 ക്രിസ്തു ആർക്കുവേണ്ടിയാണ് രണ്ടാമത് പ്രത്യക്ഷത നൽകുന്നത്?