Malayalam Bible Quiz James Chapter 1

Q ➤ 1 വേദപുസ്തകത്തിലെ 59-ാം പുസ്തകം?


Q ➤ 2 പുതിയനിയമത്തിലെ എത്രാമത്തെ പുസ്തകമാണ് യാക്കോബിന്റെ ലേഖനം?


Q ➤ 3 ഈ ലേഖനത്തിന്റെ എഴുത്തുകാരൻ?


Q ➤ 4 ഈ ലേഖനം എഴുതിയ കാലഘട്ടം?


Q ➤ 5. ഈ ലേഖനം എഴുതിയത് ആർക്കുവേണ്ടി?


Q ➤ 6. ഈ ലേഖനം എവിടെ വെച്ച് എഴുതി?


Q ➤ 7. ഈ ലേഖനത്തിലെ താക്കോൽ വാക്യങ്ങൾ?


Q ➤ 8. ഈ ലേഖനത്തിലെ താക്കോൽ അദ്ധ്യായം?


Q ➤ 9. ഈ ലേഖനത്തിലെ താക്കോൽ വാക്ക്?


Q ➤ 10 കേന്ദ്രവിഷയം?


Q ➤ 11. ഈ പുസ്തകത്തിന്റെ പ്രത്യേകത?


Q ➤ 12.ഈ ലേഖനം എഴുതിയതിന്റെ ഉദ്ദേശ്യം?


Q ➤ 13 ഈ ലേഖനത്തിലെ ആകെ അദ്ധ്യായങ്ങൾ?


Q ➤ 14 ഈ ലേഖനത്തിലെ ആകെ വാക്യങ്ങൾ?


Q ➤ 15 ഈ പുസ്തകത്തിലെ നിവൃത്തിയായ പ്രവചനങ്ങൾ?


Q ➤ 16. ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും ലേഖനം എഴുതിയതാര്?


Q ➤ 17 യാക്കോബ് ആർക്കാണ് ലേഖനമെഴുതിയത്?


Q ➤ 18 വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നതെപ്പോൾ?


Q ➤ 19 വിശ്വാസത്തിന്റെ പരിശോധന ഉളവാകുന്നത് എന്താണ്?


Q ➤ 20 എന്താണ് അശേഷം സന്തോഷം എന്ന് എണ്ണണ്ടത്?


Q ➤ 21. ഒന്നിനും കുറ്റമില്ലാത്തവരും തികഞ്ഞവരും സംപൂർണ്ണരുമാകാൻ എന്തു ചെയ്യേണം?


Q ➤ 22 ജ്ഞാനം കൊടുക്കുന്നതാര്?


Q ➤ 23 ആരെയാണ് ഭത്സിക്കരുതെന്നു യാക്കോബ് പറഞ്ഞിട്ടുള്ളത്?


Q ➤ 24 യാചിക്കുന്നവൻ എങ്ങനെയാണ് യാചിക്കേണ്ടത്?


Q ➤ 25 സംശയിക്കുന്നവരെ യാക്കോബ് ഏതിനോട് സാദൃശ്യപ്പെടുത്തി?


Q ➤ 26 വഴികളിൽ സ്ഥിരതയില്ലാത്തത് ആരുടെയാണ്?


Q ➤ 27 എങ്ങനെയുള്ളവനാണ് കർത്താവിങ്കൽനിന്ന് ഒന്നും ലഭിക്കാത്തത്?


Q ➤ 28 ഇരുമനസ്സുള്ള മനുഷ്യൻ എങ്ങനെയുള്ളവൻ?


Q ➤ 29 ധനവാൻ എന്തിലാണ് പ്രശംസിക്കേണ്ടത്?


Q ➤ 30 എളിയ സഹോദരൻ എന്തിലാണ് പ്രശംസിക്കേണ്ടത്?


Q ➤ 31. പുല്ലിന്റെ പൂപോലെ ഒഴിഞ്ഞുപോകുന്നവൻ ആരാണ്?


Q ➤ 32. തന്റെ പ്രശ്നങ്ങളിൽ വാടിപ്പോകുന്നത് ആരാണ്?


Q ➤ 33. രൂപഭംഗി കെട്ടുപോകുന്നത് എന്തിന്റെയാണ്?


Q ➤ 34 ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് വാഗ്ദത്തം ചെയ്തത് എന്താണ്?


Q ➤ 35. കർത്താവു തന്നെ സ്നേഹിക്കുന്നവർക്ക് വാഗ്ദത്തം ചെയ്ത് ജീവകിരീടം പ്രാപിക്കുന്നതാര്?


Q ➤ 36 പരീക്ഷ സഹിക്കുന്ന മനുഷ്യനു കിട്ടുന്ന കിരീടം?


Q ➤ 37 ദോഷങ്ങളാൽ പരീക്ഷിക്കാത്തവൻ ആര്?


Q ➤ 38 ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നത് എങ്ങനെയാണ്?


Q ➤ 39 പാപം പ്രസവിക്കുന്നത് എന്താണ്?


Q ➤ 40 മോഹം ഗർഭം ധരിച്ചു പ്രസവിക്കുന്നതെന്ത്?


Q ➤ 41 ഉയരങ്ങളിലെ വെളിച്ചങ്ങളുടെ പിതാവിൽനിന്ന് വരുന്നതെന്ത് ?


Q ➤ 42 നല്ല ദാനങ്ങളും തികഞ്ഞ വരവും വരുന്നതെവിടെ നിന്ന്?


Q ➤ 43 വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ലാത്തതാർക്ക്?


Q ➤ 44. നമ്മെ ജനിപ്പിച്ചത് എങ്ങനെയാണ്?


Q ➤ 45. ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിനു താമസവുമുള്ളവൻ ആയിരിക്കട്ടെ എന്നു പറഞ്ഞതാര്?


Q ➤ 46 ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കാത്ത കാര്യം ഏത്?


Q ➤ 47 ആത്മാക്കളെ രക്ഷിക്കുവാൻ ശക്തിയുള്ളത് ഏതു കാര്യത്തിനാണ്?


Q ➤ 48 എന്താണ് ഉൾനട്ടത്?


Q ➤ 49 വചനം കേൾക്കുകയും ചെയ്യാതിരിക്കുകയും ചെയ്താൽ സംഭവിക്കുന്നത് എന്താണ്?


Q ➤ 50 വചനം കേട്ടിട്ടും ചെയ്യാത്തവനെ താരതമ്യം ചെയ്തിരിക്കുന്നത് എതിനോടാണ്?


Q ➤ 51 കടിഞ്ഞാൺ ഇടേണ്ട അവയവമേത്?


Q ➤ 52 ആരുടെ ഭക്തിയാണ് വ്യർത്ഥം?


Q ➤ 53 ദൈവമുമ്പാകെ ശുദ്ധവും നിർമ്മലവുമായ ഭക്തി എന്താണ്?


Q ➤ 54 ആരെയാണ് സങ്കടങ്ങളിൽ ചെന്ന് കാണേണ്ടത്?