Q ➤ 55 ദൈവം ലോകത്തിൽ ദരിദ്രരായവരെ സമ്പന്നരാക്കിയത് എതു കാര്യത്തിലാണ്?
Q ➤ 56 തന്നെ സ്നേഹിക്കുന്നവർക്ക് വാഗ്ദത്തം ചെയ്ത മറ്റൊരു കാര്യം?
Q ➤ 57 ദരിദ്രരെ ന്യായസ്ഥാനങ്ങളിലേക്ക് ഇഴച്ചുകൊണ്ടുപോകുന്നതാര്?
Q ➤ 58 നിങ്ങളെ പീഢിപ്പിക്കുന്നവർ ആരാണെന്നു യാക്കോബ് പറയുന്നു?
Q ➤ 59 രാജകീയ ന്യായപ്രമാണം എന്ത്?
Q ➤ 60 മുഖപക്ഷം കാണിക്കുന്നതിലൂടെ നാം ചെയ്യുന്നത് എന്താണ്?
Q ➤ 61 കരുണ കാണിക്കാത്തവന് ലഭിക്കുന്നതെന്ത് ?
Q ➤ 62 ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നത് എന്താണ്?
Q ➤ 63 യാക്കോബിന്റെ ലേഖനത്തിൽ എങ്ങനെയാണ് നാം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടത്?
Q ➤ 64 വിശ്വാസം പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ എന്താണ്?
Q ➤ 65 ദൈവം ഏകൻ എന്ന് വിശ്വസിക്കുകയും വിറക്കുകയും ചെയ്യുന്നവൻ?
Q ➤ 66 പ്രവൃത്തിയില്ലാത്ത വിശ്വാസം?
Q ➤ 67 ആരുടെ പ്രവൃത്തിയോടുകൂടിയാണ് വിശ്വാസം വ്യാപരിച്ചത്?
Q ➤ 68 അബ്രാഹാമിന്റെ വിശ്വാസം പൂർണ്ണമായത് എങ്ങനെയാണ്?
Q ➤ 69 ദൈവത്തിന്റെ സ്നേഹിതൻ എന്നു പേർ പ്രാപിച്ചവൻ?
Q ➤ 70 ഏതു വിശ്വാസമാണ് നിർജീവമാകുന്നത്?
Q ➤ 71 ആത്മാവില്ലാത്ത ശരീരവും പ്രവൃത്തിയില്ലാത്ത വിശ്വാസവും എന്താണ്?