Q ➤ 72 സല്ഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നത് എപ്പോൾ?
Q ➤ 73 കുതിരയെ അധീനമാക്കുവാൻ ചെയ്യുന്നതെന്ത്?
Q ➤ 74 കടിഞ്ഞാൺ ഇട്ടുകൊണ്ട് ശരീരം മുഴുവൻ തിരിക്കാൻ കഴിയുന്ന മൃഗം ഏതാണ്?
Q ➤ 75 കപ്പലിനെ നിയന്ത്രിക്കുന്നത് എന്തുകൊണ്ടാണ്?
Q ➤ 76 വളരെ വമ്പു പറയുന്ന മനുഷ്യന്റെ ചെറിയ അവയവം?
Q ➤ 77 നാവിനെ വിളിക്കുന്ന മറ്റൊരു പേര് എന്ത്?
Q ➤ 78 നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതിയുടെ അവയവമേത്?
Q ➤ 79 ദേഹത്തെ മുഴുവൻ മലിനമാക്കുന്ന അവയവം?
Q ➤ 80 ജീവചക്രത്തിനു തീ കൊളുത്തുന്നതെന്ത്?
Q ➤ 81. നരകത്താൽ തീ പിടിക്കുന്നത് ഏതിന്?
Q ➤ 82. അടങ്ങാത്ത ദോഷമുള്ള അവയവം?
Q ➤ 83 മനുഷ്യർക്ക് ആർക്കും മെരുക്കാൻ കഴിയാത്തത്?
Q ➤ 84 മരണകരമായ വിഷം നിറഞ്ഞ അവയവം?
Q ➤ 85 നാവുകൊണ്ട് നാം ശപിക്കുന്നത് ആരെയാണ്?
Q ➤ 86 ജ്ഞാനലക്ഷണം എന്ത്?
Q ➤ 87 ഭൗമികമായ ജ്ഞാനത്തിന്റെ പ്രത്യേകത എന്താണ്?
Q ➤ 88 ഈർഷ്യയും ശാഠ്യവും ഉള്ളിടത്ത് എന്താണ് ഉള്ളത്?
Q ➤ 89 ഉയരത്തിലെ ജ്ഞാനത്തിന്റെ
Q ➤ നിർമ്മലം, സമാധാനം ശാന്തത, അനുസരണമുള്ളത്, കരുണയുള്ളത്.
Q ➤ 90 സമാധാനം ഉണ്ടാക്കുന്നവർ കൊയ്യുന്നതെന്ത്?
Q ➤ 91 സമാധാനത്തിൽ വിതച്ചു നീതി എന്ന ഫലം കൊയ്യുന്നവൻ ആര്?