Q ➤ 92 ശണ്ഠയും കലഹവും ഉണ്ടാകുന്നത് എവിടെനിന്നാണ്?
Q ➤ 93 യാചിച്ചിട്ടും ലഭിക്കാത്തത് എന്തുകൊണ്ട്?
Q ➤ 94 ദൈവത്തോട് ശത്രുത്വം എന്താണ്?
Q ➤ 95. ദൈവത്തിന്റെ ശത്രുവായിത്തീരുന്നത് ആരാണ്?
Q ➤ 96 ലോകസ്നേഹം ആരോടു ശത്രുതയാകുന്നു?
Q ➤ 97 ദൈവം എതിർത്തു നിൽക്കുന്നത് ആരോട്?
Q ➤ 98 താഴ്മയുള്ളവർക്ക് ദൈവം കൊടുക്കുന്നത് എന്താണ്?
Q ➤ 99 എതിർത്തുനിന്നാൽ ഓടിപ്പോകുന്നത് ആരാണ്?
Q ➤ 100 പിശാചിനോട് എതിർത്തുനിന്നാൽ അവൻ എന്തു ചെയ്യും?
Q ➤ 101 അടുത്തുചെന്നാൽ അടുത്തുവരുന്നതാര്?
Q ➤ 102 ദൈവം ഉയർത്തണമെങ്കിൽ നാം എന്തു ചെയ്യേണം?
Q ➤ 103 സഹോദരനെ വിധിക്കുകയും ദുഷിക്കുകയും ചെയ്യുന്നവൻ എന്തു ചെയ്യുന്നു?
Q ➤ 104 രക്ഷിക്കാനും നശിപ്പിക്കാനും ശക്തൻ ആരാണ്?
Q ➤ 105 ന്യായപ്രമാണകർത്താവും ന്യായാധിപനും ആരാണ്?
Q ➤ 106 അൽപനേരത്തേക്ക് കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവി ഏതാണ്?
Q ➤ 107 നന്മ ചെയ്യുവാൻ അറിഞ്ഞിട്ടും ചെയ്യാത്തത് എന്ത്?