Malayalam Bible Quiz James Chapter 5

Q ➤ 108 ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവാൻ യാക്കോബ് പറഞ്ഞത് ആരോടാണ്?


Q ➤ 109 ധനം ദ്രവിച്ചും ഉടുപ്പ് പുഴുവരിച്ചും പോയത് ആരുടെയാണ്?


Q ➤ 110 ആരുടെ പൊന്നും വെള്ളിയുമാണ് കറ പിടിച്ചത്?


Q ➤ 111 ധനവാന്റെ നേരെ സാക്ഷിയാകുന്നത് എന്താണ്?


Q ➤ 112 ധനവാന്മാരുടെ ജഡത്തെ തിന്നുകളയുന്നത് എന്താണ്?


Q ➤ 113 അന്ത്യകാലത്ത് നിക്ഷേപങ്ങളെ ശേഖരിച്ചതാര്?


Q ➤ 114 വേലക്കാരുടെ കൂലിപിടിച്ചു വച്ചതാര്?


Q ➤ 115 ധനവാന്മാരുടെ അടുക്കൽനിന്ന് നിലവിളിക്കുന്നത് എന്താണ്?


Q ➤ 116 കൊയ്യുന്നവരുടെ മുറവിളി എത്തിയത് എവിടെയാണ്?


Q ➤ 117 നീതിമാനെ കുറ്റംവിധിച്ചു കൊന്നത് ആര്?


Q ➤ 118 നാം ദീർഘക്ഷമയോടെ ഇരിക്കേണ്ടത് എപ്പോൾവരെയാണ്?


Q ➤ ർഘക്ഷമയോടെ കാത്തിരിക്കുന്നത് ആരാണ്?


Q ➤ 120 വാതിൽക്കൽ നിൽക്കുന്നത് ആരാണ്?


Q ➤ 121 കഷ്ടാനുഭവത്തിനും ദീർഘക്ഷമയ്ക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊള്ളേണ്ടത് ആരെയാണ്?


Q ➤ 122 സഹിഷ്ണുതയ്ക്ക് ദൃഷ്ടാന്തം ആര്?


Q ➤ 123 മഹാകരുണയും മനസ്സലിവുള്ളവനും ആരാണ്?


Q ➤ 124 സുഖം അനുഭവിക്കുന്നവൻ എന്തു ചെയ്യേണം?


Q ➤ 125 കഷ്ടമനുഭവിക്കേണ്ടവർ ചെയ്യേണ്ടതെന്ത്?


Q ➤ 126 ദിനമായി കിടക്കുന്നവൻ ആരെയാണ് വരുത്തേണ്ടത്?


Q ➤ 127 കർത്താവിന്റെ നാമത്തിൽ എണ്ണപൂശി പ്രാർത്ഥിക്കേണ്ടത് ആരെയാണ്?


Q ➤ 128 രോഗശാന്തിയുണ്ടാകുവാൻ എന്തു ചെയ്യേണം?


Q ➤ 129 വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ആരെ രക്ഷിക്കും?


Q ➤ 130 ആരുടെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥനയാണ് ഫലിക്കുന്നത്?


Q ➤ 131 നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആര്?


Q ➤ 132 മഴ പെയ്യാതിരിക്കേണ്ടതിനു പ്രാർത്ഥിച്ചവൻ?


Q ➤ 134 പാപികളെ നേർവഴിക്കാക്കുന്നവനാര്?