Malayalam Bible Quiz John Chapter 1

Q ➤ 1 വേദപുസ്തകത്തിലെ 43-ാമത്തെ പുസ്തകം?


Q ➤ 2 പുതിയ നിയമത്തിലെ എത്രാമത്തെ പുസ്തകമാണ് യോഹന്നാന്റെ സുവിശേഷം?


Q ➤ 3 യോഹന്നാന്റെ പുസ്തകത്തിൽ ആകെ അദ്ധ്യായം ?


Q ➤ 4. ഈ പുസ്തകത്തിൽ ആകെ വാക്യം?


Q ➤ 5 ഈ പുസ്തകത്തിൽ നിവർത്തിയായ പഴയനിയമ പ്രവചനങ്ങൾ?


Q ➤ 6. ഈ പുസ്തകത്തിൽ നിവർത്തിയായ പുതിയനിയമ പ്രവചനങ്ങൾ?


Q ➤ 7. ഈ പുസ്തകത്തിൽ നിവർത്തിയാകാത്ത പ്രവചനങ്ങൾ?


Q ➤ 8. ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ?


Q ➤ 9 യോഹന്നാൻ സുവിശേഷം എഴുതിയ കാലം?


Q ➤ 10 യോഹന്നാൻ യേശുക്രിസ്തുവിനെ എങ്ങനെ ചിത്രീകരിച്ചു?


Q ➤ 11 യോഹന്നാന്റെ സുവിശേഷത്തിലെ പ്രധാന വാക്യം?


Q ➤ 12 ആദിയിൽ ഉണ്ടായിരുന്നതെന്ത്?


Q ➤ 13. വചനം ആരോടുകൂടെ ആയിരുന്നു?


Q ➤ 14. വചനം എന്തായിരുന്നു?


Q ➤ 15. യേശു ആദിയിൽ ആരോടുകൂടെ ആയിരുന്നു ?


Q ➤ 16. സകലവും ആര് മുഖാന്തരമാണ് ഉണ്ടായത് ?


Q ➤ 17. ഉളവായതൊന്നും ആരെക്കൂടാതെ ഉളവായതല്ല ?


Q ➤ 18 ആരിലാണ് ജീവൻ ഉണ്ടായത് ?


Q ➤ 19 മനുഷ്യരുടെ വെളിച്ചമായിരുന്നത് എന്ത്?


Q ➤ 20 ഇരുളിന് എന്തിനെയാണ് പിടിച്ചടക്കാൻ കഴിയാഞ്ഞത് ?


Q ➤ 21 ഇരുളിൽ പ്രകാശിച്ചിരുന്നതെന്ത്?


Q ➤ ദൈവം അയച്ചിട്ട് വന്നയാളിന്റെ പേര്?


Q ➤ 22. വെളിച്ചത്തിനു സാക്ഷ്യം പറയുവാൻ വന്നവൻ ആര്?


Q ➤ 23. ഏതു മനുഷ്യനേയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ആര്?


Q ➤ 24. ലോകം ആരു മുഖാന്തരമായാണ് ഉണ്ടായത് ?


Q ➤ 26 ലോകത്തെ ഉളവാക്കിയിട്ടും ലോകം അറിയാത്തത് ആരെയാണ്?


Q ➤ 27 സ്വന്തമായവർ കൈക്കൊള്ളാതിരുന്നവൻ ആര്?


Q ➤ 28 ദൈവമക്കളാകുവാൻ അധികാരം കൊടുത്തവൻ?


Q ➤ 29 ആർക്കാണ് ദൈവമക്കളാകുവാൻ അധികാരം കൊടുത്തത്?


Q ➤ 30. യേശു എങ്ങനെയാണ് നമ്മുടെ ഇടയിൽ പാർത്തത്?


Q ➤ 31. ജഡമായിതീർന്നതെന്ത്?


Q ➤ 32 എന്റെ പിന്നാലെ വരുന്നവൻ എനിക്ക് മുമ്പനായി തീർന്നു. ആരാണ് ഇങ്ങനെ പറയുന്നത്?


Q ➤ 33. എനിക്ക് മുമ്പേ ഉണ്ടായിരുന്നവൻ എന്ന് യോഹന്നാൻ ആരെക്കുറിച്ചാണ് പറഞ്ഞത്?


Q ➤ 34 യേശുവിന്റെ നിറവിൽനിന്ന് നമുക്ക് എന്താണ് ലഭിക്കുന്നത്?


Q ➤ 35 ആരുടെ നിറവിൽനിന്നും നമുക്കു കൃപമേൽ കൃപ ലഭിച്ചിരിക്കുന്നത്?


Q ➤ 36. ന്യായപ്രമാണം ലഭിച്ചത് ആരു മുഖാന്തരം?


Q ➤ 37 യേശുക്രിസ്തു മുഖാന്തരം വന്നതെന്ത്?


Q ➤ 38.കൃപയും സത്യവും ആര് മുഖാന്തരമാണ് വന്നത്?


Q ➤ 39. ആരും ഒരുനാളും കാണാത്ത വ്യക്തി?


Q ➤ 40 ദൈവത്തെ വെളിപ്പെടുത്തിയതാര്?


Q ➤ 41. യോഹന്നാനോടും അവൻ ആർ എന്ന് ചോദിക്കേണ്ടതിനു യെഹൂദന്മാർ ആരെയാണ് അവന്റെ അടുക്കൽ അയച്ചത്?


Q ➤ 42 യെഹൂദന്മാർ അയച്ച പുരോഹിതന്മാരും ലേവരും എവിടെനിന്നാണ് യോഹന്നാന്റെ അടുക്കൽ വന്നത്?


Q ➤ 43. ഞാൻ ക്രിസ്തു അല്ല എന്ന് പുരോഹിതന്മാരോട് പറഞ്ഞതാര്?


Q ➤ 44. മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദം ആരുടെ?


Q ➤ 45 കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു വിളിച്ചു പറഞ്ഞത് ആര്?


Q ➤ 46 വെള്ളത്തിൽ സ്നാനം കഴിപ്പിച്ചവൻ?


Q ➤ 47 അവന്റെ ചെരിപ്പിന്റെ വാറ് അഴിക്കാൻ ഞാൻ യോഗ്യനല്ല എന്ന് പറഞ്ഞതാര്?


Q ➤ 48 എവിടെയാണ് യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നത്?


Q ➤ 49. 'ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന് യോഹന്നാൻ ആരെ നോക്കിയാണ് പറഞ്ഞത്?


Q ➤ 50. അവൻ എനിക്കു മുമ്പേ ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് മുമ്പനായിത്തീർന്നു എന്നത് ആരെക്കുറിക്കുന്നു?


Q ➤ 51. യേശുവിനെ ആർക്കു വെളിപ്പെടേണ്ടതിനാണ് യോഹന്നാൻ സ്നാനം കഴിപ്പിക്കുന്നത്?


Q ➤ 52 യേശുവിന്റെ മേൽ ഇറങ്ങിവന്ന പ്രാവുപോലെയുള്ളത് എന്തുചെയ്തു?


Q ➤ 53. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ?


Q ➤ 54 യേശുവിനെ ദൈവപുത്രൻ എന്നു സാക്ഷ്യം പറഞ്ഞത് ആര്?


Q ➤ 55 യോഹന്നാനെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കാൻ ആരാണ് അയച്ചത്?


Q ➤ 56. യോഹന്നാൻ തന്റെ എത്ര ശിഷ്യന്മാരുമായി നിൽക്കുമ്പോഴാണ് യേശു അതുവഴി കടന്നുപോയത്?


Q ➤ 57. യോഹന്നാന്റെ ശിഷ്യന്മാർ എന്ത് കേട്ടിട്ടാണ് യേശുവിനെ അനുഗമിക്കാൻ തയ്യാറായത് ?


Q ➤ 58 യോഹന്നാന്റെ എത്ര ശിഷ്വന്മാരാണ് പിന്നീട് യേശുവിനെ അനുഗമിച്ചത്?


Q ➤ 59 ആരുടെ ശിഷ്യന്മാരാണ് പിന്നീട് യേശുവിന്റെ ശിഷ്യന്മാർ ആയിത്തീർന്നത്?


Q ➤ 60 യോഹന്നാന്റെ ശിഷ്യന്മാർ പിന്നീട് ആരുടെ ശിഷ്യന്മാരായിതീർന്നു?


Q ➤ 61 ഇതാ ദൈവത്തിന്റെ കുഞ്ഞാട് എന്ന് യോഹന്നാൻ പറയുന്നതു കേട്ട് യേശുവിനെ അനുഗമിച്ച ശിഷ്വനാര്?


Q ➤ 62 യോഹന്നാന്റെ രണ്ടു ശിഷ്യന്മാർ എങ്ങനെയാണ് യേശുവിനെ അഭിസംബോധന ചെയ്തത്?


Q ➤ 63 എത്രാമണി നേരത്താണ് യോഹന്നാന്റെ ശിഷ്യന്മാർ യേശു വസിക്കുന്ന ഇടത്തു വന്നു പാർത്തത്?


Q ➤ 64 യോഹന്നാന്റെ ഏത് ശിഷ്യനാണ് യേശുവിന്റെ ശിഷ്യനായിത്തീർന്നത്?


Q ➤ 65 അയാസിന്റെ സഹോദരൻ ?


Q ➤ 66 മശിഹാ എന്നുവച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നുവെന്നു അന്ത്രയോസ് ആരോടാണ് പറഞ്ഞത്?


Q ➤ 67 ശിമോന്റെ മറുപേരുകൾ ഏവ?


Q ➤ 68 ശിമോന്റെ പിതാവ്?


Q ➤ 69 കേഫാ എന്നതിനർത്ഥം?


Q ➤ 70. “നീ ആരുടെ പുത്രനായ ശിമോൻ എന്നാണ് യേശു ശിമോനോട് പറഞ്ഞത്?


Q ➤ 71. യേശു ഏതു സ്ഥലത്തേക്കു പുറപ്പെടുവാൻ ഭാവിച്ചപ്പോഴാണ് ഫിലിപ്പോസിനെ കണ്ടത്?


Q ➤ 72. യേശു ഗലീലക്ക് പുറപ്പെടുവാൻ ഭാവിച്ചപ്പോൾ കണ്ടത് ആരെയാണ്?


Q ➤ 73. ബേത്ത് സയിദയിൽ നിന്നുള്ള മൂന്നു ശിഷ്യന്മാർ ആരെല്ലാം?


Q ➤ 74 അന്ത്രയോസിന്റെയും പത്രാസിന്റെയും പട്ടണം ഏത്?


Q ➤ 75. 'ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടു. ആര് ആരോടാണ് പറഞ്ഞത്?


Q ➤ 76. യേശു എന്ന നസറെത്തുകാരൻ ആരുടെ മകനാണ്?


Q ➤ 77 ന്യായപ്രമാണത്തിൽ മോശയും പ്രവാചകന്മാരും എഴുതിയിരിക്കുന്നത് ആരെക്കുറിച്ചാണ്?


Q ➤ 78 നസറെത്തിൽനിന്ന് വല്ല നന്മയും വരുമോ എന്ന് ആര് ആരോടാണ് ചോദിച്ചത്?


Q ➤ 79 നസറേത്തിൽനിന്നു വല്ല നന്മയും വരുമോ ചോദിച്ചതാര്?


Q ➤ 80. ഇതാ സാക്ഷാൽ യിസ്രായേലൻ ഇവനിൽ കപടം ഇല്ല. യേശു ആരെക്കുറിച്ചു പറഞ്ഞു?


Q ➤ 81 ആരാണ് കപടം ഇല്ലാത്തവൻ?


Q ➤ 82 എന്നെ എവിടെവച്ച് അറിയും. ആര് ആരോടു ചോദിച്ചു?


Q ➤ 83. നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു; ആരെയാണ് യേശു കണ്ടത്?


Q ➤ 84 അത്തിയുടെ കീഴിൽ ഇരുന്നവൻ ?


Q ➤ 85 നഥനയേൽ യേശുവിനോടുള്ള സംഭാഷണത്തിൽ യേശു ഒരു രാജ്യത്തിന്റെ രാജാവാണെന്നു പറയുന്നുണ്ട്. ആ രാജ്യം ഏതാണ്?


Q ➤ 86 നനയേൽ യേശുവിനെ വിളിച്ചതെങ്ങനെ?