Q ➤ 454 ആട്ടിൻതൊഴുത്തിൽ വാതിലൂടെ കടക്കാതെ വേറെ വഴിയായി കടക്കുന്നവൻ ആര് ?
Q ➤ 455 വാതിലിലൂടെ കടക്കുന്നവൻ ആരാകുന്നു?
Q ➤ 456 ഇടയനു പ്രവേശിക്കാൻ വാതിൽ തുറന്നു കൊടുക്കുന്നതാര് ?
Q ➤ 457 ആടുകൾ ആരുടെ ശബ്ദം കേൾക്കുന്നു?
Q ➤ 458 ഇടയൻ ആടുകളെ എങ്ങനെയാണ് പുറത്തുകൊണ്ടുവരുന്നത് ?
Q ➤ 459 ആടുകളുടെ മുമ്പിൽ നടക്കുന്നതാര് ?
Q ➤ 460 ആരുടെ ശബ്ദമാണ് ആടുകൾ തിരിച്ചറിയുന്നത് ?
Q ➤ 461 ആടുകൾ ആരുടെ ശബ്ദം അറിഞ്ഞ് ആരെയാണ് അനുഗമിക്കുന്നത്?
Q ➤ 462 എന്തുകൊണ്ടാണ് ആടുകൾ അന്യന്മാരെ അനുഗമിക്കാത്തത് ?
Q ➤ 463 ആടുകളുടെ വാതിൽ ആരാകുന്നു?
Q ➤ 464. യേശുവിനു മുമ്പേ വന്നവർ എങ്ങനെയുള്ളവരാണ് ?
Q ➤ 466 ഏത് വാതിലിലൂടെ കടക്കുന്നവനാണ് രക്ഷപ്പെടുന്നത് ?
Q ➤ 467 മേച്ചൽ കണ്ടെത്തുന്നത് ആര് ?
Q ➤ 468 മോഷ്ടിക്കാനും അറുക്കാനും മുടിക്കാനും വരുന്നതാര് ?
Q ➤ 469 യേശു ഈ ഭൂമിയിൽ വന്നതിന്റെ മറ്റൊരു കാര്യം?
Q ➤ 470 കള്ളൻ വരുന്നതെന്തിന്?
Q ➤ 471 സമൃദ്ധിയായ ജീവൻ ഉണ്ടാകുവാൻ വന്നവൻ?
Q ➤ 772. നല്ല ഇടയൻ ആര്?
Q ➤ 173 ആടുകൾക്കുവേണ്ടി ജീവനെ കൊടുക്കുന്നവൻ ആര്?
Q ➤ 474 ആടുകളെക്കുറിച്ച് വിചാരമില്ലാത്തവനാര്?
Q ➤ 475 ചെന്നായ് വരുന്നതുകണ്ട് ആടുകളെ വിട്ട് ഓടിക്കളയുന്നവനാര്?
Q ➤ 476 ആരാണ് ആടുകളെ പിടിച്ചു ചിന്നിച്ചുകളയുന്നത്?
Q ➤ 483 ഭൂതത്തിന് കുരുടന്മാരുടെ കണ്ണ് തുറക്കാൻ കഴിയുമോ എന്ന് ചോദിച്ചതാര് ?
Q ➤ 484 ശീതകാലത്ത് യേശു ആരുടെ മണ്ഡപത്തിലാണ് നടന്നുകൊണ്ടിരുന്നത്?
Q ➤ 485 'നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു?” ആര് ആരോടാണ് ചോദിച്ചത് ?
Q ➤ 486 ആരുടെ നാമത്തിൽ യേശു ചെയ്യുന്ന പ്രവൃത്തിയാണ് അവനു സാക്ഷ്യമാകുന്നത് ?
Q ➤ 487 നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തിൽ ഉള്ളവരല്ലായ്കയാൽ വിശ്വസിക്കുന്നില്ല. ആര് ആരോടു പറഞ്ഞു?
Q ➤ 488 യേശുവിന്റെ ആടുകളുടെ കൂട്ടത്തിൽ അല്ലാത്തവർ ആര്?
Q ➤ 489 യേശുവിന്റെ ശബ്ദം കേൾക്കുകയോ അവനെ അറിയുകയും അനുഗമിക്കുകയും ചെയ്യുന്ന ആടുകൾക്ക് യേശു കൊടുക്കുന്നതെന്ത്?
Q ➤ 490 ആരെയാണ് പിതാവിന്റെയും പുത്രന്റെയും കൈയ്യിൽ നിന്ന് പിടിച്ചുപറിക്കുവാൻ കഴിയാത്തത്?
Q ➤ 491 എന്തുകൊണ്ടാണ് യഹൂദന്മാർ യേശുവിനെ കല്ലെറിയുവാൻ താല്പര്യപ്പെട്ടത് ?
Q ➤ 492 ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ന്യായപ്രമാണകാലത്ത് എന്നു വിളിച്ചിരുന്നു?
Q ➤ 493 ആരാണ് ദേവന്മാർ?