Q ➤ 494 മറിയയുടെ സഹോദരി ആര്?
Q ➤ 495 മാർത്തയുടെ സഹോദരിയാര്?
Q ➤ 496 മാർത്തയുടേയും മറിയയുടേയും സഹോദരൻ ?
Q ➤ 497 മറിയയുടേയും മാർത്തയുടെയും ഗ്രാമം?
Q ➤ 498 ലാസറിന്റെ സഹോദരിമാർ ആരെല്ലാം?
Q ➤ 499 ലാസർ എന്ന വാക്കിന്റെ അർത്ഥം?
Q ➤ 500 കർത്താവിനെ പരിമളതൈലം പൂശി തന്റെ തലമുടികൊണ്ട് കാൽ തുടച്ചതാര്?
Q ➤ 501 'കർത്താവിനു പ്രിയനായവൻ ആര് ?
Q ➤ 502 ബേഥാന്വയിൽ കർത്താവിനു പ്രിയനായവൻ ആര്?
Q ➤ 503 കർത്താവേ നിനക്കു പ്രിയനായവൻ ദീനമായികിടക്കുന്നു എന്നു പറയിച്ചവർ ആര്?
Q ➤ 504 ബേഥാന്യായിലെ ഗ്രാമത്തിൽ യേശു വളരെ സ്നേഹിച്ച് കുടുംബം?
Q ➤ 505 ദൈവപുത്രൻ മഹത്വപ്പെടേണ്ടതിനു ദീനം വന്നവൻ?
Q ➤ 506 ലാസർ ദിനമായി കിടക്കുന്നു എന്ന് കേട്ടിട്ടും യേശു ഇരുന്ന സ്ഥലത്ത് എത്ര ദിവസം പാർത്തു ?
Q ➤ 507 പകൽ സമയത്ത് നടക്കുന്നവൻ എന്തുകൊണ്ടാണ് ഇടറാത്തത്?
Q ➤ 508 രാത്രിയിൽ നടക്കുന്നവൻ ഇടറുന്നത് എന്തുകൊണ്ട്?
Q ➤ 509 തന്നെ കല്ലെറിയുമെന്ന് അറിഞ്ഞിട്ടും യേശു പോയ സ്ഥലം?
Q ➤ 510 മരിച്ചശേഷം ഉയിർപ്പിച്ച യേശുവിന്റെ സ്നേഹിതൻ?
Q ➤ 511 അവൻ നിദ്രകൊള്ളുന്നെങ്കിൽ അവനു സൗഖ്യം വരും എന്നു പറഞ്ഞതാര് ?
Q ➤ 512 അവനോടുകൂടെ മരിക്കേണ്ടതിനു നാമും പോക. ആര് ആരോടാണ് പറഞ്ഞത്?
Q ➤ 513 തോമസിന്റെ മറ്റൊരു പേര്?
Q ➤ 514 ലാസറിന്റെ ശരീരം കല്ലറയിൽ വച്ചിട്ട് എത്ര ദിവസം ആയിരുന്നു?
Q ➤ 515 ബേഥാന്യ യെരുശലേമിന്നരികെ എത്രനാഴിക ദുരത്തായിരുന്നു?
Q ➤ 516 മാർത്തയെയും മറിയയെയും ആശ്വസിപ്പിച്ചത് ആരാണ്?
Q ➤ 517. ആരാണ് യേശുവിനെ എതിരേൽക്കാൻ ചെന്നത്?
Q ➤ 518. യേശു വരുന്നു എന്നു കേട്ടിട്ട് യേശുവിനെ എതിരേല്പാൻ പോകാഞ്ഞത് ആരാണ്?
Q ➤ 519 കർത്താവെ നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ സഹോദരൻ മരിക്കയില്ലായിരുന്നു. ആരു പറഞ്ഞു?
Q ➤ 520 ലാസർ എന്ന് ഉയിർത്തെഴുന്നേൽക്കുമെന്നാണ് മാർ യേശുവിനോട് പറഞ്ഞത്?
Q ➤ 521 ഞാൻ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു. ആരാണ്?
Q ➤ 522 'നിന്റെ സഹോദരൻ ഉയിർത്തെഴുന്നേൽക്കുമെന്ന് ആരോടാണ് യേശു പറഞ്ഞത് ?
Q ➤ 523 ആരിൽ വിശ്വസിക്കുന്നവനാണ് മരിച്ചാലും ജീവിക്കുന്നത്?
Q ➤ 524 ആരാണ് മരിച്ചാലും ജീവിക്കുന്നത്?
Q ➤ 525 ആർക്കാണ് ഒരുനാളും മരണമില്ലാത്തത്?
Q ➤ 526 ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നെ എന്ന് ഞാൻ വിശ്വസിക്കുന്നു ആരാണ് യേശുവിനോട് പറഞ്ഞത്?
Q ➤ 527 മാർത്ത സ്വകാര്യമായി വിളിച്ചത് ആരെയാണ്?
Q ➤ 528 "ഗുരു വന്നിട്ടുണ്ട് നിന്നെ വിളിക്കുന്നു". ആര് ആരോടു പറഞ്ഞു?
Q ➤ 529 മാർത്ത യേശുവിനെ വിളിക്കുന്നതെങ്ങനെ?
Q ➤ 530 ലോകത്തിൽ വരുവാനുള്ള ദൈവപുത്രൻ ആരെന്ന് മാർത്ത വിശ്വസിച്ചു?
Q ➤ 531 മറിയ കല്ലറയ്ക്കൽ കരയുവാൻ പോകുന്നുവെന്ന് വിചാരിച്ചത് ആരാണ് ?
Q ➤ 532 നീ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നുവെന്നു യേശുവിനോട് പറഞ്ഞത് ആരൊക്കെ?
Q ➤ 533 യേശുവിന്റെ കാൽക്കൽ വീണ സഹോദരിമാരിൽ ഒരാൾ?
Q ➤ 536 യേശു കണ്ണുനീർ വാർത്തതെവിടെവച്ച്?
Q ➤ 537 കണ്ടോ യേശുവിന് ലാസറിനോട് എത്ര പ്രിയം ഉണ്ടായിരുന്നു എന്നു പറഞ്ഞവർ ആര്?
Q ➤ 538 “കണ്ടോ അവനോടു എത്ര പ്രിയം ഉണ്ടായിരുന്നുവെന്നു പറഞ്ഞതാര് ?
Q ➤ 539 ലാസറിന്റെ കല്ലറയ്ക്കൽ എത്ര പ്രാവശ്യം ഉള്ളം നൊന്തു ?
Q ➤ 540 ലാസറിനെ അടക്കിയതെവിടെ?
Q ➤ 541 കർത്താവെ നാറ്റം വച്ചു തുടങ്ങി നാലു നാളായല്ലോ. ആരു പറഞ്ഞു?
Q ➤ 542 വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും. ആര് ആരോട് പറഞ്ഞു?
Q ➤ 543 ദൈവത്തിന്റെ മഹത്വം കാണണമെങ്കിൽ എന്തുചെയ്യണം ?
Q ➤ 544 പിതാവ് യേശുവിനെ അയച്ചു എന്ന് ആര് വിശ്വസിക്കേണ്ടതിനാണ് പ്രാർത്ഥിച്ചത് ?
Q ➤ 545 ലാസറേ പുറത്തുവരിക എന്ന് ഉറക്കെ വിളിച്ചതാര്?
Q ➤ 546 കാലും കയ്യും കെട്ടപ്പെട്ടവനായി പുറത്തുവന്നതാര്?
Q ➤ 547 ലാസറിന്റെ മുഖം എന്തുകൊണ്ടാണ് മുടിയിരുന്നത്?
Q ➤ 548 അവന്റെ കെട്ട് അഴിപ്പിൻ, അവൻ പോകട്ടെ എന്ന് യേശു ആരോടാണ് പറഞ്ഞത്?
Q ➤ 549 ലാസറിനെ ഉയിർപ്പിച്ചു കണ്ടിട്ട് ആരാണ് യേശുവിൽ വിശ്വസിച്ചത്?
Q ➤ 550 ലാസറിനെ ഉയിർപ്പിച്ച കാര്യം ആരാണ് പരീശന്മാരോട് പറഞ്ഞത്?
Q ➤ 551 അവനെ ഇങ്ങനെ വിട്ടയച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും ആരാണ് പറഞ്ഞത്?
Q ➤ 552 ലാസറിനെ ഉയിർപ്പിച്ച സമയത്തെ മഹാപുരോഹിതൻ?
Q ➤ 553 ജനത്തിനുവേണ്ടി യേശു മരിക്കാൻ ഇരിക്കുന്നു എന്നു പ്രവചിച്ച പുരോഹിതൻ?
Q ➤ 554 ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നാക്കാൻ മരിച്ച വ്യക്തി?
Q ➤ 555 യേശുവിന്റെ മരണത്തിന്റെ രണ്ടു പ്രധാന ഉദ്ദേശങ്ങൾ ?
Q ➤ 556 യേശു ആരുടെ നടുവിലൂടെയാണ് പരസ്യമായി നടക്കാത്തത്?