Malayalam Bible Quiz John Chapter 12

Q ➤ 557 പെസഹായ്ക്ക് എത്ര ദിവസം മുമ്പാണ് യേശു ലാസറിന്റെ ഭവനത്തിൽ അത്താഴം കഴിക്കുവാൻ വന്നത്?


Q ➤ 558 ബേഥാന്യയിൽ യേശുവിന് അത്താഴം ഒരുക്കിയതാര്?


Q ➤ 559 യേശുവിനോടുകൂടെ പന്തിയിൽ ഇരുന്നവരിൽ ഒരാളാര്?


Q ➤ 560 മറിയ യേശുവിന്റെ കാലിൽ പുശിയ തൈലം?


Q ➤ 563 മറിയ എന്തുകൊണ്ടാണ് യേശുവിന്റെ കാൽ തുവർത്തിയത്?


Q ➤ 564 തൈലത്തിന്റെ സൗരഭ്യം നിറഞ്ഞത് എവിടെ?


Q ➤ 565 മറിയ യേശുവിനെ പൂശിയ തൈലത്തിന് വിലമതിച്ച ശിഷ്യൻ?


Q ➤ 566 മറിയ യേശുവിനെ പുശിയ തൈലത്തിനു യുദാ മതിച്ച് വിലയെന്ത്?


Q ➤ 567 ശിഷ്യന്മാരുടെ ഇടയിൽ പണസഞ്ചി സൂക്ഷിച്ചിരുന്നവൻ?


Q ➤ 568 "എന്റെ ശവസംസ്കാര ദിവസത്തിനായി അവൾ ഇത് സൂക്ഷിച്ചു എന്ന് യേശു ആരോടാണ് പറഞ്ഞത് ?


Q ➤ 569 എല്ലായ്പ്പോഴും ശിഷ്യന്മാരുടെ അടുക്കൽ ഉള്ളതാര്?


Q ➤ 570 എല്ലായ്പ്പോഴും ശിഷ്യന്മാരുടെ അടുക്കൽ ഇല്ലാത്തതാര്?


Q ➤ 571 ദരിദ്രന്മാർ നിങ്ങൾക്ക് എപ്പോഴും അടുക്കെ ഉണ്ടല്ലോ. ആരുടെ മൊഴി?


Q ➤ 572 യേശുവിനെയും ലാസറിനെയും കാണാൻ വന്നവർ ആര്?


Q ➤ 573 ലാസറിനെ കൊല്ലണം എന്ന് ആലോചിച്ചവർ?


Q ➤ 574 ഈത്തപ്പനയുടെ കുരുത്തോലയുമായി ആരെ എതിരേല്പാനാണ് പുരുഷാരം വന്നത്?


Q ➤ 575 യേശുവിനെ എതിരേല്പാൻ എങ്ങനെയാണ് പുരുഷാരം ചെന്നത്?


Q ➤ 576 യേശു എവിടേക്കുവരുന്നു എന്നറിഞ്ഞിട്ടാണ് പുരുഷാരം കുരുത്തോലയുമായി ചെന്നത്?


Q ➤ 577 ആരുടെ നാമത്തിൽ വരുന്നവനാണ് വാഴ്ത്തപ്പെട്ടവൻ എന്ന് പുരുഷാരം പറഞ്ഞത്?


Q ➤ 578 കഴുതയെ കണ്ടിട്ട് അതിന്മേൽ കയറിയതാര്?


Q ➤ 579. യേശു കഴുതകുട്ടിയുടെ മേൽ കയറിയശേഷം എന്താണ് പറഞ്ഞത്?


Q ➤ 580 ലോകം അവന്റെ പിന്നാലെ ആയിപ്പോയി എന്ന് പറഞ്ഞത് ആര്?


Q ➤ 581. യേശു ലാസറെ ഉയിർപ്പിച്ചപ്പോൾ ആരാണ് അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞത്?


Q ➤ 582 യേശുവിനെ കാണുവാൻ താല്പര്യം ഉണ്ടെന്ന് അറിയിച്ചത് ആര്?


Q ➤ 583 യവനന്മാർ ആരോടാണ് യേശുവിനെ കാണണം എന്ന ആഗ്രഹം പറഞ്ഞത് ?


Q ➤ 584 ഫിലിപ്പോസിന്റെ ജന്മദേശം?


Q ➤ 585 ഫിലിപ്പോസിനോട് യേശുവിനെ കാണണം എന്ന് ആവശ്യപ്പെട്ടതാര്?


Q ➤ 586 യവനന്മാരുടെ ആവശ്യം യേശുവിനെ അറിയിച്ച ശിഷ്യന്മാർ?


Q ➤ 587 ഗോതമ്പ് മണി ചത്താൽ എന്തു ലഭിക്കും?


Q ➤ 588 തന്റെ ജീവനെ സ്നേഹിക്കുന്നവൻ കളയുന്നതെന്ത്?


Q ➤ 589 നിത്യജീവനായി സൂക്ഷിക്കുന്നവൻ ആരാണ്?


Q ➤ 590 തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും. ആരു പറഞ്ഞു?


Q ➤ 591. യേശുവിനു ശുശ്രൂഷ ചെയ്യുന്നവനെ ആരു മാനിക്കും?


Q ➤ 592 യേശുവിന്റെ ശുശ്രൂഷക്കാരൻ ഇരിക്കുന്നത് എവിടെയാണ്?


Q ➤ 593 പിതാവ് മാനിക്കുന്നത് ആരെയാണ്?


Q ➤ 594 ഈ നാഴികയിൽനിന്ന് എന്നെ രക്ഷിക്കേണമേ എന്നു പ്രാർഥിച്ചത് ആര്?


Q ➤ 595 ഇപ്പോൾ ഒരു വ്യക്തിയെ ലോകത്തിന്റെ പുറത്തേക്ക് തള്ളിക്കളയും എന്ന് എഴുതിയിട്ടുണ്ട്. ആരെയാണ് ?


Q ➤ 596 ആര് ഭൂമിയിൽനിന്ന് ഉയിർത്തപ്പെടുമ്പോഴാണ് എല്ലാവരെയും ആകർഷിക്കപ്പെടുന്നത്?


Q ➤ 597 ഞാനോ ഭൂമിയിൽനിന്ന് ഉയർത്തപ്പെട്ടാൽ എല്ലാവരേയും എങ്കലേക്ക് ആകർഷിക്കും ആരു പറഞ്ഞു?


Q ➤ 598 ഈ മനുഷ്യപുത്രൻ ആർ ആര് ആരോടു ചോദിച്ചു?


Q ➤ 599 'ഈ മനുഷ്യപുത്രൻ ആര് എന്ന് ചോദിച്ചത് ആരാണ്?


Q ➤ 600 ഇരുൾ പിടിക്കാതിരിക്കാൻ എന്തു ചെയ്യണമെന്നാണ് യേശു പറഞ്ഞത്?


Q ➤ 601 താൻ എവിടെ പോകുന്നുവെന്ന് അറിയാത്തവൻ ആര്?


Q ➤ 602 വെളിച്ചത്തിന്റെ മക്കൾ ആകുവാൻ എന്തു ചെയ്യണം?


Q ➤ 604 ദൈവത്തിന്റെ തേജസ് കണ്ട് അവനെക്കുറിച്ചു സംസാരിച്ചതാര് ?


Q ➤ 605 പ്രമാണികൾ അനേകരും യേശുവിൽ വിശ്വസിച്ചു എങ്കിലും ഏറ്റുപറയാതിരുന്നതെന്തുകൊണ്ട്?


Q ➤ 606 ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചത് ആരാണ്?


Q ➤ 607 യേശുവിനെ കാണുന്നവർ ആരെയാണ് കാണുന്നത്?


Q ➤ 608. യേശു എന്തിനാണ് വെളിച്ചമായി ലോകത്തിൽ വന്നത്?


Q ➤ 609 ലോകത്തെ വിധിക്കാതെ രക്ഷിക്കാൻ വന്നത് ആര്?


Q ➤ 610 വചനം കൈക്കൊള്ളാതെ യേശുവിനെ തള്ളിക്കളയുന്നവരെ ന്യായം വിധിക്കുന്നത് ആര്?


Q ➤ 611 യേശുവിനെ തള്ളിക്കളഞ്ഞവരെ ന്യായം വിധിക്കുന്നത് എന്നാണ് ?


Q ➤ 612 യേശുവിനോട് ഇന്നത് സംസാരിക്കണമെന്നും പറയണമെന്നും കല്പന കൊടുക്കുന്നത് ആര്?


Q ➤ 613 പിതാവിന്റെ കല്പനയുടെ പ്രത്യേകത എന്താണ് ?