Q ➤ 614. യേശു ഏതു നാഴിക വന്നു എന്നാണു അറിഞ്ഞത്?
Q ➤ 615. ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനം വരെ സ്നേഹിച്ചത് ആരാണ്?
Q ➤ 616 യേശുവിനെ കാണിച്ചുകൊടുക്കാൻ യൂദായുടെ ഹൃദയത്തിൽ തോന്നിച്ചതാര്?
Q ➤ 617 ദൈവത്തിന്റെ അടുക്കൽ നിന്ന് വന്നുവെന്നും ദൈവത്തിന്റെ അടുക്കലേക്കു പോകുന്നുവെന്നും അറിഞ്ഞതാര്?
Q ➤ 618 പിതാവ് സകലവും കൊടുത്തതാർക്ക്?
Q ➤ 619 ശിഷ്യന്മാരുടെ കാൽ കഴുകിയതാര്?
Q ➤ 620 കർത്താവേ നീ എന്റെ കാൽ കഴുകുന്നുവോ? ആരാണു ചോദിച്ചത്?
Q ➤ 621 ഞാൻ ചെയ്യുന്നത് നീ ഇപ്പോൾ അറിയുന്നില്ല. പിന്നെ അറിയും എന്ന് യേശു ആരോടാണ് പറഞ്ഞത്?
Q ➤ 622 ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്ക് എന്നോടുകൂടെ പങ്കില്ല ആര് ആരോടു പറഞ്ഞു?
Q ➤ 623 ആർക്കാണ് കാൽ അല്ലാതെ കഴുകുവാൻ ആവശ്യമില്ലാത്തത്?
Q ➤ 624 നിങ്ങൾ ശുദ്ധിയിയുള്ളവർ ആകുന്നു. യേശു ആരോടാണ് ഇങ്ങനെ പറഞ്ഞത്?
Q ➤ 625 ശിഷ്യന്മാരോട് ശുദ്ധിയുള്ളവർ എന്നു പറഞ്ഞിട്ട് എല്ലാവരും അല്ലതാനും എന്നു പറയുവാൻ കാരണമെന്ത് ?
Q ➤ 626 എന്തു ചെയ്താണ് യേശു ശിഷ്യന്മാർക്ക് ദൃഷ്ടാന്തം കൊടുത്തത് ?
Q ➤ 627 ഇഷ്ടം അറിയുന്നത് ആരാണ്?
Q ➤ 628 സംഭവിക്കുന്നതിനുമുമ്പേ ശിഷ്യന്മാർ യേശു മശിഹ എന്ന് വിശ്വസിക്കേണ്ടതിനു പറഞ്ഞ കാര്യം എന്താണ് ?
Q ➤ 629. യേശു അയച്ചവനെ കൈക്കൊള്ളുന്നവൻ, ആരെയാണ് കൈക്കൊള്ളുന്നത്?
Q ➤ 630. യേശുവിനെ കാണിച്ചുകൊടുക്കുന്നവനെക്കുറിച്ച് അറിയുവാൻ ആരാണ് യേശുവിന്റെ മാർവ്വിൽ ചാരിക്കിടന്ന ശിഷ്യനെ ആംഗം കാണിച്ചു ചൊടിപ്പിച്ചത്?
Q ➤ 631. യേശു അപഖണ്ഡം മുക്കി കൊടുത്തത് ആർക്ക് ?
Q ➤ 632. യേശുവിൽ നിന്ന് ഖണ്ഡം വാങ്ങിയ ഉടനെ സാത്താൻ ആരിലാണ് കടന്നത് ?
Q ➤ 633. “നീ ചെയ്യുന്നത് വേഗത്തിൽ ചെയ്യുക. ആര് ആരോട് പറഞ്ഞു?
Q ➤ 634 ഖണ്ഡം വാങ്ങിയ ഉടനെ യുദാ എഴുന്നേറ്റു. ഏത് സമയത്തായിരുന്നു?
Q ➤ 635 അഖണ്ഡം വാങ്ങിയ ഉടനെ എഴുന്നേറ്റു പോയതാര്?
Q ➤ 636 ഞാൻ പോകുന്ന ഇടത്തേക്കു വരുവാൻ കഴിയുകയില്ലെന്ന് യേശു ആരോടാണ് ആദ്യം പറഞ്ഞത് ?
Q ➤ 637 പിതാവ് എങ്ങനെയാണ് യേശുവിൽ മഹത്വമെടുക്കുന്നത്?
Q ➤ 638 യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിനു തൊട്ടുമുമ്പ് ശിഷ്യന്മാർക്കു കൊടുത്ത പുതിയൊരു കല്പന ഏതാണ്?
Q ➤ 639 ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കണം. ആര് ആരോടു പറഞ്ഞു?
Q ➤ 640 തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ എന്താണ് എല്ലാവരും അറിയുന്നത്?
Q ➤ 641 'ഞാൻ പോകുന്ന ഇടത്തേക്ക് ഇപ്പോൾ എന്നെ അനുഗമിക്കുവാൻ കഴിയുകയില്ല. പിന്നത്തേതിൽ നീ എന്നെ അനുഗമിക്കും എന്ന് യേശു ആരോടാണ് പറഞ്ഞത്?
Q ➤ 642 'കർത്താവേ ഇപ്പോൾ എനിക്കു നിന്നെ അനുഗമിപ്പാൻ കഴിയാത്തത് എന്ത്, എന്ന് ആരാണ് യേശുവിനോട് ചോദിച്ചത്?
Q ➤ 643 ഞാൻ എന്റെ ജീവനെ നിനക്കുവേണ്ടി വച്ചുകളയും എന്നു പറഞ്ഞതാര്?