Q ➤ 644 നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്. ആര് ആരോടു പറഞ്ഞു?
Q ➤ 645 ഹൃദയം കലങ്ങിപ്പോകാതിരിക്കാൻ ആരിലൊക്കെ വിശ്വസിക്കാനാണ് യേശു ശിഷ്യന്മാരോട് പറഞ്ഞത് ?
Q ➤ 646 അനേകം വാസസ്ഥലങ്ങൾ ഉള്ളതെവിടെയാണെന്ന് യേശു പറഞ്ഞു?
Q ➤ 647 നമുക്ക് സ്ഥലം ഒരുക്കുവാൻ പോയതാര്?
Q ➤ 648 യേശു നമ്മെ ചേർത്തുകൊള്ളുന്നതിന്റെ ഉദ്ദേശ്യം?
Q ➤ 649. യേശു പോകുന്നയിടത്തേക്കുള്ള വഴി ആരാണ് അറിയുന്നത്?
Q ➤ 650 കർത്താവേ നീ എവിടെ പോകുന്നു എന്നു ഞങ്ങൾ അറിയുന്നില്ല. ആരു പറഞ്ഞു?
Q ➤ 651. ആര് മുഖാന്തരമാണ് പിതാവിന്റെ അടുക്കൽ പോകുന്നത്?
Q ➤ 652 ഞാൻ തന്നെ വഴിയും സത്യവും ജീവനും. ആര് ആരോടു പറഞ്ഞു?
Q ➤ 653 കർത്താവേ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരണം' ആരു പറഞ്ഞു?
Q ➤ 654 എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു. ആര് ആരോടു പറഞ്ഞു?
Q ➤ 655 ഞാൻ പിതാവിലും പിതാവ് എന്നിലുമാണെന്നു വിശ്വസിപ്പിൻ എന്ന് ആരോടാണ് പറഞ്ഞത്?
Q ➤ 656 ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും. ആരു പറഞ്ഞു?
Q ➤ 657. യേശു ചെയ്യുന്ന പ്രവൃത്തി ആരാണ് ചെയ്യുന്നത്?
Q ➤ 658 എന്തുകൊണ്ടാണ് യേശു ചെയ്തതിനേക്കാൾ വലിയ പ്രവൃത്തി അവനിൽ വിശ്വസിക്കുന്നവൻ ചെയ്യും എന്നു പറഞ്ഞത്?
Q ➤ 659 യേശുവിന്റെ നാമത്തിൽ അപേക്ഷിക്കുന്ന കാര്യങ്ങൾ ആര് ആരിൽ മഹത്വപ്പെടേണ്ടതിനാണ് ചെയ്തുതരുന്നത്?
Q ➤ 660 ആരുടെ നാമത്തിൽ അപേക്ഷിക്കുന്നതാണ് ചെയ്തുതരുന്നത്?
Q ➤ 661. യേശുവിനെ സ്നേഹിക്കുന്നു എന്നുള്ളതിന്റെ തെളിവ് എന്താണ് ?
Q ➤ 662 യേശുവിന്റെ കല്പന കാത്തുകൊള്ളുന്നവൻ?
Q ➤ 663 സത്യത്തിന്റെ ആത്മാവിനെ പിതാവിനോട് ചോദിച്ചു നൽകുന്നത് ആരാണ് ?
Q ➤ 664 കാര്യസ്ഥൻ ആരാണ്?
Q ➤ 665 ശിഷ്യന്മാരോടുകൂടെ ഇരിക്കാൻ ആരെ തരും എന്നാണ് യേശു പറഞ്ഞത് ?
Q ➤ 666 കാര്യസ്ഥനെ ലഭിക്കാത്തത് ആർക്കാണ് ?
Q ➤ 667 എന്തുകൊണ്ടാണ് കാര്യസ്ഥനെ ലോകത്തിനു ലഭിക്കാത്തത്?
Q ➤ 668 ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല, ഞാൻ നിങ്ങളുടെ അടുക്കൽ വരും. ആര് ആരോടു പറഞ്ഞു?
Q ➤ 669 ഞാൻ ജീവിക്കുന്നതുകൊണ്ട് നിങ്ങളും ജീവിക്കും ആരാണ് പറഞ്ഞത്?
Q ➤ 667. യേശു ജീവിക്കുന്നതുകൊണ്ടു ജീവിക്കുന്നത് ആരാണ്?
Q ➤ 671. യേശു തന്നെത്തന്നെ വെളിപ്പെടുത്തുന്നത് ആർക്കാണ് ?
Q ➤ 672 പിതാവും പുത്രനും ആരോടുകൂടെയാണ് വാസം ചെയ്യുന്നത്?
Q ➤ 673 ആരാണ് യേശുവിനെ സ്നേഹിക്കാത്തവൻ?
Q ➤ 674. യേശു സംസാരിച്ച വചനം ആരുടേത്?
Q ➤ 675 പിതാവ് ആരുടെ നാമത്തിലാണ് പരിശുദ്ധാത്മാവിനെ അയക്കുന്നത്?
Q ➤ 676 സകലവും ഉപദേശിച്ചു തരുന്നവൻ?
Q ➤ 677 സമാധാനം നമുക്കു തന്നിട്ടുപോയത് ആര്?
Q ➤ 678. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭൂമിക്കയുമരുത്. ആരുടെ വാക്കുകൾ?
Q ➤ 689. യേശു പറഞ്ഞത് ഓർമ്മപ്പെടുത്തുന്നത് ആര്?
Q ➤ 680 ലോകം തരുന്നതുപോലെയുള്ള സമാധാനം നൽകാത്തത് ആര്?
Q ➤ 681 യേശുവിനേക്കാൾ വലിയവൻ ആര്?
Q ➤ 682 യേശുവിനോട് ഒരു കാര്യവും ഇല്ലാത്തത് ആർക്ക്?
Q ➤ 683 “ഞാൻ ഇനി നിങ്ങളോട് വളരെ സംസാരിക്കയില്ല. യേശു ആരോടാണ് ഇതു പറഞ്ഞത്?
Q ➤ 684 യേശു പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ട് ആരായിരുന്നു സന്തോഷിക്കേണ്ടത്?