Q ➤ 685 സാക്ഷാൽ മുന്തിരിവള്ളിയാര്?
Q ➤ 686 തോട്ടക്കാരൻ ആരാണ്?
Q ➤ 687 യേശുവിൽ കായ്ക്കാത്ത കൊമ്പ് എന്തു ചെയ്യും?
Q ➤ 688 കായ്ക്കുന്ന കൊമ്പ് അധികം ഫലം കായ്ക്കേണ്ടതിന് എന്തു ചെയ്യുന്നു?
Q ➤ 689 ആരിലാണ് കൊമ്പ് കായ്ക്കേണ്ടത്?
Q ➤ 690 യേശുവിൽ കായ്ക്കാത്ത കൊമ്പ് നീക്കുന്നത് ആരാണ്?
Q ➤ 691 ഏതുതരത്തിലുള്ള കൊമ്പുകളാണ് ചെത്തി വെടിപ്പാക്കുന്നത്?
Q ➤ 692 ആരുടെ വചനങ്ങളാണ് നമ്മെ ശുദ്ധീകരിക്കുന്നത്?
Q ➤ 693 ദൈവവചനം നിമിത്തം ഒരാൾ എന്താകും?
Q ➤ 694 സ്വയമായി കായ്ക്കുവാൻ കഴിയാത്തതെന്ത് ?
Q ➤ 695. ക്രിസ്തു നമ്മിൽ വസിക്കണമെങ്കിൽ നാം എന്തുചെയ്യണം?
Q ➤ 696. ഒരുവൻ വളരെ ഫലം കായ്ക്കാൻ എന്തു ചെയ്യണം എന്നാണ് യേശു പറഞ്ഞത്?
Q ➤ 697 എന്നെ പിരിഞ്ഞ് നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ആരു പറഞ്ഞു?
Q ➤ 698 കൊമ്പുകൾ ആരാണ്?
Q ➤ 699 ആരെ പിരിഞ്ഞാണ് നമുക്ക് ഒന്നും ചെയ്യുവാൻ കഴിയാത്തത്?
Q ➤ 700 യേശുവിൽ വസിക്കാത്തവനെ എന്തു ചെയ്യുന്നു?
Q ➤ 701 ആരെയാണ് കാമ്പ്പോലെ പുറത്തുകളയുന്നത് ?
Q ➤ 702 യേശുവിൽ വസിക്കാത്തവൻ പുറത്തുപോയാൽ എന്തു സംഭവിക്കുന്നു?
Q ➤ 703 ഉണങ്ങിപ്പോയ കൊമ്പിനെ എന്തു ചെയ്യും?
Q ➤ 704 എപ്പോഴാണ് നമ്മൾ ഇഛിക്കുന്നത് അപേക്ഷിക്കുമ്പോൾ ലഭിക്കുന്നത്?
Q ➤ 705 നമ്മൾ വളരെ ഫലം കായ്ക്കുമ്പോൾ മഹത്വപ്പെടുന്നതാര്?
Q ➤ 706 എങ്ങനെയാണ് നാം യേശുവിന്റെ ശിഷ്യന്മാർ ആകുന്നത്?
Q ➤ 707. യേശു എങ്ങനെയാണ് ശിഷ്യന്മാരെ സ്നേഹിക്കുന്നത്?
Q ➤ 708 ആരുടെ സ്നേഹത്തിലാണ് നാം വസിക്കേണ്ടത്?
Q ➤ 709 എങ്ങനെയാണ് നാം യേശുവിന്റെ സ്നേഹത്തിൽ വസിക്കുന്നത്?
Q ➤ 710 പിതാവിന്റെ സ്നേഹത്തിൽ വസിക്കുന്നതാര്?
Q ➤ 711 എന്താണ് യേശുവിന്റെ കല്പന?
Q ➤ 712 ആരാണ് യേശുവിന്റെ സ്നേഹിതന്മാർ?
Q ➤ 713 ആർക്കുവേണ്ടി ജീവനെ കൊടുക്കുന്നതാണ് വലിയ സ്നേഹം?
Q ➤ 714. യേശു പിതാവിൽനിന്ന് കേട്ടതെല്ലാം അറിയിച്ചത് ആരോടാണ്?
Q ➤ 715 ആരാണ് നമ്മെ തിരഞ്ഞെടുത്തത്?
Q ➤ 716 എന്തിനാണ് യേശു നമ്മെ തിരഞ്ഞെടുത്തത്?
Q ➤ 717 ലോകം ആദ്യം പകച്ചത് ആരെയാണ്?
Q ➤ 718 ദൈവം നമ്മെ എവിടെനിന്നാണ് തിരഞ്ഞെടുത്തത്?
Q ➤ 719 ലോകം ആരെയാണ് സ്നേഹിക്കുന്നത്?
Q ➤ 720 എന്തുകൊണ്ടാണ് ലോകം നമ്മെ പകയ്ക്കുന്നത്?
Q ➤ 721. യേശുവിനെ ഉപദ്രവിച്ചവർ അടുത്തത് ഉപദ്രവിക്കുന്നതാരെ?
Q ➤ 722 എന്ത് നിമിത്തമാണ് ശിഷ്യന്മാരെ ഉപദ്രവിക്കുന്നത്?
Q ➤ 723 യേശുവിനെ പകയ്ക്കുന്നവൻ ആരെയാണ് പകയ്ക്കുന്നത്?
Q ➤ 724 പിതാവിനെയും പുത്രനെയും കാണുകയും പകയ്ക്കുകയും ചെയ്യുന്നവർ ആര്?
Q ➤ 725 സത്യാത്മാവ് ആരെക്കുറിച്ചാണ് സാക്ഷ്യം പറയുന്നത്?
Q ➤ 726 യേശുവിനെക്കുറിച്ച് സാക്ഷ്യം പറയുന്നതാര്?
Q ➤ 727. യേശു ആരോടാണ് തന്നെക്കുറിച്ച് സാക്ഷ്യം പറയുവാൻ പറഞ്ഞത്?