Malayalam Bible Quiz John Chapter 16

Q ➤ 728 ലോകത്തെ ജയിച്ചവനാര്?


Q ➤ 729 ആരെയാണ് പള്ളിഭ്രഷ്ടർ ആക്കുന്നത് ?


Q ➤ 730 ആരെ കൊല്ലുന്നവനാണ് ദൈവത്തിനു വഴിപാട് കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നത് ?


Q ➤ 731 എന്തുകൊണ്ടാണ് ശിഷ്യന്മാർ പള്ളിഭ്രഷ്ടർ ആക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത്?


Q ➤ 734. യേശു പോകുന്നതുകൊണ്ട് പ്രയോജനം ആർക്കാണ്?


Q ➤ 734 ആരാണ് കാര്യസ്ഥനെ നമ്മുടെ അടുക്കൽ അയക്കുന്നത്?


Q ➤ 735 പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധം വരുത്തുന്നതാര്?


Q ➤ 736 ആരാണ് സ്വയമായി സംസാരിക്കാത്തത്?


Q ➤ 737 കേൾക്കുന്നത് സംസാരിക്കുന്നതാര്?


Q ➤ 738 വരുവാനുള്ളത് അറിയിക്കുന്നതാര്?


Q ➤ 739 സകല സത്യത്തിലും വഴി നടത്തുന്നതാര്?


Q ➤ 740. യേശുവിനുള്ളതിൽനിന്ന് എടുത്ത് അറിയിക്കുന്നതാര്?


Q ➤ 741 യേശുവിനുള്ളതിൽ നിന്നെടുത്ത് സത്യാത്മാവ് അറിയിക്കുന്നത് ആരെയാണ് ?


Q ➤ 742 പിതാവിനുള്ളതൊക്കെ ആർക്കുള്ളതാണ്?


Q ➤ 743. എന്തുകൊണ്ടാണ് യേശുവിനുള്ളതിൽ നിന്ന് സത്യാത്മാവ് ശിഷ്യന്മാർക്ക് അറിയിച്ചുകൊടുക്കും എന്ന് പറഞ്ഞത്?


Q ➤ 744 കുറഞ്ഞൊന്നു എന്നു പറയുന്നത് എന്താകുന്നു എന്ന് ആര് ആരോടാണ് ചോദിച്ചത്?


Q ➤ 745 ശിഷ്യന്മാർ കരഞ്ഞു വിലപിക്കുമ്പോൾ ലോകം എന്തുചെയ്യും?


Q ➤ 746 ആരുടെ ദുഃഖമാണ് സന്തോഷമായിത്തീരുന്നത്?


Q ➤ 747 സ്ത്രീ പ്രസവിക്കുമ്പോൾ എന്തുകൊണ്ടാണ് ദുഖിക്കുന്നത്?


Q ➤ 748 കുഞ്ഞിനെ പ്രസവിച്ച ശേഷം സ്ത്രീ എന്തുകൊണ്ടാണ് തന്റെ കഷ്ടം പിന്നെ ഓർക്കാത്തത്?


Q ➤ 749 ശിഷ്യന്മാരുടെ ഏതു കാര്യമാണ് ആരും അവരിൽനിന്ന് എടുത്തുകളയാത്തത്?


Q ➤ 750 പിതാവിനോട് അപേക്ഷിക്കുന്നത് ആരുടെ നാമത്തിലാണ് തരുന്നത്?


Q ➤ 751 പിതാവിനോട് അപേക്ഷിച്ചാൽ എങ്ങനെയാണ് ലഭിക്കുന്നത്?


Q ➤ 752 ആരെ സംബന്ധിച്ചാണ് യേശു സാദൃശ്യമായി ശിഷ്യന്മാരോട് സംസാരിച്ചത്?


Q ➤ 753. യേശു എവിടെനിന്നാണ് ലോകത്തിലേക്കു വന്നത് ?


Q ➤ 754 ലോകത്തെ വിട്ട് യേശു ആരുടെ അടുക്കലേക്കാണ് പോകുന്നത്?


Q ➤ 755 'നീ സകലവും അറിയുന്നുവെന്നും ആരും നിന്നോട് ചോദിക്കാൻ ആവശ്യം ഇല്ല എന്നും അറിയുന്നു. ആരാണ് ഇങ്ങനെ യേശുവിനോട് പറഞ്ഞത്?


Q ➤ 756. യേശു ദൈവത്തിന്റെ അടുക്കൽ നിന്ന് വന്നുവെന്ന് വിശ്വസിച്ചത് ആരാണ്?


Q ➤ 757. യേശു ഏകനല്ല. എന്തുകൊണ്ട്?