Q ➤ 758 'പിതാവേ എന്റെ നാഴിക വന്നിരിക്കുന്നു എന്ന് യേശു എങ്ങോട്ട് നോക്കിയാണ് പറഞ്ഞത്?
Q ➤ 759 യോഹന്നാൻ 17-ാം അദ്ധ്യായത്തിൽ കാണുന്ന പ്രാധാന്യം എന്ത്?
Q ➤ 760 എന്തിനാണ് പുത്രനെ മഹത്വപ്പെടുത്തുവാൻ യേശു പിതാവിനോട് ആവശ്യപ്പെട്ടത്?
Q ➤ 761 പിതാവ് സകല ജഡത്തിന്മേലും അധികാരം കൊടുത്തത് ആർക്ക് ?
Q ➤ 762 നീ അവന്നു നൽകീട്ടുള്ളവർക്കെല്ലാം എന്തു കൊടുക്കുന്നു?
Q ➤ 763 എന്താണ് നിത്യജീവൻ?
Q ➤ 764 ഭൂമിയിൽ വച്ച് യേശു ആരെയാണ് മഹത്വപ്പെടുത്തിയത്?
Q ➤ 765 പിതാവായ ദൈവം പുത്രന് ഭൂമിയിൽ തികയ്ക്കാൻ കൊടുത്തത് എന്ത്?
Q ➤ 766. യേശു ആർക്കാണ് നാമം വെളിപ്പെടുത്തിയത്?
Q ➤ 767. യേശു ആരുടെ നാമമാണ് മനുഷ്യർക്കു വെളിപ്പെടുത്തിയത്?
Q ➤ 768 പിതാവിനുള്ളവരെ പിതാവ് ആർക്കാണ് കൊടുത്തത്?
Q ➤ 769 പിതാവ് പുത്രന് കൊടുത്തതെല്ലാം പിതാവിന്റെ പക്കൽ നിന്നാകുന്നുവെന്ന് അറിഞ്ഞതാര്?
Q ➤ 770 പിതാവ് പുത്രനെ മനുഷ്യർക്ക് കൊടുക്കുവാൻ എൽപിച്ചതെന്ത് ?
Q ➤ 771 പിതാവിനുള്ളവരെല്ലാം ആരുടേതാകുന്നു?
Q ➤ 772. യേശു പിതാവിനോട് ആർക്കുവേണ്ടിയാണ് അപേക്ഷിച്ചത്?
Q ➤ 773 പുത്രന്റെതെല്ലാം ആരുടേതാകുന്നു?
Q ➤ 774 യേശുവിന്റെ മഹാപുരോഹിത പ്രാർഥനയിൽ പിതാവിനെ അഭിസംബോധന ചെയ്യുന്നത് എങ്ങനെയാണ്?
Q ➤ 775 യേശു എങ്ങനെയാണ് പിതാവ് കൊടുത്തവരെ കാത്തത്?
Q ➤ 776 യേശുവിന്റെ പ്രാർത്ഥനയിൽ യൂദായെ ഏതു പേരിലാണ് പറയുന്നത്?
Q ➤ 777 ലൗകികനല്ലാത്തത് ആരാണ്?
Q ➤ 778 ലോകം ആരെയാണു പകെക്കുന്നത്?
Q ➤ 779 ലൗകികമാർ അല്ലാത്തതുകൊണ്ട് ലോകം പകച്ചത് ആരെയാണ്?
Q ➤ 780 യേശു എന്താണ് ശിഷ്യന്മാർക്കുവേണ്ടി അപേക്ഷിച്ചത്?
Q ➤ 781 എങ്ങനെ ശിഷ്യന്മാരെ ശുദ്ധീകരിക്കണമെന്നാണ് യേശു പ്രാർത്ഥിക്കുന്നത്?
Q ➤ 782 ആരുടെ വചനമാണ് സത്യം?
Q ➤ 783 ആരാണ് ശിഷ്യന്മാരെ ലോകത്തിലേക്ക് അയച്ചത്?
Q ➤ 784 പിതാവിന്റെ വചനം എന്താകുന്നു?
Q ➤ 785 യേശുവിനെ ആരാണ് ലോകത്തിലേക്ക് അയച്ചത്?
Q ➤ 786 സാക്ഷാൽ വിശുദ്ധീകരിക്കപ്പെടേണ്ടവർ ആരാണ്?
Q ➤ 787.യേശു എന്തിനാണ് തന്നെത്തന്നെ വിശുദ്ധീകരിച്ചത്?
Q ➤ 788 പിതാവ് യേശുവിന് കൊടുത്തിട്ടുള്ള മഹത്വം ആർക്കു കൊടുത്തു?
Q ➤ 789 പിതാവ് എന്നു മുതലാണ് യേശുവിനെ സ്നേഹിച്ചത്?
Q ➤ 790 എന്തുകൊണ്ടാണ് താൻ ഇരിക്കുന്നയിടത്ത് ശിഷ്യന്മാരെയും ഇരുത്തണമെന്നു യേശു ഇഛിക്കുന്നത്?
Q ➤ 791 പിതാവ് ലോകസ്ഥാപനം മുമ്പ് തിരഞ്ഞെടുത്തതാരെയാണ്?
Q ➤ 792 ലോകം ആരെ അറിഞ്ഞിട്ടില്ല?
Q ➤ 793 നീ എന്നെ അയച്ചിരിക്കുന്നു എന്ന് ആരറിഞ്ഞിരിക്കുന്നു?
Q ➤ 794 പുത്രൻ അറിഞ്ഞിട്ടും ലോകം അറിയാത്തത് ആരെയാണ്?
Q ➤ 795 യേശുവിന്റെ മഹാപുരോഹിത പ്രാർഥനയിൽ എത്ര തവണ യേശു പിതാവിനെ പിതാവേ, എന്ന് അഭിസംബോധന ചെയ്തു?
Q ➤ 796 “നീതിയുള്ള പിതാവേ, എന്ന് ആരാണ് പിതാവിനെ വിളിച്ചത്?
Q ➤ 797 ദൈവത്തിന്റെ നാമം ശിഷ്യന്മാർക്ക് വെളിപ്പെടുത്തിയത് എന്തിനാണ്?
Q ➤ 798 ദൈവത്തിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നതെന്തിനാണ്?