Malayalam Bible Quiz John Chapter 18

Q ➤ 799 പിതാവിനോടുള്ള പ്രാർത്ഥനാനന്തരം യേശു എവിടെയാണ് പോയത്?


Q ➤ 800 യേശുവിനെ കാണിച്ചുകൊടുക്കുവാൻ വന്നപ്പോൾ യുദയുടെ കൂടെ ആരൊക്കെ ഉണ്ടായിരുന്നു?


Q ➤ 801 'നിങ്ങൾ ആരെ തിരയുന്നു എന്ന് യേശു ആരോടാണ് ചോദിച്ചത്?


Q ➤ 802 'നിങ്ങൾ ആരെ തിരയുന്നു എന്ന് യേശു എത്ര പ്രാവശ്യം ചോദിച്ചു?


Q ➤ 803 യേശുവിനെ കാണിച്ചുകൊടുത്തവൻ?


Q ➤ 804 മഹാപുരോഹിതന്റെ ദാസന്റെ വലതു കാത് അറുത്തതാര്?


Q ➤ 805 മഹാപുരോഹിതന്റെ ദാസന്റെ പേര്?


Q ➤ 806 മഹാപുരോഹിതന്റെ ദാസന്റെ ഏതു കായാണ് അറുത്തത്?


Q ➤ 807 വാൾ ഉറയിൽ ഇടുക. ആര് ആരോടു പറഞ്ഞു?


Q ➤ 808 'പിതാവ് എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ എന്നു ചോദിച്ചത് ആരോടാണ്?


Q ➤ 809 ആരൊക്കെ ചേർന്നാണ് യേശുവിനെ പിടിച്ചുകെട്ടിയത്?


Q ➤ 810 യേശുവിന്റെ ക്രൂശീകരണം നടത്തുന്ന സമയത്തെ മഹാപുരോഹിതൻ ആര്?


Q ➤ 811 യേശുവിനെ ഒന്നാമതായി വിസ്തരിക്കാൻ ആരുടെ അടുക്കലാണ് കൊണ്ടുപോയത്?


Q ➤ 812 കയ്യഫാവിന്റെ അമ്മായപ്പൻ ?


Q ➤ 813 ജനത്തിനുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നത് നന്ന് എന്ന് യെഹൂദന്മാരോട് ആലോചന പറഞ്ഞവൻ?


Q ➤ 814 മഹാപുരോഹിതന്റെ നടുമുറ്റം വരെ യേശുവിന്റെ പിന്നാലെ ചെന്ന ശിഷ്യന്മാർ ആരൊക്കെയാണ്?


Q ➤ 815 മഹാപുരോഹിതന്റെ പരിചയമുള്ള ശിഷ്യനോടുകൂടെയുണ്ടായിരുന്ന യേശുവിന്റെ മറ്റൊരു ശിഷ്യന്റെ പേര് എന്താണ്?


Q ➤ 816 ആരാണ് പത്രാസിനെ വാതിലിന്റെ ഉള്ളിലേക്ക് കടത്തിവിട്ടത്?


Q ➤ 817 മഹാപുരോഹിതന്റെ പരിചയമുള്ള ശിഷ്യൻ ആരോട് പറഞ്ഞാണ് പാസിനെ അകത്തുകയറ്റിയത്?


Q ➤ 818. പതാസ് ആരോടൊക്കെ കൂടെയാണ് തീ കാഞ്ഞുകൊണ്ടിരുന്നത്?


Q ➤ 819. "നിയും ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരുവനോ എന്ന് പാസിനോട് ആദ്യം ചോദിച്ചത് ആരാണ്?


Q ➤ 820 യേശുവിനോട് ഉപദേശത്തെയും ശിഷ്യന്മാരെയും കുറിച്ച് ചോദിച്ചത് ആരാണ്?


Q ➤ 821 യേശുവിനെ അടിച്ചവൻ ആര്?


Q ➤ 822 യേശു ഉപദേശിച്ച സ്ഥലങ്ങൾ പള്ളികൾ, യെഹൂദന്മാർ ?


Q ➤ 823 മഹാപുരോഹിതനോട് ഇങ്ങനെയോ ഉത്തരം പറയുന്നതെന്നു പറഞ്ഞതാര്?


Q ➤ 824 ഞാൻ ദോഷമായി സംസാരിച്ചുവെങ്കിൽ തെളിവ് കൊടുക്കുക. യേശു ഇത് ആരോടാണ് പറഞ്ഞത്?


Q ➤ 825 ആരാണ് യേശുവിനെ കെട്ടപ്പെട്ടവനായി കയ്യഫാവിന്റെ അടുക്കൽ അയച്ചത്?


Q ➤ 826 ഹന്നാവ് യേശുവിനെ കെട്ടപ്പെട്ടവനായി ആരുടെ അടുക്കലേക്കാണ് അയച്ചത്?


Q ➤ 827 ആരാണ് പാസിനോട് യേശുവിനോടുകൂടെ ഞാൻ നിന്നെ തോട്ടത്തിൽ കണ്ടില്ലയോ എന്നു പറഞ്ഞത്?


Q ➤ 828 പാസ് കാതറവന്റെ ചാർച്ചക്കാരനായ ഒരുവൻ പതാസിനെ എവിടെവച്ച് കണ്ടു എന്നാണു പറഞ്ഞത്?


Q ➤ 829 പുലർച്ചക്ക് യേശുവിനെ കയ്യഫാവിന്റെ അടുക്കൽനിന്ന് എങ്ങോട്ടാണ് കൊണ്ടുപോയത്?


Q ➤ 830 യേശുവിനെ കൊണ്ടുപോയവർ എന്തുകൊണ്ടാണ് ആസ്ഥാനത്തിൽ കടക്കാഞ്ഞത്?


Q ➤ 831 ആസ്ഥാനത്തുനിന്ന് ആരാണ് പുറത്തേക്കുവന്നത്?


Q ➤ 832. യേശുവിനെ ന്യായപ്രമാണപ്രകാരം വിധിക്കുവാൻ ഏൽപ്പിച്ചത് ആര്?


Q ➤ 833 യേശുവിനെ ഏതു പ്രമാണപ്രകാരം വിധിക്കുവാനാണ് പീലാത്തോസ് ഏൽപ്പിച്ചത്?


Q ➤ 834 മരണശിക്ഷക്കുള്ള അധികാരം ഞങ്ങൾക്ക് ഇല്ല എന്ന് പീലാത്തോടിനോട് പറഞ്ഞതാര്?


Q ➤ 835 ആസ്ഥാനത്തിൽ ചെന്ന് യേശുവിനെ രണ്ടാമതും വിളിച്ചതാര്?


Q ➤ 836 ഐഹികമല്ലാത്തത് ആരുടെ രാജ്യമാണ്?


Q ➤ 837 “നീ യെഹൂദന്മാരുടെ രാജാവ് എന്ന് യേശുവിനോട് ചോദിച്ചതാര്?


Q ➤ 838 ആരാണ് യേശുവിനെ പീലാത്തോസിന്റെ പക്കൽ ഏൽപ്പിച്ചത്?


Q ➤ 839 യേശുവിനു ചേവകർ ഉണ്ടായിരുന്നുവോ?


Q ➤ 840 എന്റെ രാജ്യം ഐഹികമല്ല. ആര് ആരോടു പറഞ്ഞു?


Q ➤ 841. സത്യത്തിനു സാക്ഷി നിൽക്കേണ്ടതിന് ലോകത്തിൽ വന്നവൻ?


Q ➤ 842 സത്വതല്പരൻ ആരുടെ വാക്കു കേൾക്കുന്നു?


Q ➤ 843. സത്യത്തിനു സാക്ഷി നിൽക്കുവാൻ ജനിച്ചതാര്?


Q ➤ 844 "ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല. പറഞ്ഞതാര്?


Q ➤ 845 സത്യം എന്നാൽ എന്ത് എന്ന് പറഞ്ഞവനാര്?


Q ➤ 846 ഏതു സമയത്താണ് പീലാത്തോസ് പുരുഷാരത്തിന് ആളെ വിട്ടുകൊടുക്കുന്നത്?


Q ➤ 847 പെസഹയിൽ ആരെ വിട്ടുകിട്ടുവാനാണ് യെഹൂദന്മാർ ആവശ്യപ്പെടുന്നത്?


Q ➤ 848 ബറാബ്ബാസ് ആരായിരുന്നു?