Malayalam Bible Quiz John Chapter 19

Q ➤ 849 എനിക്കു നിന്നെ ക്രൂശിക്കാനും വിട്ടയക്കാനും അധികാരം ഉണ്ടെന്ന് പറഞ്ഞവൻ?


Q ➤ 850 ആരാണ് യേശുവിനെ വാറുകൊണ്ട് അടിപ്പിച്ചത്?


Q ➤ 851 ആരാണ് യേശുവിന്റെ തലയിൽ മുൾക്കിരീടം വച്ചത്?


Q ➤ 852 പടയാളികൾ യേശുവിനെ ധരിപ്പിച്ച് വസ്ത്രം?


Q ➤ 853 യേശുവിന്റെ കന്നത്തടിച്ചത് ആരാണ്?


Q ➤ 854 പടയാളികൾ എന്തു പറഞ്ഞാണ് യേശുവിന്റെ കന്നത്തടിച്ചത്?


Q ➤ 855 യേശുവിൽ കുറ്റം കാണുന്നില്ല എന്നു പറഞ്ഞ് ആരാണ് പുറത്തുകൊണ്ടുവന്നത്?


Q ➤ 856 യേശു പുറത്തേക്കു വരുമ്പോൾ എന്തുവേഷം ആയിരുന്നു?


Q ➤ 857 ആ മനുഷ്യൻ ഇതാ എന്നു പറഞ്ഞവൻ?


Q ➤ 858 യേശുവിനെ ക്രൂശിക്ക് ക്രൂശിക്ക എന്ന് ആർത്തവർ?


Q ➤ 859 കുറ്റം കാണാഞ്ഞിട്ടും ക്രൂശിപ്പാൻ യേശുവിനെ അയച്ചത് ആര്?


Q ➤ 860. യേശു തന്നെ ദൈവപുത്രൻ എന്ന് പറഞ്ഞുകൊണ്ട് ന്യായപ്രമാണപ്രകാരം അവൻ മരിക്കണമെന്നു പറഞ്ഞതാര്?


Q ➤ 861 എന്നെ നിന്റെ പക്കൽ ഏല്പ്പിച്ചവന് അധികം പാപം ഉണ്ട് എന്ന് ആരു പറഞ്ഞു?


Q ➤ 862 തന്നെത്താൻ രാജാവാക്കുന്നവൻ ആരോടാണ് മത്സരിക്കുന്നത്?


Q ➤ 863 യേശുവിനെ വിട്ടയക്കാൻ ശ്രമിച്ചത് ആരാണ്?


Q ➤ 864 ഗബ്ബഥാ എന്ന വാക്ക് ഏതു ഭാഷയിൽ ഉള്ളതാണ്?


Q ➤ 865 ഗോൽഗോഥാ എന്ന വാക്ക് ഏതു ഭാഷയിൽ ഉള്ളതാണ്?


Q ➤ 867 ഗോൽഗോഥാ എന്നത് ഏതു ഭാഷയിലെ വാക്കാണ്?


Q ➤ 868 കൽത്തളം എന്ന വാക്കിന്റെ എബ്രായപദം?


Q ➤ 869 കൈസറല്ലാതെ മറ്റൊരു രാജാവില്ല എന്നു പറഞ്ഞതാര്?


Q ➤ 870 ഗോൽഗോഥായുടെ മറ്റൊരു പേര്?


Q ➤ 871. യേശു കുശിനെ ചുമന്നുകൊണ്ട് പോയതെവിടെ?


Q ➤ 872 യേശുവിനോടുകൂടെ എത്ര പേരെയാണ് ക്രൂശിച്ചത്?


Q ➤ 873 ക്രൂശിലെ മേലെഴുത്തിൽ യേശു ആരുടെ രാജാവ് എന്നായിരുന്നു?


Q ➤ 874 മേലെഴുത്തെഴുതി ക്രൂശിന്മേൽ പതിച്ചതാര്?


Q ➤ 875 ക്രൂശിലെ മേലെഴുത്ത് എന്തായിരുന്നു?


Q ➤ 876 ഏത് ഭാഷയിലായിരുന്നു ക്രൂശിലെ മേലെഴുത്ത്?


Q ➤ 877 നസറായനായ യേശു യെഹൂദന്മാരുടെ രാജാവ് എന്ന് പീലാത്തോസ് ഏതെല്ലാം ഭാഷകളിൽ എഴുതിയിരിക്കുന്നു?


Q ➤ 878 യേശുവിനെ ക്രൂശിച്ച സ്ഥലം ഏതിനു സമീപമാണ് ?


Q ➤ 879 മേലെഴുത്തു തിരുത്തിയെഴുതാൻ പീലാത്തോസിനോട് പറഞ്ഞതാര്?


Q ➤ 880 ഞാൻ എഴുതിയത് എഴുതി എന്നു പറഞ്ഞതാര്?


Q ➤ 881 യേശുവിന്റെ വസ്ത്രം എത്ര പങ്ക് ആക്കി?


Q ➤ 882 യേശുവിന്റെ വസ്ത്രം എത്ര പടയാളികളാണ് പങ്കിട്ടെടുത്തത് ?


Q ➤ 883 യേശുവിന്റെ അങ്കിയുടെ പ്രത്യേകത?


Q ➤ 884 'ഇത് കീറരുത്. ആരാണ് പറഞ്ഞത്?


Q ➤ 885 യേശുവിന്റെ അങ്കിക്കായി എന്തിട്ടു?


Q ➤ 886. യോഷാവിന്റെ ഭാര്യയുടെ പേര്?


Q ➤ 887 ക്രൂശിനരികെ നിന്നവർ ആരെല്ലാം?


Q ➤ 888 യേശുവിന്റെ ക്രൂശിനരികെ എത്ര സഹോദരിമാർ നിന്നിരുന്നു?


Q ➤ 889 സ്ത്രീയേ, ഇതാ നിന്റെ മകൻ എന്ന് ആര് ആരോടു പറഞ്ഞു?


Q ➤ 890 ക്രൂശിൽ വച്ച് യേശു തന്റെ അമ്മയെ ഏല്പിച്ചതാരെയാണ്?


Q ➤ 891. യേശു തിരുവെഴുത്ത് നിവർത്തിയാകുംവണ്ണം എന്താണ് പറഞ്ഞത്?


Q ➤ 892 പുളിച്ച വീഞ്ഞു കുടിച്ചശേഷം യേശു പറഞ്ഞ വാക്ക്?


Q ➤ 893 ക്രൂശിന്മേൽ വച്ച് യേശു കുടിച്ചത് എന്ത് ?


Q ➤ 894 ക്രൂശിക്കപ്പെട്ടവരുടെ കാൽ ഒടിക്കണമെന്ന് പിലാത്തോസിനോട് പറഞ്ഞതാര്?


Q ➤ 896 ഏതു ദിവസമാണ് ശരീരങ്ങൾ ക്രൂശിൽ ഇരിക്കരുതെന്നു പറയുന്നത്?


Q ➤ 897 പടയാളികൾ ആരുടെയൊക്കെ കാലുകൾ ഓടിച്ചു?


Q ➤ 898 എന്തുകൊണ്ടാണ് യേശുവിന്റെ കാലുകൾ ഓടിക്കാഞ്ഞത്?


Q ➤ 899 കുന്തത്താൽ വിലാപ്പുറത്തു കുത്തുകൊണ്ടവൻ?


Q ➤ 900 രക്തവും വെള്ളവും പുറപ്പെട്ടതെവിടെ നിന്നുമാണ് ?


Q ➤ 901 നിക്കൊദേമൊസ് എന്താണ് കൊണ്ടുവന്നത്?


Q ➤ 902 മൂറും അകിലും എത്ര റാത്തൽ വീതം ഉണ്ടായിരുന്നു?


Q ➤ 903 രഹസ്യത്തിൽ യേശുവിന്റെ ശിഷ്യനായിരുന്നവൻ ആര്?


Q ➤ 904 യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാൻ പിലാത്തോസിനോട് അനുവാദം ചോദിച്ചതാര്?


Q ➤ 905 നൂറു റാത്തൽ മുറും അകിലും കൊണ്ടുള്ള കൂട്ട് കൊണ്ടുവന്നതാര്?


Q ➤ 906 ആരുടെ മര്യാദപ്രകാരമാണ് യേശുവിനെ അടക്കിയത്?


Q ➤ 907 എന്തുകൊണ്ടാണ് യേശുവിനെ സമീപമുള്ള കല്ലറയിൽ വച്ചത്?