Q ➤ 87 യേശുവിനെയും ശിഷ്യന്മാരേയും കല്യാണത്തിന് എവിടെയാണ് ക്ഷണിച്ചത്?
Q ➤ 88. എത്രാം നാൾ ആണ് കാനാവിൽ കല്യാണം ഉണ്ടായത്?
Q ➤ 89. കാനാവ് ഏതു സ്ഥലത്താണ്?
Q ➤ 90. കാനാവിലെ കല്യാണത്തിനു വീഞ്ഞ് ഇല്ല എന്നു പറഞ്ഞതാര്?
Q ➤ 91. യേശു ആദ്യമായി അത്ഭുതം പ്രവർത്തിച്ചതെവിടെ വച്ചായിരുന്നു?
Q ➤ 92. കല്യാണത്തിന് കുറവ് വന്നത് എന്ത്?
Q ➤ 93 'എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല' എന്ന് ആര് ആരോടാണ് പറഞ്ഞത്?
Q ➤ 94. അവൻ നിങ്ങളോട് എന്തെങ്കിലും കല്പിച്ചാൽ അതു ചെയിൻ, ആര് ആരോടു പറഞ്ഞു?
Q ➤ 95. 'അവൻ എന്തെങ്കിലും കല്പിച്ചാൽ അതു ചെയിൻ' എന്ന് ആര് ആരോടാണ് പറഞ്ഞത്?
Q ➤ 96 കല്യാണവീട്ടിൽ എത്ര കല്പാത്രങ്ങൾ ഉണ്ടായിരുന്നു?
Q ➤ 97. കല്പാത്രത്തിൽ എത്ര പറ വീതം വെള്ളം കൊള്ളുമായിരുന്നു?
Q ➤ 98. ആരുടെ ശുദ്ധീകരണ നിയമമനുസരിച്ചാണ് കല്പാത്രങ്ങൾ ഭവനങ്ങളിൽ ഉള്ളത്?
Q ➤ 99. കാനാവിലെ കല്യാണ വീട്ടിൽ എത്ര കല്പാത്രത്തിലെ വെള്ളമാണ് യേശു വീഞ്ഞാക്കിയത്?
Q ➤ 100. നല്ല വീഞ്ഞായിതീർന്നതെന്തായിരുന്നു?
Q ➤ 101. വെള്ളം വീഞ്ഞാക്കിയതെവിടെവച്ച്?
Q ➤ 102. യേശു ചെയ്ത ആദ്യത്തെ അടയാളം?
Q ➤ 103 കല്പാത്രങ്ങളിൽ എത്രത്തോളം വെള്ളം നിറച്ചു?
Q ➤ 104 കോരി ആർക്കു കൊണ്ടുകൊടുക്കുവാനാണ് യേശു പറഞ്ഞത്?
Q ➤ 105 കല്പാത്രങ്ങളിൽ വെള്ളം കോരി നിറച്ചത് ആര്?
Q ➤ 106 യേശു ഉണ്ടാക്കിയ വീഞ്ഞ് എവിടെനിന്നാണെന്ന് ആരുമാത്രമേ അറിഞ്ഞിരുന്നുള്ളു?
Q ➤ 107 വീഞ്ഞായിത്തീർന്ന വെള്ളം രുചിച്ചു നോക്കിയതാര്?
Q ➤ 108 വിരുന്നുവാഴി വീഞ്ഞ് രുചിച്ചതിനുശേഷം ആരെയാണ് വിളിച്ചത്?
Q ➤ 109 യേശു വെള്ളം വീഞ്ഞാക്കിയത് ഏത് കാര്യത്തിന്റെ ആരംഭമായിട്ടാണ് ചെയ്തത്?
Q ➤ 110 വെള്ളം വീഞ്ഞാക്കിയതിലൂടെ യേശു എന്താണ് വെളിപ്പെടുത്തിയത്?
Q ➤ 111 മഹത്വം വെളിപ്പെടുത്തിയതിനുശേഷം ആരാണ് അവനിൽ വിശ്വസിച്ചത്?
Q ➤ 112 കാനാവിൽനിന്ന് യേശു എങ്ങോട്ടാണ് പോയത്?
Q ➤ 113. കാനാവിൽനിന്നുള്ള യേശുവിന്റെ യാത്രയിൽ കൂടെ ആരൊക്കെയുണ്ടായിരുന്നു?
Q ➤ 114 കഫർന്നഹേമിൽനിന്ന് യേശു എങ്ങോട്ടാണ് പോയത്?
Q ➤ 115 ആലയത്തിൽ നിന്ന് യേശു ആരെയൊക്കെയാണ് പുറത്താക്കിയത്?
Q ➤ 116. യേശു ആരുടെ മേശയാണ് മറിച്ചിട്ടത്?
Q ➤ 117 എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുത് ആരാണ് പറഞ്ഞത്?
Q ➤ 118. പ്രാവുകളെ വിൽക്കുന്നവരോട് എന്താണ് യേശു പറഞ്ഞത്?
Q ➤ 119 'നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളയുന്നു എന്ന് ഓർത്തത് ആര്?
Q ➤ 120 'ഈ മന്ദിരം പൊളിപ്പിൻ, ഞാൻ മൂന്നു ദിവസത്തിനകം അതിനെ പണിയും എന്ന് ആര് ആരോടാണ് പറഞ്ഞത്?
Q ➤ 121 യെഹൂദന്മാർ പറഞ്ഞ മന്ദിരം എത്ര വർഷം കൊണ്ടാണ് പണിതീർന്നത്?
Q ➤ 122 യെരുശലേം ദൈവാലയം എത്രവർഷംകൊണ്ട് പണിതതെന്നാണ് യെഹൂദൻമാർ യേശുവിനോട് പറഞ്ഞത്?
Q ➤ 123 യേശു എന്തുകൊണ്ടാണ് ഒന്നും വിശ്വസിച്ചേല്പിക്കാത്തത്?
Q ➤ 124 യേശു തനിക്കു മനുഷ്യരെക്കുറിച്ച് യാതൊരുത്തന്റെയും സാക്ഷ്യം ആവശ്യമായിരുന്നില്ല എന്നത് എന്തുകൊണ്ടാണ്?
Q ➤ 125 മനുഷ്യന്റെ സാക്ഷ്യം ആവശ്യമായിരിക്കാത്തതാർക്ക്?