Malayalam Bible Quiz John Chapter 20

Q ➤ 908 മറിയ എപ്പോഴാണ് കല്ലറയ്ക്കൽ ചെന്നത്?


Q ➤ 909 ഏതു ദിവസമാണ് മറിയ യേശുവിന്റെ കല്ലറയ്ക്കൽ ചെന്നത്?


Q ➤ 910 ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഇരുട്ടുള്ളപ്പോൾ യേശുവിന്റെ കല്ലറക്കൽ ചെന്ന് സ്ത്രീ?


Q ➤ 911 മഗ്ദലക്കാരത്തി മറിയ കല്ലറയ്ക്കൽ നിന്ന് ആരുടെ അടുത്തേക്കാണ് ഓടിയത്?


Q ➤ 912 കല്ലറയ്ക്കൽനിന്ന് ഏതു ശിഷ്യന്മാരുടെ അടുത്തേക്കാണ് മറിയ ഓടിയത്?


Q ➤ 913 ഇരുവരും ഒന്നിച്ച് ഓടി ആരൊക്കെ?


Q ➤ 914 ആദ്യം കല്ലറയ്ക്കകത്ത് കടന്ന ശിഷ്യൻ ആര്?


Q ➤ 915 ആദ്യം കല്ലറയിൽ എത്തിയ ശിഷ്യൻ ആര്?


Q ➤ 916 ആദ്യം കല്ലറയ്ക്കകത്ത് കടന്ന രണ്ടു ശിഷ്യന്മാർ ആരൊക്കെ?


Q ➤ 917 കല്ലറയ്ക്കൽ കരഞ്ഞുകൊണ്ടിരുന്നവൾ?


Q ➤ 918 കല്ലറയ്ക്കകത്ത് ദൂതന്മാർ എവിടെയാണ് ഇരുന്നത്?


Q ➤ 919 ഭൂതന്മാർ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം?


Q ➤ 920 യേശുവിന്റെ കല്ലറയ്ക്കൽ തലക്കലും കാൽക്കലും ഇരുന്നതാരാണ്?


Q ➤ 921 മറിയ കരയുന്നത് കണ്ടിട്ട് ആരാണ് അവളോട് സ്ത്രീയേ നീ കരയുന്നതെന്ത് എന്ന് ചോദിച്ചത്?


Q ➤ 922 എന്റെ കർത്താവിനെ എടുത്തുകൊണ്ടുപോയി അവനെ എവിടെവച്ചു എന്ന് ചോദിച്ചതാര്?


Q ➤ 923 പിന്നിൽ യേശു നിൽക്കുന്നത് കണ്ടിട്ടും അവനെ തിരിച്ചറിയാഞ്ഞത് ആരാണ്?


Q ➤ 924 സ്ത്രീയെ നീ കരയുന്നതെന്ത്? ചോദിച്ചത് ആര്?


Q ➤ 925 മറിയ യേശുവിനെ കണ്ടിട്ട് ആദ്യം വിചാരിച്ചതെന്ത്?


Q ➤ 926 യജമാനനെ നീ അവനെ എടുത്തുകൊണ്ടുപോയി എവിടെവച്ചു എന്നു പറഞ്ഞുതരിക. എന്ന് ആര് ചോദിച്ചു?


Q ➤ 927 യേശു മറിയയെ വിളിച്ചപ്പോൾ മറിയ എന്താണ് സംബോധന ചെയ്തത്?


Q ➤ 928 റബ്ബുനി എന്ന വാക്ക് ഏത് ഭാഷയാണ്?


Q ➤ 929 റബ്ബുനി എന്ന വാക്കിന്റെ അർത്ഥം?


Q ➤ 930 എന്തുകൊണ്ടാണ് യേശു തന്നെ തൊടരുതെന്ന് മറിയയോട് പറഞ്ഞത്?


Q ➤ 931. യേശു പിതാവിന്റെ അടുക്കലേക്കു കയറിപ്പോകുന്നുവെന്ന് ആരോട് പറയുവാനാണ് മറിയയോട് ആവശ്യപ്പെട്ടത്?


Q ➤ 932 എന്നെ തൊടരുത് ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല. ആര് ആരോടു പറഞ്ഞു?


Q ➤ 933 ഉയിർത്തെഴുന്നേറ്റ യേശു ശിഷ്യന്മാരോട് ആദ്യം ഉച്ചരിച്ച വാക്ക്?


Q ➤ 934. യേശു മറിയയ്ക്ക് പ്രത്യക്ഷപ്പെട്ടശേഷം പിന്നീട് ആർക്കാണ് പ്രത്യക്ഷമായത്?


Q ➤ 935 യേശു തന്റെ കയ്യും വിലാപ്പുറവും കാണിച്ചതാരെ?


Q ➤ 936 ഉയിർത്തെഴുന്നേറ്റ കർത്താവിനെ കണ്ടിട്ട് ആരാണ് സന്തോഷിച്ചത്?


Q ➤ 937 എന്തിനാണ് യേശു ശിഷ്യന്മാരുടെമേൽ ഊതിയത്?


Q ➤ 938 തോമസിന്റെ മറ്റൊരു പേര്?


Q ➤ 939. യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ അവിടെ ഇല്ലാതിരുന്ന ശിഷ്യൻ ആര്?


Q ➤ 940 ദിദിമോസ് ആരുടെ പേരാണ്?


Q ➤ 941. യേശു ഉയിർത്തെഴുന്നേറ്റ് എത്ര ദിവസം കഴിഞ്ഞാണ് തോമാസിനെ കണ്ടത്?


Q ➤ 942 നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാണൂ, നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തിടുക. ആര് ആരോടു പറഞ്ഞു?


Q ➤ 943 യേശുവിന്റെ വിലാപുറത്തു കൈ ഇട്ട ശിഷ്യൻ?


Q ➤ 944 അവിശ്വാസി എന്ന് ആരോടാണ് യേശു പറഞ്ഞത്?


Q ➤ 945 എന്റെ കർത്താവും ദൈവവുമായുള്ളാവേ, ആര് ആരോടു പറഞ്ഞു?


Q ➤ 946 ആരാണ് കാണാതെ വിശ്വസിച്ചവർ?


Q ➤ 947. യേശു ഉയിർത്തെഴുന്നേറ്റു എന്ന് കണ്ടതുകൊണ്ടു വിശ്വസിച്ചത് ആര്?


Q ➤ 948 എന്തിനാണ് അടയാളങ്ങൾ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്?