Malayalam Bible Quiz John Chapter 21

Q ➤ 949 യേശു ഉയിർത്തെഴുന്നേറ്റ ശേഷം ആദ്യം പ്രത്യക്ഷമായ കടൽക്കര ഏത്?


Q ➤ 950 യേശു രണ്ടാമത് പ്രത്യക്ഷനായതെവിടെവച്ച്?


Q ➤ 951. തിബര്യാസ് കടൽക്കരയിൽ ആരൊക്കെ കുടിയിരുന്നു?


Q ➤ 952 നഥനയേലിന്റെ ദേശം?


Q ➤ 953 ശിമോൻ പത്രോസിന്റെ പഴയ തൊഴിൽ എന്തായിരുന്നു?


Q ➤ 954 തിബര്യാസ് കടലിൽ മീൻപിടുത്തത്തിന് ആദ്യം ഇറങ്ങിയത് ആരാണ്?


Q ➤ 955 പുലർച്ച തിബര്യാസ് കടൽക്കരയിൽ ആരാണ് നിന്നത്?


Q ➤ 956 കരയിൽ നിന്ന് യേശുവിനെ കണ്ടിട്ടും തിരിച്ചറിയാഞ്ഞതാര്?


Q ➤ 957 കുഞ്ഞുങ്ങളെ കൂട്ടുവാൻ വല്ലതും ഉണ്ടോ ആര് ആരോടു ചോദിച്ചു?


Q ➤ 958 പടകിന്റെ വലത്തുഭാഗത്തു വീശുവിൻ, ആരു പറഞ്ഞു?


Q ➤ 959 യേശു എന്നറിഞ്ഞ് അങ്കി അരയിൽ ചുറ്റി കടലിൽ ചാടിയ ശിഷൻ?


Q ➤ 960 ആതു കർത്താവാകുന്നു എന്ന് തിരിച്ചറിഞ്ഞ ശിഷ്യൻ?


Q ➤ 961 ശിഷ്യന്മാർ കരയ്ക്ക് ഇറങ്ങിയപ്പോൾ എന്താണ് കണ്ടത്?


Q ➤ 962 വല വലിച്ചപ്പോൾ വലിയ മീൻ എത്ര ഉണ്ടായിരുന്നു?


Q ➤ 963 പുനരുത്ഥാനശേഷം യേശു ചെയ്ത അടയാളം?


Q ➤ 964 യേശു മൂന്നാം പ്രാവശ്യം പ്രത്യക്ഷനായതെവിടെ?


Q ➤ 965. യേശു ഉയിർത്തെഴുന്നേറ്റ ശേഷം എത്ര പ്രാവശ്യം ശിഷ്യന്മാർക്ക് പ്രത്യക്ഷനായി?


Q ➤ 966 ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്ന് ആര് ആരോടു ചോദിച്ചു?


Q ➤ 967 യേശു പത്രോസിനോട് മൂന്നുപ്രാവശ്യം ചോദിച്ചതെന്ത്?


Q ➤ 968 എന്റെ ആടുകളെ മേയ്ക്ക്. ആര് ആരോടു പറഞ്ഞു?


Q ➤ 969 എന്തിനാണ് പാസ് ദുഖിച്ചത് ?


Q ➤ 970 പാസിന്റെ മരണം ഇന്നവിധം ആയിരിക്കും എന്ന് കർത്താവ് സുചിപ്പിച്ച വാക്യം ഏത്?


Q ➤ 971 ഉയിർത്തെഴുന്നേറ്റ യേശു എന്നെ അനുഗമിക്ക് എന്ന് പറഞ്ഞത് ആരോട്?


Q ➤ 972 ഉയിർത്തെഴുന്നേറ്റ യേശു ആമേൻ, ആമേൻ എന്ന പദം എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് ?


Q ➤ 973 യോഹന്നാന്റെ സുവിശേഷത്തിൽ ആമേൻ, ആമേൻ എന്ന പദം എത്ര പ്രാവശ്വം പറഞ്ഞിട്ടുണ്ട്?


Q ➤ 974 ഏറ്റവും കൂടുതൽ തവണ യേശു ആമേൻ, ആമേൻ എന്നു പറഞ്ഞു സംസാരിച്ചിരിക്കുന്ന അദ്ധ്യായം?