Q ➤ 126 പരിശന്മാരുടെ കൂട്ടത്തിലുള്ള യെഹൂദപ്രമാണിയുടെ പേര്?
Q ➤ 127 ആരുടെ കൂട്ടത്തിലുള്ള പള്ളി പ്രമാണിയായിരുന്നു നിക്കോദെമൊസ്?
Q ➤ 128 നിക്കോദെമൊസ് ആരുടെ പള്ളിപ്രമാണി ആയിരുന്നു?
Q ➤ 129 നിക്കോദെമൊസ് എപ്പോഴാണ് യേശുവിന്റെ അടുക്കൽ വന്നത് ?
Q ➤ 130 യേശു ആരെന്നുള്ള അറിവാണ് നിക്കോദെമൊസിന് ഉണ്ടായിരുന്നത്?
Q ➤ 131. നിക്കോദിമോസ് എന്ന വാക്കിന്റെ അർത്ഥം?
Q ➤ 132 ആർക്കാണ് അടയാളങ്ങൾ ചെയ്യുവാൻ കഴിയുന്നത് ?
Q ➤ 133 ആർക്കാണ് സ്വർഗ്ഗരാജ്യം കാണുവാൻ കഴിയാത്തത്?
Q ➤ 134 ആർക്കാണ് സ്വർഗ്ഗരാജ്യം കാണുവാൻ കഴിയുന്നത്?
Q ➤ 135 ദൈവരാജ്യം കാൺമാൻ എന്തു ചെയ്യേണം എന്ന് യേശു പറഞ്ഞു?
Q ➤ 136 പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാൺമാൻ ആർക്കും കഴികയില്ല എന്ന് ആര് ആരോടു പറഞ്ഞു?
Q ➤ 137 മനുഷ്യൻ വൃദ്ധനായ ശേഷം ജനിക്കുന്നതെങ്ങനെ? ചോദിച്ചതാര്?
Q ➤ 138 ദൈവരാജ്യത്തിൽ കടക്കാൻ എന്തുചെയ്യേണം?
Q ➤ 139 ജഡത്താൽ ജനിച്ചത് എന്താകുന്നു?
Q ➤ 140. ആത്മാവിനാൽ ജനിച്ചത് എന്താകുന്നു?
Q ➤ 141. കാറ്റ് എങ്ങോട്ടാണ് ഊതുന്നത്?
Q ➤ 142. എവിടെ നിന്നു വരുന്നുവെന്നും എവിടേക്ക് പോകുന്നുവെന്നും അറിയാത്തത് എന്ത്?
Q ➤ 143 ആത്മാവിനാൽ ജനിച്ചവനെ ഏതിനോടാണ് സാമ്യപ്പെടുത്തിയിരിക്കുന്നത്?
Q ➤ 144 “നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇത് അറിയുന്നില്ലയോ എന്ന് ആര് ആരോടാണ് പറഞ്ഞത്?
Q ➤ 145 സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവനും കയറിയവനും ഇരിക്കുന്നവനുമായവാൻ ആര്?
Q ➤ 146. സ്വർഗ്ഗത്തിൽനിന്നു വന്നവൻ?
Q ➤ 147 സ്വർഗ്ഗത്തിൽ കയറിയവൻ?
Q ➤ 148 മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ ആരെ ഉയർത്തണം?
Q ➤ 149. മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയാതാര്?
Q ➤ 150. ആർക്കാണ് നിത്യജീവൻ പ്രാപിക്കുവാൻ കഴിയുന്നത് ?
Q ➤ 152. ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്നവന് എന്തു പ്രാപിക്കും?
Q ➤ 153. ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതെന്തിന്?
Q ➤ 153 പുത്രനിൽ വിശ്വസിക്കുന്നവന് എന്തില്ല?
Q ➤ 154 യേശുവിൽ വിശ്വസിക്കാത്തവന് ആരുടെ നാമത്തിലാണ് ന്യായവിധി വരുന്നത്?
Q ➤ 155 വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി എങ്ങനെയുള്ളതായിരുന്നു?
Q ➤ 156 വെളിച്ചത്തെക്കാൾ ഇരുളിനെ അധികം സ്നേഹിച്ചതാര്?
Q ➤ 157 വെളിച്ചത്തെ പകയ്ക്കുന്നവൻ ആര്?
Q ➤ 158 തിന്മ പ്രവർത്തിക്കുന്നവൻ എന്തുകൊണ്ടാണ് വെളിച്ചത്തിലേക്ക് വരാത്തത്?
Q ➤ 159 ആരാണ് തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കുന്നത്?
Q ➤ 160 യോഹന്നാൻ എവിടെയാണ് സ്നാനം കഴിപ്പിച്ചത്?
Q ➤ 161 ശലേമിന്നരികത്ത് ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നതാര്?
Q ➤ 162 വളരെ വെള്ളം ഉണ്ടായിരുന്നതെവിടെ?
Q ➤ 163 ശുദ്ധീകരണത്തെക്കുറിച്ച് വാദിച്ചത് ആരൊക്കെയാണ്?
Q ➤ 164. യേശു ശിഷ്യന്മാരുമായി ഏത് ദേശത്താണ് സ്നാനം കഴിച്ചത്?
Q ➤ 165 'യോർദ്ദാനക്കരെ നിന്നോടുകൂടെ ഇരുന്നവൻ നീ സാക്ഷീകരിച്ചിട്ടുള്ളവൻ തന്നെ, ഇതാ സ്നാനം കഴിപ്പിക്കുന്നു എന്ന് ആര് ആരോട് പറഞ്ഞു?
Q ➤ 166. സ്വർഗ്ഗത്തിൽനിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന് ഒന്നും ലഭിക്കാൻ കഴികയില്ല. ആരാണ് പറഞ്ഞത്?
Q ➤ 167 ആരാണ് മണവാളൻ?
Q ➤ 168 മണവാളന്റെ സ്വരം കേൾക്കുമ്പോൾ സന്തോഷിക്കുന്നത് ആര്?
Q ➤ 169 അവൻ വളരേണം ഞാനോ കുറയേണം ആര് ആരെക്കുറിച്ച് പറഞ്ഞു?
Q ➤ 170 ഭൂമിയിൽ നിന്നുള്ളവന്റെ മറ്റൊരു പേര്?
Q ➤ 171 ഭൗമികൻ സംസാരിക്കുന്നതെന്ത്?
Q ➤ 172 എല്ലാവർക്കും മീതെയുള്ളവൻ എന്താണ് സാക്ഷീകരിക്കുന്നത്?
Q ➤ 173 ഭൗമികൻ എവിടെ നിന്നുള്ളവൻ?
Q ➤ 174 എല്ലാവർക്കും മീതെയുള്ളവൻ?
Q ➤ 175 ആരുടെ സാക്ഷ്യമാണ് ആരും കൈക്കൊള്ളാത്തത്?
Q ➤ 176 മീതെയുള്ളവന്റെ സാക്ഷ്യം കൈക്കൊള്ളുന്നവൻ എന്താണ് മുദ്രയിടുന്നത്?
Q ➤ 177 ദൈവം എങ്ങനെയാണ് ആത്മാവിനെ കൊടുക്കുന്നത്?
Q ➤ 178 ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നവൻ ആര്?
Q ➤ 179 ദൈവം അളവുകൂടാതെ എന്തുകൊടുക്കുന്നു?
Q ➤ 180 സകലവും പിതാവ് ആരെ ഏല്പിച്ചിരിക്കുന്നു?
Q ➤ 181 പുത്രനെ സ്നേഹിക്കുന്നതാര്?
Q ➤ 182 പുത്രനിൽ വിശ്വസിക്കുന്നവന് എന്തുണ്ട്?
Q ➤ 183 പുത്രനെ അനുസരിക്കാത്തവനെന്തു ഫലം?
Q ➤ 184 ദൈവക്രോധം ആരുടെമേൽ?
Q ➤ 185 ആരിൽ വിശ്വസിക്കുന്നവനാണ് നിത്യജീവൻ ലഭിക്കുന്നത്?