Malayalam Bible Quiz John Chapter 4

Q ➤ 186 ആരാണ് യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിച്ചത്?


Q ➤ 187 യേശു ആരെക്കാൾ അധികം ശിഷ്യന്മാരെ ചേർത്താണ് സ്നാനം കഴിപ്പിച്ചത്?


Q ➤ 188. യേശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നു എന്ന് ആരാണ് കേട്ടത്?


Q ➤ 189 ശമര്യാസ്ത്രീയോട് യേശു എവിടെവച്ചാണ് സംസാരിച്ചത്?


Q ➤ 190 യാക്കോബിന്റെ ഉറവ് ഉണ്ടായിരുന്ന സ്ഥലം?


Q ➤ 191. യേശു ദാഹിച്ച് ഉറവിന്നരികെ ഇരുന്ന സമയം എപ്പോൾ?


Q ➤ 192 ശമരം പട്ടണത്തിലൂടെ യേശു നടന്നു ക്ഷീണിച്ചിട്ട് യേശു എവിടെയാണ് ഇരുന്നത്?


Q ➤ 193 എനിക്കു കുടിപ്പാൻ തരുമോ? എന്ന് ആര് ആരോടു ചോദിച്ചു?


Q ➤ 194. യേശു ശമര്യാസ്ത്രീയോട് സംസാരിക്കുമ്പോൾ അവന്റെ ശിഷ്യന്മാർ എവിടെ പോയിരുന്നു ?


Q ➤ 195 ആർക്കു തമ്മിലാണ് സമ്പർക്കമില്ലാത്തത്?


Q ➤ 196 ശമര്യാസ്ത്രീ യേശുവിനെ ആദ്യം എന്താണ് വിളിച്ചത്?


Q ➤ 197 ജീവനുള്ള വെള്ളം കൊടുക്കുന്നവൻ?


Q ➤ 198 ശമര്യാസ്ത്രീ യേശുവിനെ പിന്നീട് എന്താണ് വിളിച്ചത്?


Q ➤ 199 യജമാനനേ നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ, കിണർ ആഴമുള്ളതാകുന്നു. ആര് ആരോട് പറഞ്ഞു?


Q ➤ 200 സുഖാറിലുള്ള കിണർ കുഴിപ്പിച്ചതാര്?


Q ➤ 201 ആരുടെ മക്കളും മൃഗങ്ങളുമാണ് കിണറ്റിലുള്ള വെള്ളം കുടിച്ചുപോന്നത്?


Q ➤ 202 ആര് കൊടുക്കുന്ന വെള്ളം കുടിക്കുന്നവനാണ് ഒരുനാളും ദാഹിക്കാത്തത്?


Q ➤ 203 ആരിലാണ് നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവ ഉളവാകുന്നത്?


Q ➤ 204 പോയി ഭർത്താവിനെ വിളിച്ചു കൊണ്ടുവരിക. ആരു പറഞ്ഞു?


Q ➤ 205 ശമര്യാസ്ത്രീക്ക് എത്ര ഭർത്താക്കന്മാർ ഉണ്ടായിരുന്നതായി യേശു പറഞ്ഞു?


Q ➤ 206 ശമര്യാസ്ത്രീക്ക് യേശുവിനെക്കുറിച്ചുള്ള ആദ്യത്തെ കാഴ്ചപ്പാട്?


Q ➤ 207 പിതാക്കന്മാർ നമസ്ക്കരിക്കുന്ന സ്ഥലം ഏത്?


Q ➤ 208 ആരുടെ ഇടയിൽനിന്നാണ് രക്ഷ വരുന്നത്?


Q ➤ 209 രക്ഷ ആരുടെ ഇടയിൽനിന്നു വരുന്നു?


Q ➤ 210 സത്യനമസ്കാരികൾ പിതാവിനെ എങ്ങനെ നമസ്ക്കരിക്കണം?


Q ➤ 211 ആത്മാവിലും സത്യത്തിലും പിതാവിനെ നമസ്ക്കരിക്കുന്നവൻ ആര്?


Q ➤ 212 ദൈവത്തെ നമസ്ക്കരിക്കുന്നവർ എങ്ങനെയാണ് നമസ്ക്കരിക്കേണ്ടത്?


Q ➤ 213. യേശു തന്നെ ശമര്യാസ്ത്രീക്ക് എങ്ങനെ വെളിപ്പെടുത്തി?


Q ➤ 214 ശമര്യാസ്ത്രീ യേശുവിനെ എങ്ങനെയൊക്കെ സംബോധന ചെയ്തു?


Q ➤ 215 നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിക്കാൻ എനിക്കുണ്ട്. ആര് ആരോടു പറഞ്ഞു?


Q ➤ 216 അയച്ചവന്റെ ഇഷ്ടം തികയ്ക്കുക എന്നുള്ളത് ആരുടെ ആഹാരമാണ്?


Q ➤ 217. യേശു ശിഷ്യന്മാരോട് തലപൊക്കി നോക്കിയാൽ എന്തു കാണുമെന്നാണ് പറഞ്ഞത്?


Q ➤ 218 സുഖാർ പട്ടണത്തിലെ പല ശമര്യരും യേശുവിൽ വിശ്വസിക്കാൻ കാരണം എന്ത്?


Q ➤ 219 ശമര്വാപട്ടണത്തിൽവച്ച് ആരാണ് യേശുവിന്റെ അടുക്കൽ വന്നു തങ്ങളോടുകൂടെ പാർക്കണം എന്ന് പറഞ്ഞത്?


Q ➤ 220 ശമര്യപട്ടണത്തിൽ യേശു എത്ര നാൾ പാർത്തു?


Q ➤ 221. യേശു സാക്ഷാൽ ലോകരക്ഷിതാവ് എന്നു പറഞ്ഞവർ ആര്?


Q ➤ 222 പ്രവാചകന് എവിടെയാണ് ബഹുമാനം ഇല്ലാത്തത്?


Q ➤ 223 പ്രവാചകന് പിതൃദേശത്ത് ബഹുമാനം ഇല്ലായെന്ന് ആരാണ് സാക്ഷ്യം പറഞ്ഞത്?


Q ➤ 224 രാജഭൃത്യന്റെ മകനെ യേശു സൗഖ്യമാക്കിയ സ്ഥലം?


Q ➤ 225 നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല. ആര് ആരോടു പറഞ്ഞു?


Q ➤ 226 പൈതൽ മരിക്കും മുമ്പേ വരണമേ എന്ന് കർത്താവിനോട് അപേക്ഷിച്ചത് ആര്?


Q ➤ 227 രാജഭൃത്യന്റെ മകനു സൗഖ്യം കിട്ടിയ സമയം?


Q ➤ 228 ഗലീലയിലെ കാനാവിൽ വച്ച് യേശു ചെയ്ത രണ്ടാമത്തെ അടയാളം?


Q ➤ 229. യേശു രാജഭൃത്യന്റെ മകനെ സൗഖ്യമാക്കിയത് എത്രാമത്തെ അടയാളമാണ്?