Malayalam Bible Quiz John Chapter 5

Q ➤ 230 യെരുശലേമിൽ ആട്ടുവാതില്കലുള്ള കുളത്തിന്റെ പേര്?


Q ➤ 231. ബേസ് കുളത്തിൽ എത്ര മണ്ഡപം ഉണ്ട്?


Q ➤ 232 ബെസ്ദാ കുളം എവിടെയായിരുന്നു?


Q ➤ 233 വെള്ളത്തിന്റെ ഇളക്കം കാത്തുകിടന്ന വലിയൊരു കൂട്ടം ആളുകൾ എങ്ങനെയൊക്കെയുള്ളവർ ആയിരുന്നു?


Q ➤ 234 ബേഥസ്ദാ കുളത്തിനുള്ള പ്രത്യേകത എന്ത്?


Q ➤ 235 ആരാണ് കുളത്തിലെ വെള്ളം കലക്കുന്നത്?


Q ➤ 236 കുളം കലങ്ങിയശേഷം ആർക്കാണ് സൗഖ്യം കിട്ടുന്നത്?


Q ➤ 237 വെള്ളം കലങ്ങുമ്പോൾ കുളത്തിൽ ആക്കുവാൻ ആരും ഇല്ലാതിരുന്നത് ആർക്കാണ്?


Q ➤ 238 ബേസ് കുളക്കരയിൽ എത്ര ആണ് രോഗം പിടിച്ച ഒരു രോഗിയാണ് കിടന്നിരുന്നത്?


Q ➤ 239 ബേസ്ദാ കുളക്കരയിൽ കിടന്ന രോഗിയോട് യേശു എന്താണ് കല്പിച്ചത്?


Q ➤ 240 കിടക്ക് എടുത്തു നടക്കുന്നത് വിഹിതമല്ല എന്ന് യെഹൂദൻമാർ പറയുവാനുള്ള കാരണം എന്ത്?


Q ➤ 241. എന്തുകൊണ്ടാണ് സൗഖ്യം പ്രാപിച്ചവൻ യേശുവിനെ അറിയാഞ്ഞത്?


Q ➤ 242. ബെസ്ദാ കുളക്കരയിലെ രോഗിയെ യേശു സൗഖ്യമാക്കിയശേഷം പിന്നീട് യേശു അവനെ എവിടെ വച്ചാണ് കണ്ടത്?


Q ➤ 243 കുളക്കരയിലെ സൗഖ്യമായ മനുഷ്യനോടു പാപം ചെയ്യരുത് എന്നു പറഞ്ഞത് ആരോടാണ് അറിയിച്ചത്?


Q ➤ 244 എന്തുകൊണ്ടാണ് യെഹൂദന്മാർ യേശുവിനെ കൊല്ലുവാൻ ശ്രമിച്ചത്?


Q ➤ 245 ആര് ചെയ്യുന്നതാണ് പുത്രന് അതുപോലെ ചെയ്യാവുന്നത്?


Q ➤ 246 പിതാവു ചെയ്യുന്നതെല്ലാം ആരു ചെയ്യുന്നു?


Q ➤ 247 പിതാവ് ചെയ്യുന്നതെല്ലാം കാണിച്ചുകൊടുക്കുന്നത് ആർക്കാണ്?


Q ➤ 248 മരിച്ചവരെ ഉണർത്തി ജീവിപ്പിക്കുന്നത് ആരാണ്?


Q ➤ 249 താൻ ഇഛിക്കുന്നവരെ ജീവിപ്പിക്കുന്നത് ആരാണ്?


Q ➤ 250. ന്യായവിധി ആർക്കാണ് കൊടുത്തിരിക്കുന്നത്?


Q ➤ 251 ന്യായവിധി എല്ലാം പുത്രനു കൊടുക്കാൻ കാരണം എന്ത്?


Q ➤ 252 ന്യായവിധി നടത്തുവാൻ യേശുവിനുള്ള അധികാരം എന്ത്?


Q ➤ 253 പുത്രനെ ബഹുമാനിക്കുന്നവൻ ആരെയാണ് ബഹുമാനിക്കുന്നത്?


Q ➤ 254 ന്യായവിധിയിൽ അകപ്പെടാതെ ആരാണ് മരണത്തിൽനിന്ന് ജീവങ്കലേക്കു കടന്നിരിക്കുന്നത്?


Q ➤ 256 ആരുടെ ശബ്ദമാണ് മരിച്ചവർ കേൾക്കുന്നത്?


Q ➤ 257 തന്നിൽ തന്നെ ജീവൻ ഉള്ളവർ ആരൊക്കെയാണ്?


Q ➤ 258 തന്നിൽ തന്നെ ജീവൻ ഉണ്ടാകുവാൻ ദൈവം വരം നൽകിയതാർക്ക്?


Q ➤ 259 കല്ലറകളിൽ ഉള്ളവർ ആരുടെ ശബ്ദം കേട്ടു?


Q ➤ 260 ന്യായവിധിക്കുവേണ്ടി പുനരുത്ഥാനം ചെയ്യുന്നവർ ആരാണ്?


Q ➤ 261 സ്വതവേ ഒന്നും ചെയ്യുവാൻ കഴിയാത്തത് ആർക്ക്?


Q ➤ 262 കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നതാര്?


Q ➤ 263 സ്വന്തം ഇഷ്ടം ചെയ്യാതെ അയച്ചവന്റെ ഇഷ്ടം ചെയ്യുന്നതാര് ?


Q ➤ 264 മറ്റൊരുവൻ യേശുവിനെക്കുറിച്ച് പറയുന്ന സാക്ഷ്യം എന്താകുന്നു?


Q ➤ 265 സത്യത്തിനു സാക്ഷ്യം പറഞ്ഞതാര്?


Q ➤ 266 മനുഷ്യരുടെ സാക്ഷ്യം കൊണ്ട് ആവശ്യമില്ലാത്തത് ആർക്ക് ?


Q ➤ 267 ജ്വലിച്ചു പ്രകാശിക്കുന്ന വിളക്ക് ആരാകുന്നു?


Q ➤ 268 യോഹന്നാന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യമുള്ളവൻ ആര്?


Q ➤ 269 യേശുവിനെ പിതാവ് അയച്ചുവെന്ന് എങ്ങനെയാണ് സാക്ഷീകരിക്കുന്നത് ?


Q ➤ 270 മനുഷ്യന്റെ സാക്ഷ്യം ആവശ്യമില്ലാത്തതാർക്ക്?


Q ➤ 271 ആരുടെ ശബ്ദമാണ് ഒരുനാളും കേൾക്കാത്തത്?


Q ➤ 272 ആരുടെ രൂപമാണ് ഒരുനാളും കണ്ടിട്ടില്ലാത്തത്?


Q ➤ 273 ആരുടെ വചനമാണ് ആവരുടെ ഉള്ളിൽ വസിക്കാത്തത്?


Q ➤ 274 ആരാണ് മനുഷ്യരോട് ബഹുമാനം വാങ്ങാത്തത്?


Q ➤ 275 യെഹൂദനെ കുറ്റം ചുമത്തുന്നവൻ ആര്?


Q ➤ 276 യഹൂദന്മാർ ആരിലാണ് പ്രത്യാശ വച്ചിരിക്കുന്നത്?


Q ➤ 277 യേശു പിതാവിന്റെ നാമത്തിൽ വന്നിട്ടും അവനെ കൈക്കൊള്ളാത്തത് ആര്?


Q ➤ 278 മറ്റൊരുത്തൻ സ്വന്ത നാമത്തിൽ വന്നാൽ അവനെ കൈക്കൊള്ളുന്നത് ആര്?


Q ➤ 279 തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങുന്നത് ആര് ?


Q ➤ 280 ആരുടെ എഴുത്തുകളിൽ വിശ്വസിക്കാത്തവരാണ് യേശുവിന്റെ വാക്കുകളും വിശ്വസിക്കാത്തത് ?