Malayalam Bible Quiz John Chapter 6

Q ➤ 281 പെസഹ പെരുന്നാൾ ആരാണ് ആഘോഷിച്ചിരുന്നത് ?


Q ➤ 282 യേശു ഫിലിപ്പൊസിനോട് എന്താണ് പരീക്ഷിച്ചു ചോദിച്ചത് ?


Q ➤ 283 താൻ എന്തുചെയ്യുവാൻ പോകുന്നുവെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നവൻ ആര് ?


Q ➤ 284 പുരുഷാരത്തിലെ ഓരോരുത്തനു അല്പാല്പം ലഭിക്കേണ്ടതിന് എത്ര പണത്തിന് അപ്പം മതിയാകുകയില്ല എന്നാണു ഫീലിപ്പോസ് യേശുവിനോട് പറഞ്ഞത് ?


Q ➤ 286 പുരുഷാരത്തിന്റെ ഇടയിലുണ്ടായിരുന്ന ബാലന്റെ കൈയ്യിൽ എത്ര അപ്പമുണ്ടായിരുന്നു ?


Q ➤ 287 ബാലന്റെ കൈയ്യിൽ എന്ത് അപ്പമായിരുന്നു ഉണ്ടായിരുന്നത് ?


Q ➤ 288. ഏത് പുരുഷന്മാരാണ് പുല്ലിന്മേൽ ഇരുന്നത് ?


Q ➤ 289 അഞ്ചു യവത്തത്തിൽനിന്ന് ശേഷിച്ച കഷണം എത്ര കൊട്ട് നിറച്ചെടുത്തു?


Q ➤ 290 ലോകത്തിലേക്കു വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു എന്നു പറഞ്ഞതാര്?


Q ➤ 291 അഞ്ചു യവംകൊണ്ട് അയ്യായിരം പേരെ പോഷിപ്പിച്ചശേഷം യേശു എന്തുകൊണ്ടാണ് മലയിലേക്കു വാങ്ങി പോയത്?


Q ➤ 292 ശിഷ്യൻ കടലിലൂടെ എങ്ങോട്ട് സഞ്ചരിക്കുമ്പോഴാണ് കൊടുങ്കാറ്റ് അടിച്ചത് ?


Q ➤ 293 'നിങ്ങൾ അപ്പം തിന്നു തൃപ്തരായതുകൊണ്ട് എന്നെ അന്വേഷിക്കുന്നത് എന്ന് ആരോടാണ് യേശു പറഞ്ഞത് ?


Q ➤ 294 ഏത് ആഹാരത്തിനുവേണ്ടി പ്രവർത്തിക്കാനാണ് യേശു പറയുന്നത് ?


Q ➤ 295 നിത്യജീവങ്കലേക്കു നിലനിൽക്കുന്ന ആഹാരം ആരാണ് നൽകുന്നത് ?


Q ➤ 296 പിതാവായ ദൈവം ആരെയാണ് മുദ്രയിട്ടിരിക്കുന്നത് ?


Q ➤ 297 പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നതാരെ?


Q ➤ 298. ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തി എന്ത്?


Q ➤ 299 എന്താണ് ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തി?


Q ➤ 300 പിതാക്കന്മാർ മരുഭൂമിയിൽ വച്ച് കഴിച്ചതെന്ത് ?


Q ➤ 301 പിതാക്കന്മാരുടെ മരുഭൂമിയിലെ ഭക്ഷണം എവിടെ നിന്നായിരുന്നു ?


Q ➤ 302 സ്വർഗ്ഗത്തിൽനിന്നുള്ള അപ്പം അവർക്ക് കൊടുത്തതാര് ?


Q ➤ 303. ലോകത്തിനു ജീവനെ കൊടുക്കുന്നത് എന്ത് ?


Q ➤ 304 ജീവന്റെ അപ്പം ആര്?


Q ➤ 305 ഞാൻ ജീവന്റെ അപ്പം ആകുന്നു പറഞ്ഞതാര്?


Q ➤ 306 ആരുടെ അടുക്കൽ വരുന്നവനാണ് വിശക്കാത്തത് ?


Q ➤ 307 ആർക്കാണ് ഒരുനാളും ദാഹമില്ലാത്തത് ?


Q ➤ 308 ആരെയാണ് യേശു ഒരുനാളും തള്ളിക്കളയാത്തത് ?


Q ➤ 309 പിതാവിന്റെ ഇഷ്ടം എന്താണ് ?


Q ➤ 310 സ്വർഗ്ഗത്തിൽനിന്നും ഇറങ്ങിവന്ന അഷം ആര്?


Q ➤ 311. യേശു സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പമാണെന്നു പറഞ്ഞപ്പോൾ പിറുപിറുത്തത് ആര് ?


Q ➤ 312 ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ എന്നു പറഞ്ഞതാര്?


Q ➤ 313 യേശുവിന്റെ അടുക്കൽ വരണമെങ്കിൽ ആരാണ് ആകർഷിക്കേണ്ടത്?


Q ➤ 314 ആരാണ് പിതാവിനെ കണ്ടിട്ടുള്ളത്?


Q ➤ 315 മന്നാ തിന്നിട്ടു മരിച്ചവർ ആര് ?


Q ➤ 316 എന്നേക്കും ജീവിക്കുന്നവർ ആര് ?


Q ➤ 317. എന്താണ് യേശു ലോകത്തിന്റെ ജീവനുവേണ്ടി കൊടുത്തത് ?


Q ➤ 318 മനുഷ്യപുത്രന്റെ മാംസം തിന്നാതെയും രക്തം കുടിക്കാതെയും ഇരുന്നാൽ എന്ത് സംഭവിക്കും?


Q ➤ 319 എന്താണ് സാക്ഷാൽ ഭക്ഷണം ?


Q ➤ 320 എന്താണ് സാക്ഷാൽ പാനീയം ?


Q ➤ 321 എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും. പറഞ്ഞതാര്?


Q ➤ 322 ഇത് കഠിനവാക്ക് ഇത് ആർക്കു കേൾക്കാൻ കഴിയും. ആരു പറഞ്ഞു?


Q ➤ 323 എന്താണ് ജീവിപ്പിക്കുന്നത് ?


Q ➤ 324 ഒന്നിനും ഉപകരിക്കാത്തത് എന്ത് ?


Q ➤ 325 യേശുവിന്റെ വചനങ്ങളുടെ പ്രത്യേകത എന്ത്?


Q ➤ 326 നിങ്ങൾക്കും പൊയ്ക്കൊൾവാൻ മനസ്സുണ്ടോ? ആര് ആരോടു ചോദിച്ചു?


Q ➤ 327 കർത്താവേ ഞങ്ങൾ ആരുടെ അടുക്കൽ പോകും. പറഞ്ഞതാര്?


Q ➤ 328 ജീവിപ്പിക്കുന്നത് എന്താണ്?


Q ➤ 329 നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട് എന്ന് പറഞ്ഞതാര് ?


Q ➤ 330 യേശുവിനെ ദൈവത്തിന്റെ പരിശുദ്ധൻ എന്നു വിളിച്ചവൻ?


Q ➤ 331 നിങ്ങളിൽ ഒരുത്തൻ ഒരു പിശാച് ആകുന്നു. യേശു ആരെക്കുറിച്ചു പറഞ്ഞു?


Q ➤ 332 പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തതിൽ ഒരുത്തൻ ആരെപ്പോലെയാണെന്നാണു യേശു പറഞ്ഞത് ?