Q ➤ 333 യെഹൂദന്മാർ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ടു യേശുവിനു സഞ്ചരിക്കുവാൻ മനസ്സില്ലാതിരുന്ന സ്ഥലം?
Q ➤ 334. നീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന് ഇവിടെ വിട്ട് യെഹൂദയിലേക്കു പോക എന്ന് യേശു വിനോടു പറഞ്ഞവർ?
Q ➤ 334. രഹസ്യത്തിൽ ഒന്നും ചെയ്യാത്തത് ആര് ?
Q ➤ 336. യഹൂദന്മാരെ കൂടാതെ യേശുവിൽ വിശ്വസിക്കാതിരുന്നവർ?
Q ➤ 337 'എന്റെ സമയം ഇതുവരെ വന്നിട്ടില്ല, നിങ്ങൾക്കോ എല്ലായ്പ്പോഴും സമയം തന്നെ എന്ന് യേശു ആരോടാണ് പറഞ്ഞത്?
Q ➤ 338 നിങ്ങൾ പെരുന്നാളിന് പോകുവിൻ എന്ന് യേശു ആരോടാണ് പറഞ്ഞത് ?
Q ➤ 339 എന്റെ സമയം ഇതുവരെ വന്നിട്ടില്ല. യേശു ആരോടു പറഞ്ഞു?
Q ➤ 340 പെരുന്നാളിനു രഹസ്യത്തിൽ പോയതാര്?
Q ➤ 341 ഏത് പെരുന്നാളിനാണ് യേശു രഹസ്യത്തിൽ പോയത് ?
Q ➤ 342 ആരെ പേടിച്ചിട്ടാണ് യേശുവിനെക്കുറിച്ച് പരസ്യമായി ആരും സംസാരിക്കാത്തത്?
Q ➤ 343 വിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ശാസ്ത്രം അറിയുന്നതെങ്ങനെ എന്ന് ചോദിച്ചതാര്?
Q ➤ 344 എന്റെ ഉപദേശം എന്റേതല്ല എന്നെ അയച്ചവന്റേത് എന്ന് പറഞ്ഞതാര്?
Q ➤ 345 അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവൻ ആര് ?
Q ➤ 346 നീതികേട് ഇല്ലാത്തത് ആരിലാണ് ?
Q ➤ 347. നിനക്കൊരു ഭൂതം ഉണ്ട്. ആരു പറഞ്ഞു?
Q ➤ 348. തുടങ്ങിയതെപ്പോഴാണ്?
Q ➤ 349 എന്തിനാണ് മനുഷ്യൻ ശബ്ദത്തിലും പരിഛേദന എല്ക്കുന്നത് ?
Q ➤ 350 എങ്ങനെ വിധിക്കരുത് എന്നാണ് യേശു കൽപ്പിച്ചത് ?
Q ➤ 351 കാഴ്ചപ്രകാരം വിധിക്കാതെ എങ്ങനെ വിധിക്കണം?
Q ➤ 352 യേശുവിനെ പിടിക്കുവാൻ പലരും അന്വേഷിച്ചെങ്കിലും എന്തുകൊണ്ടാണ് ആരും അവന്റെമേൽ കൈ വയ്ക്കാത്തത്?
Q ➤ 353 'ക്രിസ്തു വരുമ്പോൾ ഇവൻ ചെയ്തതിലും അധികം അടയാളം ചെയ്യുമോ എന്നു പറഞ്ഞ് യേശുവിൽ വിശ്വസിച്ചത് ആര് ?
Q ➤ 354 മഹാപുരോഹിതന്മാരും പരീശന്മാരും യേശുവിനെ പിടിക്കുവാൻ ആരെയാണ് അയച്ചത്?
Q ➤ 355 'യേശു യവനന്മാരുടെ അടുക്കൽ പോയി അവരെ ഉപദേശിക്കുവാൻ ഭാവിക്കുന്നുവോ എന്ന് ചോദിച്ചതാര് ?
Q ➤ 356 'ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ എന്ന് യേശു എന്നാണു പറഞ്ഞത് ?
Q ➤ 357 യേശുവിന്റെ അടുക്കൽ വന്ന് ആരും കുടിക്കേണം?
Q ➤ 358 ജീവജലത്തിന്റെ നദികൾ ആരുടെ ഉള്ളിൽ നിന്നാണ് ഒഴുകുന്നത് ?
Q ➤ 359 യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ ഉള്ളിൽനിന്നും പുറപ്പെടുന്ന നദി ഏത്?
Q ➤ 360 യേശു ജീവജലനദി എന്ന് എന്തിനെക്കുറിച്ചാണ് പറഞ്ഞത്?
Q ➤ 361. യേശു ഇതു പറയുന്ന സമയത്ത് എന്തുകൊണ്ടാണ് ആത്മാവ് വന്നിട്ടില്ലായിരുന്നത് ?
Q ➤ 362 ദാവീദ് പാർത്ത ഗ്രാമമേത് ?
Q ➤ 363 ക്രിസ്തു എവിടെനിന്നു വരും എന്ന് തിരുവെഴുത്തു പറയുന്നു?
Q ➤ 364 പുരുഷാരത്തിൽ ആരെച്ചൊല്ലിയാണ് ഭിന്നത ഉണ്ടായത്?
Q ➤ 365 മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്ന് പറഞ്ഞതാര് ?
Q ➤ 366 ന്യായപ്രമാണം അറിയാത്തവർ എങ്ങനെയുള്ളവർ ?
Q ➤ 367 ഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ട് അവൻ ചെയ്യുന്നത് ഇന്നത് എന്ന് അറിഞ്ഞിട്ടല്ലാതെ നമ്മുടെ പ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞതാര് ?