Malayalam Bible Quiz John Chapter 8

Q ➤ 368 വ്യഭിചാരത്തിൽ പിടിച്ച സ്ത്രീയെ യേശുവിന്റെ അരികെ കൊണ്ടുവന്നതാര്?


Q ➤ 369 വ്യഭിചാരകർമ്മത്തിൽ പിടിച്ചവരെ എന്തു ചെയ്യണമെന്നാണ് മോശെയുടെ ന്യായപ്രമാണം പറയുന്നത് ?


Q ➤ 370 യേശു കുനിഞ്ഞ് വിരൽ കൊണ്ടെഴുതിയതെവിടെ?


Q ➤ 371 നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമതു കല്ലെറിയട്ടെ എന്ന് ആരു പറഞ്ഞു?


Q ➤ 372 വ്യഭിചാര കർമ്മത്തിൽ പിടിച്ച സ്ത്രീയെ കല്ലെറിയുവാൻ യേശു ആർക്കാണ് അനുവാദം കൊടുത്തത് ?


Q ➤ 373 ശാസ്ത്രിമാർക്കും പരീശന്മാർക്കും വ്യഭിചാരത്തിൽ പിടിച്ച സ്ത്രീയെ കല്ലെറിയുവാൻ യേശു അനുവാദം കൊടുത്ത ങ്കിലും എന്തുകൊണ്ടാണ് അവർ ഓരോരുത്തരായി വിട്ടുപോയത്?


Q ➤ 374 എന്തുകൊണ്ടാണ് മുത്തവരും ഇളയവരുമായി ഓരോരുത്തർ വിട്ടുപോയത്?


Q ➤ 375 ആരാണ് ഇരുളിൽ നടക്കാത്തവൻ?


Q ➤ 376 ജീവന്റെ വെളിച്ചമുള്ളവർ ആര്?


Q ➤ 377 ലോകത്തിന്റെ വെളിച്ചം ആര്?


Q ➤ 378 ഞാൻ എവിടെനിന്ന് വന്നു എന്നും എവിടേക്ക് പോകുന്നുവെന്നും ഞാൻ അറിയുന്നു എന്ന് യേശു ആരോടാണ് പറഞ്ഞത് ?


Q ➤ 379 ജഡപ്രകാരം വിധിക്കുന്നതാര്?


Q ➤ 380 പരീശന്മാർ വിധിക്കുന്നത് എങ്ങനെയാണ്?


Q ➤ 382. യേശു ക്രിസ്തുവിനെക്കുറിച്ച് സാക്ഷ്യം പറയുന്നവർ ആരെല്ലാം? വിധിക്കുന്നത് ?


Q ➤ 383 നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും എന്ന് യേശു ആരോടാണ് പറഞ്ഞത് ?


Q ➤ 384. കീഴിൽ നിന്നുള്ളവർ ആര് ?


Q ➤ 385 മേലിൽ നിന്നുള്ളവൻ ആര് ?


Q ➤ 386 ഈ ലോകത്തിൽ നിന്നുള്ളവർ ആര് ?


Q ➤ 387 ഈ ലോകത്തിൽ നിന്നുള്ളവൻ അല്ലാത്തവൻ ആര് ?


Q ➤ 388 'നിങ്ങളെക്കുറിച്ച് വളരെ സംസാരിക്കാനും വിധിക്കാനും എനിക്ക് ഉണ്ട് എന്ന് ആര് ആരോടാണ് പറഞ്ഞത് ?


Q ➤ 389 ആരോട് കേട്ടതാണ് യേശു ലോകത്തോട് സംസാരിക്കുന്നത് ?


Q ➤ 390 യേശുക്രിസ്തുവിനെ അയച്ചവൻ എങ്ങനെയുള്ളവനാകുന്നു?


Q ➤ 391 പിതാവ് പുത്രനെ ഏകനായി വിട്ടിട്ടില്ല. എന്തുകൊണ്ട്?


Q ➤ 392 വാസ്തവമായി ശിഷ്യരാകുന്നത് എപ്പോഴാണ് ?


Q ➤ 393 എന്ത് അറിയുമ്പോഴാണ് സ്വതന്ത്രരാകുന്നത് ?


Q ➤ 394 സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്ന് ആര് ആരോടു പറഞ്ഞു?


Q ➤ 395 അബ്രഹാമിന്റെ സന്തതി ആരാണ്?


Q ➤ 396 ആർക്കും ഒരുനാളും ദാസന്മാരാകാതിരുന്നവർ ആര് ?


Q ➤ 397 പാപം ചെയ്യുന്നവൻ എല്ലാം ആരുടെ ദാസന്മാർ?


Q ➤ 398 എന്നേക്കും വീട്ടിൽ വസിക്കുന്നവർ ആര് ?


Q ➤ 399 എന്നേക്കും വീട്ടിൽ വസിക്കാത്തവൻ ആര് ?


Q ➤ 400 ആരാണ് സാക്ഷാൽ സ്വാതന്ത്ര്യം വരുത്തുന്നത് ?


Q ➤ 401 സാക്ഷാൽ സ്വതന്ത്രരാകുവാൻ എന്തു ചെയ്യണം?


Q ➤ 402 യഹൂദന്മാർ എന്തുകൊണ്ടാണ് യേശുവിനെ കൊല്ലുവാൻ ശ്രമിച്ചത് ?


Q ➤ 403 ഞങ്ങൾക്ക് ഒരു പിതാവേ ഉള്ളു. ദൈവം തന്നെ പറഞ്ഞതാര്?


Q ➤ 404 നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ. ആരു പറഞ്ഞു?


Q ➤ 405 സത്വം ഇല്ലാത്തവൻ?


Q ➤ 406 ദോഷ് പറയുന്നവനും അവന്റെ അപ്പനും ആര്?


Q ➤ 407 'നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ യേശു ആരോടാണ് ഇങ്ങനെ പറഞ്ഞത് ?


Q ➤ 408 ആദിമുതലുള്ള കുലപാതകൻ ആര് ?


Q ➤ 409 സത്യം പറഞ്ഞിട്ടും സത്യം പറഞ്ഞവനെ വിശ്വസിക്കാത്തത് ആര് ?


Q ➤ 410 ദൈവവചനം കേൾക്കുന്നതാര് ?


Q ➤ 411 യേശുവിനെ ശമര്യൻ എന്ന് ചിത്രീകരിച്ചതാര് ?


Q ➤ 412 നീ ഒരു ശമര്യൻ നിനക്കു ഭൂതം ഉണ്ട് എന്ന് ആര് ആരോടു പറഞ്ഞു?


Q ➤ 413 ഒരു മകൻ തന്റെ അപ്പനെ ബഹുമാനിക്കുമ്പോൾ ആ മകനെ അപമാനിക്കുന്നവർ ആര് ?


Q ➤ 414 വചനം പ്രമാണിക്കുന്നവൻ ഒരുനാളും എന്നു കാണുകയില്ല?


Q ➤ 415 ഒരുനാളും മരണം കാണാത്തത് ആരെന്നാണ് യേശു പറഞ്ഞത് ?


Q ➤ 416 യേശുവിനെ മഹത്വപ്പെടുത്തുന്നത് ആരാണ് ?


Q ➤ 417 നിനക്ക് അൻപതു വയസ്സായിട്ടില്ല. നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ? യേശുവിനോടു ചോദിച്ചതാര്?


Q ➤ 418 അബ്രാഹാം ജനിച്ചതിനു മുമ്പേ ഉള്ളവ?


Q ➤ 419 യെഹൂദന്മാർ യേശുവിനെ എറിയുവാൻ കല്ലെടുത്തപ്പോൾ, യേശു എന്തു ചെയ്തു?


Q ➤ 420 യേശു മറഞ്ഞ് ദൈവാലയം വിട്ടു പോയത് എന്തുകൊണ്ട്?