Malayalam Bible Quiz Jude Chapter 1

Q ➤ 1. വേദപുസ്തകത്തിലെ 65-ാം പുസ്തകം?


Q ➤ 2 പുതിയനിയമത്തിലെ എത്രാമത്തെ പുസ്തകമാണ് യൂദായുടെ ലേഖനം?


Q ➤ 3. ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ?


Q ➤ 4. ഈ പുസ്തകം എഴുതിയ കാലഘട്ടം?


Q ➤ 5 ഈ പുസ്തകം ആർക്കുവേണ്ടി എഴുതി?


Q ➤ 6. ഈ പുസ്തകം എവിടെവച്ച് എഴുതി?


Q ➤ 7. ഈ പുസ്തകത്തിലെ താക്കോൽ വാക്ക്?


Q ➤ 8. ഈ പുസ്തകത്തിലെ താക്കോൽ വാക്വം?


Q ➤ 9 കേന്ദ്ര വിഷയം?


Q ➤ 10 ഈ ലേഖനത്തിലെ പ്രവചനങ്ങൾ?


Q ➤ 11 ആർക്കുവേണ്ടി സൂക്ഷിക്കപ്പെട്ടിരിക്കുന്നവർക്കാണ് യൂദാ ഈ ലേഖനം എഴുതുന്നത്?


Q ➤ 12 വിശുദ്ധന്മാർക്ക് ഒരിക്കലായിട്ടു ഭരമേല്പ്പിച്ചത് എന്താണ്?


Q ➤ 13 എന്തിനുവേണ്ടി പോരാടുവാനായാണ് യുദാ ആവശ്യപ്പെടുന്നത്?


Q ➤ 14 യൂദാ എഴുതുവാൻ നിശ്ചയിച്ചിരുന്ന വിഷയം എന്തായിരുന്നു?


Q ➤ 15 പൊതുവിലുള്ള രക്ഷയെക്കുറിച്ച് എഴുതുവാൻ പ്രയത്നിച്ചെങ്കിലും എന്താണ് എഴുതിയത്?


Q ➤ 16 ആരുടെ ശിക്ഷാവിധിയാണ് പണ്ട് തന്നെ എഴുതപ്പെട്ടത്?


Q ➤ 17 ദൈവകൃപയെ ദുഷ്കാമവൃത്തിക്ക് ഹേതുവാക്കുകയും യേശുവിനെ നിഷേധിക്കുകയും ചെയ്യുന്നത് ആരാണ്?


Q ➤ 18 കർത്താവു ജനത്തെ മിസ്രയിൽ നിന്നു വിടുവിച്ചെങ്കിലും എന്താണു ചെയ്തത്?


Q ➤ 19 സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ എന്തിനാണ് അന്ധകാരത്തിൽ സൂക്ഷിച്ചിരിക്കുന്നത്?


Q ➤ 20 സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ എവിടെയാണ് സൂക്ഷിച്ചത്?


Q ➤ 21 അന്യജഡം മോഹിച്ചു നടന്നതിനാൽ നിത്യാഗ്നിക്കിരയായ രണ്ടു പട്ടണങ്ങൾ?


Q ➤ 22 കർത്താവ് നിന്നെ ഭത്സിക്കട്ടെ എന്ന് ആരോടാണ് പറഞ്ഞത്?


Q ➤ 23 പ്രധാന ദൂതന്റെ പേരെന്താണ്?


Q ➤ 24 മോശയുടെ ശരീരത്തെക്കുറിച്ച് മിഖായേലിനോടു തർക്കിച്ചയാൾ?


Q ➤ 25 ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ എന്ന് ആരെഴുതിയിരിക്കുന്നു?


Q ➤ 26 കയിനും, ബിലെയാമും, കോരഹും എല്ലാം ഏതു പട്ടികയിലാണ് യൂദാ രേഖപ്പെടുത്തിയിരിക്കുന്നത്? യേശുക്രിസ്തുവിനെ


Q ➤ 27 അയ്യോ കഷ്ടമെന്നു യൂദാ ആരെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്?


Q ➤ 28 ആരാണ് സ്നേഹസദ്യകളിൽ മറഞ്ഞുകിടക്കുന്ന പാറകൾ?


Q ➤ 29 കാറ്റ് കൊണ്ട് ഓടുന്ന വെള്ളമില്ലാത്ത മേഘങ്ങൾ എന്നു പറഞ്ഞിരിക്കുന്നത് ആരെയാണ്?


Q ➤ 30 ഇല കൊഴിഞ്ഞും ഫലമില്ലാതെയും വേരറ്റുപോയ വൃക്ഷങ്ങളോടും താരതമ്യം ചെയ്തിരിക്കുന്നത് ആരെയാണ്?


Q ➤ 31 വക്രഗതിയുള്ള നക്ഷത്രങ്ങളെ സൂക്ഷിച്ചിരിക്കുന്നത് ആരാണ്?


Q ➤ 32 കൊടിയ കടൽത്തിരകൾ എന്ന് യുദാ സൂചിപ്പിച്ചിരിക്കുന്നത് ആരെയാണ്?


Q ➤ 33 ആദാം മുതൽ ഏഴാമൻ?


Q ➤ 34 കർത്താവിന്റെ വരവിനെക്കുറിച്ച് ഹാനോക്ക് പ്രവചിച്ചിരിക്കുന്ന ലേഖനം?


Q ➤ 35 കാര്യസാധ്യത്തിനായി മുഖസ്തുതി പ്രയോഗിക്കുന്നവർ ആരാണ്?


Q ➤ 36 ഭക്തികെട്ട മോഹങ്ങളെ അനുസരിച്ച് നടക്കുന്നവരെ വിളിക്കുന്ന പേരെന്ത്?


Q ➤ 37 അന്ത്യകാലത്തെ പരിഹാസികളുടെ പ്രത്യേകത എന്ത്?


Q ➤ 38 ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ എങ്ങനെ ഉള്ളവർ?


Q ➤ 39 എങ്ങനെയാണ് ആത്മികവർദ്ധന വരുത്തേണ്ടത്?


Q ➤ 40 നമ്മുടെ ആത്മികവർദ്ധനവിന്റെ ആധാരം എന്താണ്?


Q ➤ 41 എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്?


Q ➤ 42 ആരുടെ കരുണക്കുവേണ്ടിയാണ് കാത്തിരിക്കേണ്ടത്?


Q ➤ 43 എന്തിനാണ് യേശുക്രിസ്തുവിന്റെ കരുണക്കുവേണ്ടി കാത്തിരിക്കേണ്ടത്?


Q ➤ 44 നമ്മെത്തന്നെ എങ്ങനെയാണ് സൂക്ഷിക്കേണ്ടത്?


Q ➤ 45 ആരോട് കരുണചെയ്യുവാനാണ് യൂദാ ആവശ്യപ്പെടുന്നത്?


Q ➤ 46 ആരോടാണ് ഭയത്തോടെ കരുണചെയ്യുവാൻ യുദാ ആവശ്യപ്പെടുന്നത്?


Q ➤ 47 ചിലരെ തീയിൽ നിന്നും വലിച്ചെടുത്തു രക്ഷിപ്പിൻ. ആരു പറഞ്ഞു?


Q ➤ 48 എന്തിനാണ് വീഴാതവണ്ണം ദൈവം നമ്മെ സൂക്ഷിക്കുന്നത്?


Q ➤ 49 തന്റെ സന്നിധിയിൽ ആനന്ദത്തോടെ നിർത്തുവാൻ ശക്തിയുള്ളതാർക്ക്?


Q ➤ 51 യൂദായുടെ ലേഖനത്തിൽ കാണുന്ന ഒരു വിശ്വാസം?


Q ➤ 52 യുദായുടെ ലേഖനത്തിൽ കാണുന്ന ഒരു പ്രാർത്ഥനാ രീതി?