Malayalam Bible Quiz Luke Chapter 1

Q ➤ 1 വേദപുസ്തകത്തിലെ എത്രാമത്തെ പുസ്തകമാണ് ലൂക്കൊസ്?


Q ➤ 2 പുതിയ നിയമത്തിലെ 3-ാം പുസ്തകം?


Q ➤ 3. ലൂക്കൊസിന്റെ സുവിശേഷത്തിലെ ആകെ അദ്ധ്യായങ്ങൾ?


Q ➤ 4. ഈ പുസ്തകത്തിലെ ആകെ വാക്യങ്ങൾ?


Q ➤ 5. ഈ പുസ്തകത്തിലെ ചോദ്യങ്ങൾ?


Q ➤ 6. ഈ പുസ്തകത്തിലെ പഴയ നിയമ പ്രവചനങ്ങൾ?


Q ➤ 7. ഈ പുസ്തകത്തിലെ പുതിയനിയമ പ്രവചനങ്ങൾ?


Q ➤ 8. ഈ പുസ്തകത്തിലെ നിവർത്തിയായ പ്രവചനങ്ങൾ?


Q ➤ 9. ഈ പുസ്തകത്തിലെ നിവർത്തിയാകാത്ത പ്രവചനങ്ങൾ?


Q ➤ 10. ഈ പുസ്തകത്തിലെ ചരിത്രപരമായ വാക്യങ്ങൾ?


Q ➤ 11. ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ?


Q ➤ 12. ഈ പുസ്തകം എഴുതിയ കാലഘട്ടം?


Q ➤ 13. താക്കോൽ പദം?


Q ➤ 14. ഈ പുസ്തകത്തിലെ പ്രധാന വാക്യം?


Q ➤ 15. ആരൊക്കെ തങ്ങളെ ചരിത്രം ഭരമേൽപ്പിച്ചിട്ടുണ്ടെന്നാണ് ലൂക്കൊസ് പറയുന്നത്?


Q ➤ 16. എങ്ങനെയുള്ള ചരിത്രം ചമെക്കാൻ ആണ് പലരും തുനിഞ്ഞത്?


Q ➤ 17. നമ്മുടെ ഇടയിൽ പൂർണ്ണമായി പ്രമാണിച്ചുവരുന്ന കാര്യങ്ങളുടെ എന്തു ചമെപ്പാനാണ് പലരും തുനിഞ്ഞത്?


Q ➤ 18. ആദിമുതൽ ക്രമമായി പരിശോധിച്ചു സൂക്ഷ്മമായി എഴുതാമെന്ന് ആർക്കാണ് തോന്നിയത്?


Q ➤ 19. അബിയാറിലെ ഒടുവിലത്തെ പുരോഹിതൻ?


Q ➤ 20. സെഖര്യാവ് ആരായിരുന്നു?


Q ➤ 21. ലൂക്കൊസിന്റെ സുവിശേഷം ആരെ അഭിസംബോധന ചെയ്ത് എഴുതിയതാണ്?


Q ➤ 22. തെയോഫിലോസ് എന്ന വാക്കിന്റെ അർത്ഥം?


Q ➤ 23 എലീശബെത്തിന്റെ പിതാവ് ആര്?


Q ➤ 24 സെഖര്യാവിന്റെ അമ്മാവി അപ്പന്റെ പേര്?


Q ➤ 25 സെഖര്യാവ് പുരോഹിതന്റെ കാലത്ത് യഹൂദ രാജാവ്?


Q ➤ 26. സെഖര്യാവ് ഏതു കുറിൽപ്പെട്ട പുരോഹിതനായിരുന്നു?


Q ➤ 27. സെഖര്യാ പുരോഹിതന്റെ ഭാര്യ ആരുടെ പുത്രിയാരുന്നു?


Q ➤ 28. സെഖര്യാവിന്റെ ഭാര്യയുടെ പേര്?


Q ➤ 29 സെഖര്യാവിന്റെയും എലിബത്തിന്റെയും മൂന്നു പ്രത്യേകതകൾ?


Q ➤ 30 മച്ചിയായിരുന്നതുകൊണ്ട് സന്തതി ഇല്ലാതിരുന്നതാര് ?


Q ➤ 31 എലീശബെത്തും സെഖര്യാവും എങ്ങനെയുള്ളവർ ആയിരുന്നു?


Q ➤ 32. ഏതിന്റെ ക്രമപ്രകാരമാണ് സെഖര്യാവ് പുരോഹിത ശുശ്രൂഷ ചെയ്തത്?


Q ➤ 33. കുറിന്റെ ക്രമപ്രകാരം പുരോഹിത ശുശ്രൂഷ ചെയ്തത്?


Q ➤ 34. പുരോഹിതമര്യാദ പ്രകാരം എന്തു ചെയ്യുവാനാണ് സെഖര്യാവിന് നറുക്കുവീണത് ?


Q ➤ 35. സെഖര്യാവ് ഏതു മര്യാദപ്രകാരമാണ് കർത്താവിന്റെ മന്ദിരത്തിൽ ചെന്നത്?


Q ➤ 36 ധൂപം കാട്ടുവാൻ നറുക്കു വന്നതാർക്ക്?


Q ➤ 37. ധൂപം കാട്ടുന്ന നാഴികയിൽ ജനസമൂഹം ഒക്കെയും എന്തു ചെയ്തുകൊണ്ടിരുന്നു ?


Q ➤ 38. കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലതുഭാഗത്ത് പ്രത്യക്ഷനായതു കണ്ട് പുരോഹിതൻ ?


Q ➤ 39 ധൂപം കാട്ടുന്ന നാഴികയിൽ സെഖര്യാവിന് പ്രത്യക്ഷനായതാര് ?


Q ➤ 40. 2000 കർത്താവിന്റെ ദൂതൻ എവിടെ നിൽക്കുന്നതായാണ് സെഖര്യാവ് കണ്ടത്?


Q ➤ 41. ദൂതനെ കണ്ടപ്പോൾ സെഖര്യാവിന് എന്തു സംഭവിച്ചു?


Q ➤ 42. ദൂതൻ സെഖര്യാവിനോട് പറഞ്ഞതെന്ത് ?


Q ➤ 43. ദുതൻ സെഖര്യാവിന്റെ മകന് എന്തു പേർ ഇടണമെന്നാണ് പറഞ്ഞത്?


Q ➤ 44. ആരുടെ ജനനത്തിലാണ് പലരും സന്തോഷിക്കുന്നത്?


Q ➤ 45. അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവനാകും എന്ന് അരുളിച്ചെയ്തത് ആരെക്കുറിച്ച് ?


Q ➤ 46 യോഹന്നാൻ എവിടെവച്ച് പരിശുദ്ധാത്മാവുകൊണ്ട് നിറഞ്ഞു?


Q ➤ 47 അമ്മയുടെ ഗർഭത്തിൽ വച്ചു തന്നെ പരിശുദ്ധാത്മാവുകൊണ്ട് നിറഞ്ഞവനാര്?


Q ➤ 48 സെഖര്യാവ് പുരോഹിതനോടു സംസാരിച്ച ദൂതൻ?


Q ➤ 49 സെഖര്യാ പുരോഹിതൻ ഊമനാകാൻ കാരണം?


Q ➤ 50 ഗബ്രിയേലിനെ എന്തിനാണ് സെഖര്യാവിന്റെ അടുത്തേക്ക് അയച്ചത്?


Q ➤ 51. ജനത്തോടു സംസാരിക്കുവാൻ കഴിയാതെ ആംഗ്യം കാട്ടി ഊമനായി പാർത്ത പുരോഹിതൻ?


Q ➤ 52 എലിശബെത്ത് എത്രനാൾ ഒളിച്ചു പാർത്തു?


Q ➤ 53 ഇന്നു മുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്ന് വാഴ്ത്തും പറഞ്ഞതാര്?


Q ➤ 54 ആറാം മാസത്തിൽ ഗ്രബിയേൽ ദൂതൻ ഏത് പട്ടണത്തിലേക്കാണ് പോയത്?


Q ➤ 55 ദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷനു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ പേര്?


Q ➤ 56 കൃപ ലഭിച്ചവളെ നിനക്കു വന്ദനം ആര് ആരോടു പറഞ്ഞു?


Q ➤ 57 അത്യുന്നതന്റെ പുത്രനാര്?


Q ➤ 58 ദൈവത്തിന്റെ വാക്ക് വിശ്വസിക്കാതിരുന്നതിനാൽ ഊമനായി തീർന്ന വ്യക്തി ആര്?


Q ➤ 59. സെഖര്യാവ് പുരോഹിതന്റെ ശുശ്രൂഷകാലം തികഞ്ഞശേഷം അവൻ എവിടേക്കുപോയി ?


Q ➤ 60 ആരാണ് ബിയേൽ ദൂതനെ ഗലീല പട്ടണത്തിൽ യോസേഫിന്റെ അടുക്കലേക്കയച്ചത് ?


Q ➤ 61. യോസേഫ് ഏതു ഗൃഹത്തിൽ പെട്ടവനാണ് ?


Q ➤ 62. എത്രാം മാസത്തിൽ ആണ് ദൈവം ദൂതനെ യോസേഫിന്റെ അടുക്കൽ അയച്ചത്?


Q ➤ 63 മറിയയ്ക്ക് വിവാഹം നിശ്ചയിച്ചിരുന്ന പുരുഷൻ?


Q ➤ 64. കൃപ ലഭിച്ചവൾ ആര്?


Q ➤ 65. ഗർഭത്തിലേ പേരു നിശ്ചയിച്ച രണ്ടു പേർ ആരെല്ലാം?


Q ➤ 66. യേശു എവിടെയാണ് എന്നേക്കും രാജാവായിരിക്കുന്നത്?


Q ➤ 67. കർത്താവായ ദൈവം പിതാവായ ദാവീദിന്റെ സിംഹാസനം ആർക്ക് കൊടുക്കും?


Q ➤ 68 യാക്കോഹത്തിന് എന്നേക്കും രാജാവായിരിക്കുന്നവൻ ?


Q ➤ 69 രാജ്യത്തിന് അവസാനം ഇല്ലാത്ത രാജാവ്?


Q ➤ 70 ആരുടെ രാജ്യത്തിനാണ് അവസാനം ഇല്ലാത്തത് ?


Q ➤ 71. ഞാൻ പുരുഷനെ അറിയായ്കയാൽ ഇത് എങ്ങനെ സംഭവിക്കും. ആര് ആരോടു ചോദിച്ചു?


Q ➤ 72 ആരുടെ ശക്തിയാണ് മറിയയുടെമേൽ വന്നത്?


Q ➤ 73. വിശുദ്ധപ്രജയെ എന്തു വിളിക്കപ്പെടും?


Q ➤ 74. ആരുടെ ശക്തിയാണ് മറിയയുടെമേൽ വന്നത്?


Q ➤ 75 മറിയയുടെ ചാർച്ചക്കാരി ആര്?


Q ➤ 76 യോഹന്നാൻ സ്നാപകന്റെ അമ്മ?


Q ➤ 77 എലീശബെത്ത് എപ്പോഴാണ് ഒരു മകനെ ഗർഭം ധരിച്ചത്?


Q ➤ 78 'ഇതാ ഞാൻ കർത്താവിന്റെ ദാസി, നിന്റെ വാക്കുപോലെ എനിക്ക് ഭവിക്കട്ടെ. ആര് ആരോട് പറഞ്ഞു?


Q ➤ 79 ഇതാ ഞാൻ കർത്താവിന്റെ ദാസി നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ ആരുടെ വാക്കുകൾ ?


Q ➤ 80 സെഖര്യാവിന്റെ വീട്ടിൽ ചെന്ന് എലീശബെത്തിന് വന്ദനം പറഞ്ഞ സ്ത്രീ ആര്?


Q ➤ 81. മറിയ ബദ്ധപ്പെട്ടു യഹൂദപട്ടണത്തിൽ ആരുടെ വീട്ടിലേക്കാണ് പോയത്?


Q ➤ 82 മറിയയുടെ വന്ദനസ്വരം കേട്ടപ്പോൾ ആരുടെ ഗർഭത്തിലാണ് പിള്ള തുള്ളിയത്?


Q ➤ 83 സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ നിന്റെ ഗർഭഫലവും അനുഗ്രഹിക്കപ്പെട്ടത് ആര് ആരോടു പറഞ്ഞു?


Q ➤ 84. എന്റെ കർത്താവിന്റെ മാതാവ് എന്റെ അടുക്കൽ വരുന്ന മാനം എനിക്ക് എവിടെ നിന്നുണ്ടായി ആരു പറഞ്ഞു?


Q ➤ 85 കർത്താവു തന്നോട് അരുളിച്ചെയ്തതിനു നിവർത്തിയുണ്ടാകും എന്ന് വിശ്വസിച്ചവൾ ഭാഗ്യവതി എന്ന് ആര് ആരോട് പറഞ്ഞു?


Q ➤ 86. ഇന്നു മുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും. ആരുടെ വാക്കുകൾ?


Q ➤ 87. ശക്തനായവൻ എനിക്ക് വലിയവ ചെയ്തിരിക്കുന്നു ആരാണ് പറഞ്ഞത്?


Q ➤ 88. എലീശബെത്തിന്റെ കൂടെ മൂന്നുമാസം പാർത്തതാര്?


Q ➤ 89. എലീശബെത്തിന്റെ കൂടെ മറിയ എത്ര നാൾ പാർത്തു?


Q ➤ 90 മറിയ ഏകദേശം എത്ര നാളാണ് എലീശബെത്തിന്റെ കൂടെ പാർത്തത് ?


Q ➤ 92 ആർക്കാണ് കർത്താവിന്റെ കരുണ ലഭിച്ചുവെന്ന് അയൽക്കാരും ചാർച്ചക്കാരും കണ്ടത് ?


Q ➤ 93. യോഹന്നാൻ സ്നാപകന്റെ പിതാവിന്റെ പേര്?


Q ➤ 94 എത്രാം നാളാണ് യോഹന്നാൻ സ്നാപകനെ പരിഛേദന കഴിക്കാൻ കൊണ്ടുവന്നത്?


Q ➤ 95 തന്റെ ചാർച്ചയിൽ ആർക്കും ഇല്ലാത്ത പേരുള്ള പുതിയനിയമ പുരുഷൻ ആര്?


Q ➤ 96. ഒരു എഴുത്തു പലക വാങ്ങി അതിൽ പേരെഴുതി കൊടുത്ത വ്യക്തി?


Q ➤ 97 കർത്താവിന്റെ കൈ ആരുടെ കൂടെ ഉണ്ടായിരുന്നു?


Q ➤ 98. ഈ പൈതൽ എന്ത് ആകും എന്ന് ആരെപ്പറ്റിയാണ് ജനം പറഞ്ഞത് ?


Q ➤ 99. യോഹന്നാനോടുകൂടെ ആരുടെ കൈയ്യാണ് ഉണ്ടായിരുന്നത് ?


Q ➤ 100 പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചവൻ?


Q ➤ 101 അത്യുന്നതന്റെ പ്രവാചകൻ?


Q ➤ 102 നിയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും എന്ന് പ്രവചിച്ചതാര്?


Q ➤ 103 ആ ആർദ്ര കരുണയാൽ ഉയരത്തിൽനിന്ന് ഉദയം നമ്മെ സന്ദർശിച്ചിരിക്കുന്നുആരുടെ വാക്ക്?


Q ➤ 104. യിസ്രായേലിനു തന്നെത്താൻ കാണിക്കും നാൾവരെ മരുഭൂമിയിൽ ആയിരുന്നവൻ ആര്?