Malayalam Bible Quiz Luke Chapter 10

Q ➤ 534 താൻ ചെല്ലുവാനിരുന്ന ഓരോ പട്ടണത്തിലും സ്ഥലത്തും എഴുപതുപേരെ യേശുവിനു മുന്നോടിയായി എത്രപേരെ വിതം അയച്ചു?


Q ➤ 535. ആരാണ് എഴുപതു പേരെ നിയമിച്ചത്?


Q ➤ 536. കൊയ്ത്തു വളരെയുണ്ട് ആരാണ് ചുരുക്കം?


Q ➤ 537 കൊയ്ത്തു വളരെ ഉണ്ട് വേലക്കാരോ ചുരുക്കം. ആരാണ് പറഞ്ഞത്?


Q ➤ 538 എന്താണ് വളരെ ഉള്ളത്?


Q ➤ 539 ആരോടാണ് കൊയ്ത്തിന്റെ വേലക്കാരെ വിടേണ്ടതിനു അപേക്ഷിക്കേണ്ടത് ?


Q ➤ 540 കൊയ്ത്തിന്റെ യജമാനനോട് എന്താണ് അപേക്ഷിക്കേണ്ടത് ?


Q ➤ 541. ചെന്നായ്ക്കളുടെ നടുവിൽ എങ്ങനെയാണ് അവരെ അയച്ചത്?


Q ➤ 542 ആരുടെ നടുവിലേക്കാണ് അവരെ അയച്ചത്?


Q ➤ 543 എന്തൊക്കെ എടുക്കരുതെന്നാണ് യേശു പറഞ്ഞത് ?


Q ➤ 544 വേലക്കാരൻ തന്റെ കൂലിക്കു യോഗ്യനല്ലോ എന്നു പറഞ്ഞതാര്?


Q ➤ 545 ഏതു ദേശങ്ങളെക്കുറിച്ചാണ് നിനക്ക് അയ്യോ കഷ്ടം എന്ന് യേശു പറഞ്ഞത്?


Q ➤ 546 ന്യായവിധി ദിവസത്തിൽ സഹിക്കാവുന്നത് ഏതു പട്ടണങ്ങൾക്കാണ്?


Q ➤ 547 നീ പാതാളത്തോളം താണുപോകും എന്ന് യേശു പറഞ്ഞ സ്ഥലം?


Q ➤ 548 സാത്താൻ എവിടെനിന്ന് വീഴുന്നത് കണ്ടു എന്നാണു യേശു പറഞ്ഞത്?


Q ➤ 549 സാത്താൻ ആകാശത്തുനിന്ന് എങ്ങനെയാണ് വീണത് ?


Q ➤ 550 സാത്താൻ മിന്നൽ പോലെ ആകാശത്തുനിന്നു വീഴുന്നത് ഞാൻ കണ്ടു ആര് ആരോടു പറഞ്ഞു?


Q ➤ 551 ആരാണ് മിന്നൽ പോലെ ആകാശത്തുനിന്ന് വീണത് ?


Q ➤ 552 ഭൂതങ്ങൾ നിങ്ങൾക്കു കീഴ്പ്പെടുന്നതിലല്ല പിന്നെ എന്തിലാണ് സന്തോഷിക്കേണ്ടത്?


Q ➤ 553 എന്തുകൊണ്ട് സന്തോഷിപ്പിൻ എന്നാണു യേശു എഴുപതു ശിഷ്യന്മാരോട് പറഞ്ഞത് ?


Q ➤ 554 പുത്രൻ ഇന്നവൻ എന്ന് അറിയാവുന്നവൻ?


Q ➤ 555 പിതാവ് സകലവും ആരിലാണ് ഭരമേൽപ്പിച്ചിരിക്കുന്നത് ?


Q ➤ 556 നിങ്ങൾ കാണുന്നതിനെ കാണുന്ന കണ്ണ് ഭാഗ്യമുള്ളത് എന്നു പറഞ്ഞതാര്?


Q ➤ 557 ഗുരോ ഞാൻ നിത്യജീവന് അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്ന് യേശുവിനോടു ചോദിച്ച് വ്യക്തി?


Q ➤ 558 ഒരു കൂട്ടുകാരനെ എങ്ങനെ സ്നേഹിക്കണം?


Q ➤ 559 ഒരു മനുഷ്യൻ യെരുശലേമിൽനിന്നും പോയതെവിടെ?


Q ➤ 560 യെരുശലേമിൽ നിന്നും യെരീഹോവിലേക്കു പോയ മനുഷ്യന്റെ വസ്ത്രം അഴിച്ച് മുറിവേൽപ്പിച്ചതാര്?


Q ➤ 561 ഒരു മനുഷ്യൻ എവിടെനിന്ന് എവിടേക്ക് പോയപ്പോഴാണ് കള്ളന്മാരുടെ കൈയ്യിൽ അകപ്പെട്ടത്?


Q ➤ 562 ഒരു മനുഷ്യൻ യരുശലേമിൽനിന്ന് രിഹോവിലേക്ക് പോകുമ്പോൾ അവന് എന്ത് സംഭവിച്ചു?


Q ➤ 563 അർദ്ധപ്രാണനായി വഴിയിൽ കണ്ട് മനുഷ്യനെ വിട്ട് കടന്നുകളഞ്ഞവൻ ആര്?


Q ➤ 564 പുരോഹിതൻ ആ മനുഷ്യനെ കണ്ടിട്ട് എന്തു ചെയ്തു?


Q ➤ 565 രണ്ടാമത് അതുവഴി വന്നവൻ ആര്?


Q ➤ 566 കള്ളന്മാരുടെ കയ്യിൽ പെട്ടു മുറിവേറ്റവനെ രക്ഷിച്ചതാര്?


Q ➤ 567 മുറിവേറ്റ് കിടന്ന മനുഷ്യനെ ശമര്യാക്കാരൻ എവിടെയാണ് എത്തിച്ചത്?


Q ➤ 568 ശമര്യക്കാരൻ ആ മനുഷ്യനെ എന്തെല്ലാം കൊണ്ടാണ് മുറിവ് കെട്ടിയത്?


Q ➤ 569 മറിയയുടെ സഹോദരി ആര്?


Q ➤ 570 യേശുവിന്റെ ഉപമയിലെ ശമര്യാക്കാരൻ വഴിയമ്പലക്കാരനു കൊടുത്ത വെള്ളിക്കാശ് എത്ര?


Q ➤ 571 മാർത്തയുടെ സഹോദരിയാര്?


Q ➤ 572 കർത്താവിന്റെ കാൽക്കൽ ഇരുന്ന് വചനം കേട്ട സ്ത്രീ?


Q ➤ 573 വളരെ ശുശ്രൂഷയാൽ കുഴങ്ങിയവൾ ആര്?


Q ➤ 574 പലതിനെ ചൊല്ലി വിചാരപ്പെട്ട് മനം കലങ്ങിയിരുന്നതാര്?


Q ➤ 575 അല്പമേ വേണ്ടു അല്ല ഒന്നു മതി നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു. ആര് ആരോടു പറഞ്ഞു?


Q ➤ 576 നീ പലതിനെ ചൊല്ലി വിചാരപ്പെട്ടു മനം കലങ്ങിയിരിക്കുന്നു. ആര് ആരോട് പറഞ്ഞു?


Q ➤ 577 നല്ല അംശം തിരഞ്ഞെടുത്തതാര് ?