Malayalam Bible Quiz Luke Chapter 11

Q ➤ 578 യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ എന്ന് ആര് ആരോടു പറഞ്ഞു?


Q ➤ 579 തന്റെ ശിഷ്യന്മാരെ പ്രാർഥിക്കുവാൻ പഠിപ്പിച്ചതുപോലെ പഠിപ്പിക്കണമെന്ന് ഏതു ശിഷ്യനാണ് യേശുവിനോട് പറഞ്ഞത്?


Q ➤ 580. യേശു ആരെയാണ് സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന പഠിപ്പിച്ചത്?


Q ➤ 581 സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന ശിഷ്യന്മാരെ പഠിപ്പിച്ചതാര്?


Q ➤ 582 കിട്ടുന്നത് ആർക്കാണ് ?


Q ➤ 583 തുറക്കുന്നത് ആർക്കാണ് ?


Q ➤ 584 അന്വേഷിക്കുന്നവൻ എന്തു ചെയ്യും?


Q ➤ 585 ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്ക് കൊടുത്തതെന്ത്?


Q ➤ 586 സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവർക്ക് എന്താണ് കൊടുക്കുന്നത് ?


Q ➤ 587 ഭൂതങ്ങളുടെ തലവൻ?


Q ➤ 588 ഒരുവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നതെന്തുകൊണ്ടാണ്?


Q ➤ 589 ബലവാൻ എന്ത് ധരിച്ച് അരമന കാക്കുമ്പോഴാണ് അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നത്?


Q ➤ 590 എനിക്ക് അനുകൂലമല്ലാത്തവൻ എനിക്ക് ആരാകുന്നു എന്നാണു യേശു പറഞ്ഞത്?


Q ➤ 591 ആശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടുപോയിട്ട് എന്താണ് തിരയുന്നത്?


Q ➤ 592 ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്ര ഭാഗ്യവാന്മാർ. ആര് ആരോട് പറഞ്ഞു?


Q ➤ 593 “നിന്നെ ചുമന്ന ഉദരവും നീ കുടിച്ച് മുലയും ഭാഗ്യമുള്ളവ" എന്നു പറഞ്ഞതാര്?


Q ➤ 594 അല്ല ദൈവത്തിന്റെ വചനം കേട്ട് പ്രമാണിക്കുന്നവൻ അത്ര ഭാഗ്യവാൻമാർ. ആരാണു പറഞ്ഞത്?


Q ➤ 595 യോനാ പ്രവാചകൻ ആർക്ക് അടയാളം ആയിരുന്നു?


Q ➤ 596 മനുഷ്യപുത്രൻ ആർക്ക് അടയാളം ആണ്?


Q ➤ 597 നിനെവേക്കാർക്ക് അടയാളം ആയിരുന്നതാര്?


Q ➤ 598 ഈ തലമുറക്ക് അടയാളം ആര്?


Q ➤ 599 തെക്കേ രാജ്ഞി ഈ തലമുറയിലെ ആളുകളോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റു കുറ്റം വിധിക്കുന്നതെപ്പോൾ?


Q ➤ 600 ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽനിന്ന് വന്നവൾ ആരാണ്?


Q ➤ 601 ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റ് അവരെ കുറ്റം വിധിക്കുന്നതാര്?


Q ➤ 602 തെക്കേ രാജ്ഞി ഭൂമിയുടെ അതികളിൽനിന്നും ആരുടെ ജ്ഞാനം കേൾപ്പാനാണു വന്നത്?


Q ➤ 603 യോനായുടെ പ്രസംഗം കേട്ട് മാനസാന്തരപ്പെട്ടവർ ?


Q ➤ 604 ആരുടെ പ്രസംഗം കേട്ടാണ് നീനെവേക്കാർ മാനസാന്തരപ്പെട്ടത്?


Q ➤ 605 ആരുടെ പ്രസംഗം കേട്ടാണ് നിനെവേക്കാർ മാനസാന്തരപ്പെട്ടത് ?


Q ➤ 606 വിളക്ക് കൊളുത്തിട്ട് എവിടെയാണ് വെയ്ക്കുന്നത്?


Q ➤ 607 എന്തിനാണ് വിളക്ക് കൊളുത്തിട്ട് തണ്ടിന്മേൽ വയ്ക്കുന്നത്?


Q ➤ 608 കണ്ണ് എന്തിന്റെ വിളക്ക് ആകുന്നു?


Q ➤ 609 കണ്ണ് എങ്ങനെയുള്ളതാണെങ്കിൽ ആണ് ശരീരം മുഴുവനും പ്രകാശിതമാകുന്നത് ?


Q ➤ 610 കണ്ണ് ദോഷമുള്ളതാണെങ്കിൽ എന്തു സംഭവിക്കും?


Q ➤ 611. ശരീരത്തിന്റെ വിളക്ക് എന്ത്?


Q ➤ 612 എന്തു മുഖാന്തരമാണ് ശരീരം മുഴുവൻ പ്രകാശിതമായിരിക്കുന്നത്?


Q ➤ 613 കണ്ണ് ദോഷം ഉള്ളതായാൽ ശരീരം മുഴുവൻ എന്തായിരിക്കും?


Q ➤ 614 നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിക്കാൻ നോക്കുക. ആരുടെ വാക്കുകൾ?


Q ➤ 615 ആരാണ് യേശുവിനെ മുത്താഴം കഴിക്കാൻ ക്ഷണിച്ചത്?


Q ➤ 616 കിണ്ടി കിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നവർ ആരെന്നാണ് യേശു പറഞ്ഞത്?


Q ➤ 617 ആരുടെ ഉള്ളിലാണ് ദുഷ്ടത നിറഞ്ഞിരിക്കുന്നത് ?


Q ➤ 618 തുളസിയിലും അരുതയിലും എല്ലാ ചീരയിലും പതാരം കൊടുക്കുന്നവർ?


Q ➤ 619 ന്യായവും സ്നേഹവും വിട്ടുകളയുന്നവർ?


Q ➤ 620 പള്ളിയിൽ മുഖ്വാസനവും അങ്ങാടിയിൽ വന്ദനവും പ്രിയപ്പെടുന്നവർ?


Q ➤ 621 കാണാൻ കഴിയാത്ത കല്ലറകളെപ്പോലെയുള്ളവർ ആരാണ് ?


Q ➤ 622 ഗുരോ ഇങ്ങനെ പറയുന്നതിൽ നീ ഞങ്ങളെയും അപമാനിക്കുന്നു എന്ന് യേശുവിനോട് പറഞ്ഞതാര്?


Q ➤ 623 എടുക്കാൻ കഴിയാത്ത ചുമടുകളെ മനുഷ്യരെക്കൊണ്ട് ചുമപ്പിക്കുന്നവർ?


Q ➤ 624 നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു നിങ്ങളുടെ പിതാക്കന്മാർ അവരെ കൊന്നു. ആര്?


Q ➤ 625 യാഗപീഠത്തിനും ആലയത്തിനും മധ്യേ പട്ടുപോയവൻ?


Q ➤ 626 പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തുകളഞ്ഞു എന്ന് യേശു ആരെപ്പറ്റിയാണ് പറഞ്ഞത്?


Q ➤ 627 നിങ്ങൾ തന്നെ കടക്കുന്നില്ല, കടക്കുന്നവരെ തടുത്തുകളയുന്നു. യേശു ആരെക്കുറിച്ചാണ് പറഞ്ഞത്?


Q ➤ 628 അവന്റെ വായിൽ നിന്ന് വല്ലതും പിടിക്കാമോ എന്നുവച്ച് പലതിനെയും കുറിച്ച് യേശുവിനോട് കുടുക്ക് ചോദ്യംചോദിച്ചതാര് ?