Malayalam Bible Quiz Luke Chapter 12

Q ➤ 629 പരീശന്മാരുടെ പുളിച്ചമാവ് എന്തിനെക്കുറിക്കുന്നതായി യേശു പറഞ്ഞത്?


Q ➤ 630. ആരുടെ പുളിച്ച മാവായ കപടഭക്തി സൂക്ഷിച്ചുകൊള്ളാനാണ് യേശു ശിഷ്യന്മാരോട് പറഞ്ഞത്?


Q ➤ 631. ഇരുട്ടത്ത് പറഞ്ഞത് എവിടെ കേൾക്കുമെന്നാണ് യേശു പറഞ്ഞത്?


Q ➤ 632 അറയിൽ വച്ച് ചെവിയിൽ മന്ത്രിച്ചത് എവിടെ ഘോഷിക്കും?


Q ➤ 633 ആരെ ഭയക്കേണ്ട എന്നാണു യേശു പറഞ്ഞത്?


Q ➤ 634 ആരെ ഭയപ്പെടേണം എന്നാണ് കർത്താണ് പറഞ്ഞത്?


Q ➤ 635 എന്തിനെയാണ് ദൈവം ഒന്നിനേയും മറന്നു പോകയില്ലെന്ന് പറയുന്നത്?


Q ➤ 636 രണ്ടു കാശിനു എത്ര കുരികിലിനെയാണ് വിൽക്കുന്നത്?


Q ➤ 637 തലയിലെ മുടിയെല്ലാം എന്തു ചെയ്തിരിക്കുന്നു?


Q ➤ 638 മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും യേശുവിനെ ഏറ്റുപറഞ്ഞാൽ എന്താണ് പ്രതിഫലം?


Q ➤ 639. മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും യേശുവിനെ തള്ളിപ്പറഞ്ഞാൽ എന്താണ് പ്രതിഫലം?


Q ➤ 640 ആരുടെ നേരെയാണ് ഒരു വാക്ക് അഥവാ ദൈവദൂഷണം പറയുന്ന ഏവനോടും ക്ഷമിക്കുന്നത്?


Q ➤ 641 ആരുടെ നേരെ ദുഷണം പറയുന്നതു ക്ഷമിക്കുകയില്ല?


Q ➤ 642 ആശ്വസിക്കുക, തിന്നുക, കുടിക്ക, ആനന്ദിക്ക് ആരു പറഞ്ഞു?


Q ➤ 643 ആഹാരത്തേക്കാൾ വലുത്?


Q ➤ 644 ഉടുപ്പിനേക്കാൾ വലുത്?


Q ➤ 645 വിതക്കുന്നില്ല, കൊയ്യുന്നില്ല, പാണ്ടികശാലയും കളപ്പുരയും ഇല്ല, എങ്കിലും ദൈവം അതിനെ പുലർത്തുന്നു?


Q ➤ 646 എന്തു കുടിക്കും എന്തു കഴിക്കും ഈ വകയൊക്കെയും ആര് അന്വേഷിക്കും?


Q ➤ 647 ഹൃദയം ഇരിക്കുന്നതെവിടെ?


Q ➤ 648 എങ്ങനെ ഇരിക്കുന്ന ദാസന്മാരാണ് ഭാഗ്യമുള്ളത്?


Q ➤ 649 കള്ളൻ ഇന്ന് നാഴികയ്ക്ക് വരുന്നു എന്ന് വീട്ടുടയവൻ അറിഞ്ഞാൽ അവൻ എന്ത് ചെയ്യും?


Q ➤ 650 നിനയാത്ത നാഴികയിൽ വരുന്നതാര്?


Q ➤ 651 മനുഷ്യപുത്രൻ വരുന്നതെപ്പോൾ?


Q ➤ 652 നിനയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ട് എന്തു ചെയ്യേണം?


Q ➤ 653 അധികം ചോദിക്കുന്നതാരോടാണ്?


Q ➤ 654 ഭൂമിയിൽ എന്തിടുവാൻ യേശു വന്നിരിക്കുന്നതായി പറഞ്ഞു?


Q ➤ 655 ഭൂമിയിൽ തീയിടുവാൻ വന്നവൻ ആര്?


Q ➤ 656 എങ്കിലും എനിക്കൊരു സ്നാനം ഏല്പാനുണ്ട് ആര് ആരോട് പറഞ്ഞു?


Q ➤ 657 ഭൂമിയിൽ ഛിദ്രം വരുത്തുവാൻ വന്നവൻ ആരാണ്?


Q ➤ 658 പടിഞ്ഞാറുനിന്നും മേഘം പൊന്തുമ്പോൾ എന്തുണ്ടാകും?


Q ➤ 659 എവിടെനിന്ന് മേഘം പൊങ്ങുമ്പോഴാണ് പെരുമഴ വരുന്നു എന്നു പറയുന്നത്?


Q ➤ 660 തെക്കൻകാറ്റ് ഊതുന്നതു കണ്ടാൽ എന്തു സംഭവിക്കും?