Q ➤ 661 ചില ഗലിലക്കാരുടെ ചോര അവരുടെ യാഗങ്ങളോടുകൂടെ ചേർത്തവൻ?
Q ➤ 662 അല്ല മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നെ നശിച്ചുപോകും എന്നാരു പറഞ്ഞു?
Q ➤ 663 ശീലോഹാമിലെ ഗോപുരം വീണു മരിച്ചവർ എത്ര?
Q ➤ 664 ഏതു ഗോപുരം വീണാണ് പതിനെട്ടു പേർ മരിച്ചത്?
Q ➤ 665 ഒരുത്തൻ തന്റെ മുന്തിരിത്തോട്ടത്തിൽ മറ്റൊരു വൃക്ഷം കൂടി നട്ടു. അത് ഏതു വൃക്ഷം?
Q ➤ 666 തോട്ടക്കാരൻ മൂന്നു വർഷമായി ഏതു വൃക്ഷത്തിലാണ് ഫലം തിരഞ്ഞത്?
Q ➤ 667 തോട്ടക്കാരൻ തന്റെ അത്തിയിൽ എത്ര വർഷമായി ഫലം തിരയുന്നു?
Q ➤ 668 കുനിയായ സ്ത്രീയെ രോഗാത്മാവു ബാധിച്ചിട്ട് എത്ര വർഷമായി?
Q ➤ 669 “സ്ത്രീയേ നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു. ആരു പറഞ്ഞു?
Q ➤ 670 കുനിയായ സ്ത്രീയെ ഏതു ദിവസമാണ് യേശു സൗഖ്യമാക്കിയത്?
Q ➤ 671. യേശു ശബ്ദത്തിൽ കുനിയായ സ്ത്രീയെ സൗഖ്യമാക്കിയത് കണ്ടിട്ട് ആരാണ് നീരസപ്പെട്ടത് ?
Q ➤ 672 വേല ചെയ്യാൻ എത്ര ദിവസം ഉണ്ട് എന്നാണു പള്ളിപ്രമാണി പുരുഷാരത്തോട് പറഞ്ഞത്?
Q ➤ 673 സാത്താൻ എത്ര സംവത്സരമാണ് കുനിയായ സ്ത്രീയെ ബന്ധിച്ചിരുന്നത്?
Q ➤ 674. യേശു പതിനെട്ടു സംവത്സരമായി കുനിയായ സ്ത്രീയെ ആരുടെ മകളെന്നാണ് സംബോധന ചെയ്തത്?
Q ➤ 675 സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്നതാരെ?
Q ➤ 676 യേശുവിനാൽ നടന്ന എന്തു കണ്ടിട്ടാണ് പുരുഷാരം ഒക്കെയും സന്തോഷിച്ചത്?
Q ➤ 677 അത് വളർന്നു വൃക്ഷമായി ആകാശത്തിലെ പക്ഷികൾ വന്ന് അതിന്റെ കൊമ്പുകളിൽ വസിച്ചു ഏതിന്റെ?
Q ➤ 678 ഒരു മനുഷ്യൻ തന്റെ തോട്ടത്തിൽ ഇട്ട് കടുകുമണി ഏതിനോട് സാദൃശ്യം?
Q ➤ 679 ആകാശത്തിലെ പക്ഷികൾ വന്ന് കൊമ്പുകളിൽ വസിക്കാൻ തക്കവണ്ണം വലുതായ വൃക്ഷം ഏത്?
Q ➤ 680 പുളിച്ച മാവിനോടു സാദൃശ്യം എന്ത്?
Q ➤ 681 ഇടുക്കുവാതിലിലൂടെ കടക്കാൻ എന്തു ചെയ്യേണം?
Q ➤ 682 ഏതു വാതിലിലൂടെ കടപ്പാൻ ആണ് പോരാടേണ്ടത് ?
Q ➤ 683 എവിടെനിന്നുള്ളവരാണ് ദൈവരാജ്യത്തിൽ പന്തിയിലിരിക്കുന്നത്?
Q ➤ 684 കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും ഉള്ളവർ എവിടെയാണ് പന്തിയിലിരിക്കുന്നത്?
Q ➤ 685 മുമ്പന്മാരായി തീരുന്ന പിമ്പന്മാരുണ്ട്. പിമ്പന്മാരായി തീരുന്ന മുമ്പന്മാരുണ്ട്. ആരാണ് പറഞ്ഞത്?
Q ➤ 686 ഇവിടെനിന്ന് പൊയ്ക്കൊൾക, ഹെരോദാവു നിന്നെ കൊല്ലുവാൻ ഇഛിക്കുന്നു എന്ന് യേശുവിനോട് പറഞ്ഞതാര്?
Q ➤ 687 യേശു ഹെരോദാവിനെ ഒരു മൃഗത്തിന്റെ പേരു വിളിച്ചു? ആ മൃഗം ഏത്?
Q ➤ 688 ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കും മൂന്നാം നാളിൽ സമാപിക്കുകയും ചെയ്യും. ആരുടെ വാക്കുകൾ?
Q ➤ 689. യേശു കുറുക്കൻ എന്നു സംബോധന ചെയ്തതാരെയാണ്?
Q ➤ 690 പ്രവാചകന്മാരെ കൊല്ലുകയും തന്റെ അടുക്കൽ അയച്ചവരെ കല്ലെറിയുകയും ചെയ്ത നഗരം ഏത്?
Q ➤ 691 കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കും പോലെ നിന്റെ മക്കളെ ചേർഷാൻ എനിക്ക് മനസ്സായിരുന്നു. യേശു ഏതു നഗരത്തെപ്പറ്റി പറഞ്ഞു?
Q ➤ 692 ഏതു നഗരത്തിന്റെ ഭവനങ്ങളാണ് ശൂന്യമായി പോകുമെന്ന് യേശു പറഞ്ഞത്?
Q ➤ 693 ഏതു നഗരത്തിനു പുറത്തുവച്ച് ഒരു പ്രവാചകൻ നശിക്കുന്നത് അസംഭവ്യമെന്നാണ് യേശു പറഞ്ഞത്?
Q ➤ 694 ഇന്നും നാളെയും മറ്റന്നാളും ഞാൻ സഞ്ചരിക്കേണ്ടാതാകുന്നു. ആരുടെ വാക്കുകൾ?
Q ➤ 695 യെരുശലേമിനെ എങ്ങനെ ചേർപ്പാനാണ് യേശുവിനു മനസ്സുണ്ടായിരുന്നത് ?