Q ➤ 696 മഹോദരമുള്ളൊരു മനുഷ്യനെ യേശു സൗഖ്യമാക്കിയതെപ്പോൾ?
Q ➤ 697 പരിപ്രമാണികളിൽ ഒരുത്തന്റെ വീട്ടിൽ യേശു എന്നാണു ഭക്ഷണത്തിനു ചെന്നത്?
Q ➤ 698 ശബ്ദത്തിൽ യേശു ആരുടെ ഭവനത്തിലാണ് ഭക്ഷണം കഴിക്കാൻ ചെന്നത്?
Q ➤ 699 പരിപ്രമാണികളിൽ ഒരുത്തന്റെ വീട്ടിൽ യേശു ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ അവിടെ ഉണ്ടായിരുന്നത് ആര് ?
Q ➤ 700 ശബ്ദത്തിൽ സൗഖ്യമാക്കുന്നതു വിഹിതമോ അല്ലയോ എന്ന് യേശു ആരോടാണ് ചോദിച്ചത്?
Q ➤ 701. യേശു മഹോദരമുള്ള മനുഷ്യനെ എങ്ങനെയാണ് സൗഖ്യമാക്കിയത് ?
Q ➤ 702 ഒരുത്തൻ നിന്നെ കല്യാണത്തിനു വിളിച്ചാൽ എവിടെ ഇരിക്കാൻ പാടില്ല എന്നാണ് യേശു പഠിപ്പിച്ചത്?
Q ➤ 703 നിന്നെ ഒരുത്തൻ കല്യാണത്തിനു ക്ഷണിച്ചാൽ എവിടെ ഇരിക്കാനാണ് യേശു പഠിപ്പിച്ചത്?
Q ➤ 704 ആരാണ് താഴ്ത്തപ്പെടുന്നത്?
Q ➤ 705 തന്നെത്താൻ ഉയർത്തുന്നവൻ എന്തു ചെയ്യും?
Q ➤ 706 തന്നെത്താൻ താഴ്ത്തുന്നവൻ?
Q ➤ 707. നീ ഒരു മുത്താഴമോ അത്താഴമോ ഒരുക്കുമ്പോൾ ആരെയൊക്കെ വിളിക്കരുതെന്നാണ് യേശു പറഞ്ഞത്?
Q ➤ 708 എന്റെ ശിഷ്യനായിരിക്കാൻ എന്ത് ഉപേക്ഷിക്കണം എന്നാണ് യേശു പറഞ്ഞത്?
Q ➤ 709 ഉപ്പു കാരമില്ലാതെ പോയാൽ എന്തു ചെയ്യും?