Malayalam Bible Quiz Luke Chapter 15

Q ➤ 710 യേശു നഷ്ടപ്പെട്ടതിന്റെ ഉപമ പറഞ്ഞിരിക്കുന്ന ലുക്കാസിന്റെ അദ്ധ്യായം?


Q ➤ 711 ചുങ്കക്കാരും പാപികളും എല്ലാം യേശുവിന്റെ അടുക്കൽ വന്നതെന്തിന്?


Q ➤ 712 ആരൊക്കെയാണ് വചനം കേൾപ്പാൻ യേശുവിന്റെ അടുക്കൽ വന്നത്?


Q ➤ 713. യേശു ആരെ കൈക്കൊണ്ട് അവരോടുകൂടി ഭക്ഷിക്കുന്നുവെന്നാണ് പരീശന്മാരും ശാസ്ത്രിമാരും പറഞ്ഞത്?


Q ➤ 714. യേശു പാപികളെ കൈക്കൊണ്ട് അവരോടുകൂടി ദക്ഷിക്കുന്നു എന്നു പറഞ്ഞു പിറുപിറുത്തതാര് ?


Q ➤ 715 യേശുവിന്റെ ഉപമയിലെ ആട്ടിടയന് എത്ര ആടുകൾ ഉണ്ടായിരുന്നു?


Q ➤ 716 നൂറ് ആടുകളുള്ളതിൽ എത്ര ആടാണ് കാണാതെ പോയത്?


Q ➤ 717 നൂറ് ആടുകളുള്ളതിൽ എത്ര ആടിനെയാണ് വിട്ടേച്ച് ഒരു ആടിനെ തിരഞ്ഞുപോയത്?


Q ➤ 718. 99 ആടിനെയും ആട്ടിടയൻ എവിടെ വിട്ടേച്ചാണ് ഒരു ആടിനെ തിരഞ്ഞുപോയത്?


Q ➤ 719. കണ്ടുകിട്ടിയ ആടിനെ എവിടെ എടുത്തുകൊണ്ടാണ് ആട്ടിടയൻ വീട്ടിൽ വരുന്നത്?


Q ➤ 720 കാണാതെ പോയ ആടിനെ കണ്ടുകിട്ടിയ ആട്ടിടയന്റെ വീട്ടിൽ വന്ന് ആരെയൊക്കെയാണ് വിളിച്ചുകൂട്ടിയത്?


Q ➤ 721 മാനസാന്തരപ്പെടുന്ന ഒരു പാപിയെ ചൊല്ലി ആരാണ് അധികം സന്തോഷിക്കുന്നത്?


Q ➤ 722 ഒരു പാപിയെ ചൊല്ലി സ്വർഗ്ഗം അധികം സന്തോഷിക്കുന്നത് എപ്പോൾ ?


Q ➤ 723 സ്വർഗ്ഗം സന്തോഷിക്കുന്നതെപ്പോൾ?


Q ➤ 724 ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകുന്നതെപ്പോൾ?


Q ➤ 725 കാണാതെപോയ ദ്രയുടെ ഉപമ എവിടെയാണ് കാണുന്നത്?


Q ➤ 726 ഒരു മനുഷ്യന് എത്ര മക്കളുണ്ടായിരുന്നു എന്നാണ് യേശു പറഞ്ഞത്?


Q ➤ 727 വസ്തുവകയിൽ എനിക്ക് വരേണ്ടുന്ന പങ്ക് തരേണം എന്ന് അപ്പനോട് പറഞ്ഞ മകൻ ഏത്?


Q ➤ 728 ഇളയമകൻ സകലവും സ്വരൂപിച്ച് എവിടേക്ക് പോയി?


Q ➤ 729 ദൂരദേശത്തേക്കു പോയ മകൻ അവിടെ എങ്ങനെയാണ് ജീവിച്ചത്?


Q ➤ 730 അവന്റെ വസ്തുവകയെല്ലാം അവൻ എന്തു ചെയ്തു?


Q ➤ 731 സകലവും സ്വരൂപിച്ച് ദൂരദേശത്തു പോയവൻ?


Q ➤ 732 “കാണാതെപോയ ആടിന്റെ ഉപമ ലുക്കൊസിന്റെ സുവിശേഷത്തിൽ പറഞ്ഞിരിക്കുന്നതെവിടെ?


Q ➤ 733 എപ്പോഴാണ് ദൂരദേശത്തേക്ക് പോയ മകന് മുട്ടുവന്നു തുടങ്ങിയത്?


Q ➤ 734 ആ മകന് മുട്ടുണ്ടായിട്ട് ആരെയാണ് ആശ്രയിച്ചത്?


Q ➤ 735 ധനവാന്റെ വയലിൽ പന്നികളെ മേയിച്ചവൻ?


Q ➤ 736 പന്നികൾ തിന്നുന്ന വാളവിരകൊണ്ട് വയറു നിറെക്കാൻ ആഗ്രഹിച്ചവൻ ആര്?


Q ➤ 737 മുടിയൻ പുത്രൻ എന്തു തിന്നു വയറു നിറക്കാനാണ് ആഗ്രഹിച്ചത്?


Q ➤ 738 മുടിയൻ പുത്രൻ മടങ്ങിവന്നു ഞാൻ ആരോടൊക്കെ പാപം ചെയ്തിരിക്കുന്നു എന്നാണ് അപ്പനോട് പറഞ്ഞത്?


Q ➤ 739 ദൂരത്തുനിന്ന് നഷ്ടപ്പെട്ട മകൻ വരുന്നതു കണ്ടപ്പോൾ അപ്പൻ എന്താണ് ചെയ്തത്?


Q ➤ 740 ദുരത്തുനിന്ന് നഷ്ടപ്പെട്ട തന്റെ മകനെ തിരിച്ചറിഞ്ഞവൻ?