Malayalam Bible Quiz Luke Chapter 16

Q ➤ 741 അപ്പാ ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു എന്ന് പറഞ്ഞതാര്?


Q ➤ 742 ധനവാനായ മനുഷ്യന് ആരുണ്ടായിരുന്നു?


Q ➤ 743 ചിലർ ചെന്ന് ധനവാനോട് ആരുടെ കുറ്റമാണ് പറഞ്ഞത്?


Q ➤ 744 ധനവാനോട് കാര്യവിചാരകന്റെ എന്ത് കുറ്റമാണ് പറഞ്ഞത്?


Q ➤ 745 അനീതിയുള്ള കാര്യവിചാരകൻ എങ്ങനെ പ്രവർത്തിച്ചതുകൊണ്ടാണ് യജമാനൻ അവനെ പുകഴ്ത്തിയത് ?


Q ➤ 746 ആര് ബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ടാണ് യജമാനൻ അവനെ പുകഴ്ത്തിയത്?


Q ➤ 747 അനീതിയുള്ള കാര്യവിചാരകൻ ബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ട് യജമാനൻ അവനെ എന്തു ചെയ്തു?


Q ➤ 748 വെളിച്ചമക്കൾ ഈ തലമുറയിൽ ആരെക്കാൾ ബുദ്ധിയേറിയവരാണ് ?


Q ➤ 749 ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ആരെക്കാൾ ബുദ്ധിയേറിയവരാണ്?


Q ➤ 750 അധികത്തിൽ വിശ്വസ്തനായവൻ എങ്ങനെയുള്ളവൻ?


Q ➤ 751 അത്വത്തിൽ വിശ്വസ്തനായവാൻ എങ്ങനെയുള്ളവൻ?


Q ➤ 752 അതല്പത്തിൽ നീതികെട്ടവൻ?


Q ➤ 753 നിങ്ങൾക്ക് ആരെ ഒക്കെ ഒരു സമയം സേവിക്കാൻ കഴികയില്ല?


Q ➤ 754 തങ്ങളെത്തന്നെ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവർ ആര്?


Q ➤ 755 ഹൃദയങ്ങളെ അറിയുന്നവൻ ആര്?


Q ➤ 756 മനുഷ്യരുടെ ഇടയിൽ ഉന്നതമായത് ദൈവത്തിന്റെ മുമ്പാകെ എങ്ങനെയുള്ളതാണ് ?


Q ➤ 757. ദൈവത്തിന്റെ മുമ്പാകെ അറെയുള്ളത് ഏത്?


Q ➤ 758. മനുഷ്യരുടെ ഇടയിൽ ഉന്നതമായത് ആരുടെ മുമ്പാകെയാണ് അഷായത് ?


Q ➤ 759 ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം ഏതുവരെ ആയിരുന്നു?


Q ➤ 760. ധനവാനായ മനുഷ്യൻ എങ്ങനെ ജീവിച്ചിരുന്നു?


Q ➤ 761 ധനവാനായ മനുഷ്യൻ എന്താണ് ധരിച്ചിരുന്നത്?


Q ➤ 762 ധനവാന്റെ പടിവാതിൽക്കൽ വ്രണം നിറഞ്ഞു കിടന്നവനാര് ?


Q ➤ 763 ധനവാന്റെ പടിപ്പുരക്കൽ കിടന്ന ദരിദ്രന്റെ പേര്?


Q ➤ 764 ലാസറിന്റെ വൃണം നക്കുന്നവർ?


Q ➤ 765 ലാസർ മരിച്ചപ്പോൾ ദുതന്മാർ അവനെ എവിടേക്കുകൊണ്ടുപോയി?


Q ➤ 766 പാതാളത്തിൽ യാതന അനുഭവിക്കുന്നിടത്തേക്ക് പോയത് ആര്?


Q ➤ 767 ധനവാൻ മരിച്ചശേഷം പോയതെവിടെ?


Q ➤ 768 യാതന അനുഭവിക്കുന്ന ധനവാൻ മേലോട്ടു നോക്കി ആരെ കണ്ടു?


Q ➤ 769 ആരുടെ വിരൽ വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കണമെന്നാണ് ധനവാൻ പറഞ്ഞത്?


Q ➤ 770 ധനവാന്റെ സഹോദരന്മാർ എവിടെ വരാതിരിക്കേണ്ടതിന് സാക്ഷ്യം പറവാനാണ് ലാസറിനെ അയക്കണമെന്നു പറഞ്ഞത്?


Q ➤ 172 ധനവാന് എത്ര സഹോദരന്മാർ ഉണ്ടായിരുന്നു?