Q ➤ 773. ഈ ചെറിയവരിൽ ഒരുത്തന് ഇടർച്ച വരുത്തുന്നതിനേക്കാൾ നല്ലത് എന്താണ്?
Q ➤ 774 സഹോദരൻ പിഴച്ചാൽ അവനെ എന്തു ചെയ്യേണം?
Q ➤ 775 സഹോദരൻ പിഴെച്ചാൽ എന്തു ചെയ്യണം?
Q ➤ 776 സഹോദരൻ മാനസാന്തരപ്പെട്ടാൽ അവനോട് എന്തു ചെയ്യണം?
Q ➤ 777 അപ്പൊസ്തലന്മാർ കർത്താവിനോട് ഞങ്ങൾക്ക് എന്ത് വർദ്ധിപ്പിച്ചുതരേണം എന്നാണു ചോദിച്ചത് ?
Q ➤ 778 ഞങ്ങൾക്കു വിശ്വാസം വർദ്ധിപ്പിച്ചുതരേണം എന്നു ആര് ആരോടു പറഞ്ഞു?
Q ➤ 779 എങ്ങനെയുള്ള വിശ്വാസം വേണമെന്നാണ് കർത്താവു പറഞ്ഞത്?
Q ➤ 780 കുഷ്ടരോഗികളായ പത്തു പേർ യേശുവിനെ എതിർപ്പെട്ടത് എവിടെ വച്ച് ?
Q ➤ 781 ലൂക്കൊസ് മാത്രം രേഖപ്പെടുത്തിയിരിക്കുന്ന ഒരു അത്ഭുതപ്രവൃത്തി ഏതാണ്?
Q ➤ 782 പത്തു കുഷ്ഠരോഗികളെ യേശു സൗഖ്യമാക്കിയ സ്ഥലം?
Q ➤ 783 യേശു യെരുശലേമിലേക്കു യാത്ര ചെയ്യുമ്പോൾ എത്ര കുഷ്ഠരോഗികളാണ് യേശുവിനെ എതിർപ്പെട്ടത്?
Q ➤ 784 യേശു എവിടേക്കു പോകുമ്പോഴാണ് പത്തു കുഷ്ഠരോഗികൾ യേശുവിന് എതിർപ്പെട്ടത് ?
Q ➤ 785 യേശു നായകാ ഞങ്ങളോട് കരുണയുണ്ടാകേണമേ എന്ന് കർത്താവിനോടു യാചിച്ചവർ ആരാണ്?
Q ➤ 786 കുഷ്ഠരോഗികൾ യേശുവിനെ എങ്ങനെയാണ് വിളിച്ചത്?
Q ➤ 787. യേശു, നായകാ ഞങ്ങളോട് കരുണയുണ്ടാകണമേ, എന്ന് യാചിച്ചതാര്?
Q ➤ 788. യേശു കുഷ്ഠരോഗികളോട് നിങ്ങളെത്തന്നെ പോയി ആരെ കാണിക്കാനാണ് പറഞ്ഞത് ?
Q ➤ 789 എപ്പോഴാണ് കുഷ്ഠരോഗികൾ ശുദ്ധരായിതീർന്നത്?
Q ➤ 790 പോകുമ്പോൾ തന്നെ സൗഖ്യം പ്രാപിച്ചവർ?
Q ➤ 791 സൗഖ്യമായ പത്തു കുഷ്ഠരോഗികളിൽ യേശുവിന്റെ അടുക്കൽ വന്ന് കവിണ്ണുവീണ് നന്ദി പറഞ്ഞവൻ?
Q ➤ 792 ദൈവരാജ്യം എപ്പോൾ വരുമെന്ന് ചോദിച്ചതാര്?
Q ➤ 793. ദൈവരാജ്യം എവിടെ ഉണ്ടെന്നാണ് യേശു പറഞ്ഞത്?
Q ➤ 794 നിങ്ങൾ മനുഷ്യപുത്രന്റെ ഒരു ദിവസം കാണാൻ ആഗ്രഹിക്കുന്ന കാലം വരും, കാണുകയില്ല എന്ന് ആര് ആരോട് പറഞ്ഞു?
Q ➤ 795 നോഹയുടെ കാലത്തു സംഭവിച്ചതുപോലെ ആരുടെ നാളിലും ഉണ്ടാകും?
Q ➤ 796 എപ്പോഴാണ് ആകാശത്തുനിന്ന് തീയും ഗന്ധകവും പെയ്ത് എല്ലാവരെയും കുടിച്ചുകളഞ്ഞത്?
Q ➤ 797 ആകാശത്തുനിന്നും തീയും ഗന്ധകവും ചെയ്ത് നശിച്ച സ്ഥലം?
Q ➤ 798 സോദോം ഗന്ധകപൊയ്കയായി നശിച്ചതെപ്പോൾ?
Q ➤ 799 ആരുടെ ഭാര്യയെ ഓർത്തുകൊൾവാൻ പറഞ്ഞിരിക്കുന്നു?
Q ➤ 800 ആരുടെ ഭാര്യയെ ആണ് ഓർക്കേണ്ടത് ?
Q ➤ 801. തന്റെ ജീവനെ നേടുവാൻ നോക്കുന്നവന് എന്തു സംഭവിക്കും?
Q ➤ 802 തന്റെ ജീവനെ കളയുന്നവന് എന്തു സംഭവിക്കും?
Q ➤ 803 ശവം ഉള്ളടത്ത് എന്തു കാണും?
Q ➤ 804 എവിടെയാണ് കഴുക്കൾ കൂടുന്നത്?