Malayalam Bible Quiz Luke Chapter 18

Q ➤ 805 മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കാൻ പറഞ്ഞതാര്?


Q ➤ 806 ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ആരാണ് ഒരു പട്ടണത്തിൽ ഉണ്ടായിരുന്നത്?


Q ➤ 807 വേറെ ആരുകൂടെ ആ പട്ടണത്തിൽ ഉണ്ടായിരുന്നു?


Q ➤ 808 എന്റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞതാര് ?


Q ➤ 809 എന്റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്ന് വിധവ പറഞ്ഞതാരോട് ?


Q ➤ 810 എന്തുകൊണ്ട് ന്യായാധിപൻ വിധവയെ പ്രതിക്രിയ നടത്തി രക്ഷിക്കും?


Q ➤ 811 ആര് ഭൂമിയിൽ വരുമ്പോൾ വിശ്വാസം കണ്ടെത്തുമോ എന്നാണു കർത്താവ് പറഞ്ഞത് ?


Q ➤ 812. മനുഷ്യപുത്രൻ വരുമ്പോൾ എന്തു കണ്ടെത്തുമോ എന്നാണു കർത്താവ് പറഞ്ഞത് ?


Q ➤ 813. മനുഷ്യപുത്രൻ വരുമ്പോൾ എവിടെ വിശ്വാസം കണ്ടെത്തുമോ എന്നാണു പറഞ്ഞത് ?


Q ➤ 814. ദൈവാലയത്തിൽ പ്രാർത്ഥിപ്പാൻ പോയവർ ആരെല്ലാം?


Q ➤ 815 സ്വയം ഉയർത്തി പ്രാർത്ഥിച്ചവൻ?


Q ➤ 816 ആഴ്ചയിൽ രണ്ടു വട്ടം ഉപവസിക്കുന്നു; നേടുന്നതിൽ ഒക്കെ പതാരം കൊടുക്കുന്നു എന്നിങ്ങനെ പ്രാർഥിച്ചതാര്?


Q ➤ 817. സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു പ്രാർത്ഥിച്ചതാര്?


Q ➤ 818 സ്വയം താഴ്ത്തി പ്രാർത്ഥിച്ചവൻ?


Q ➤ 819 ദൈവമേ പാപിയായ എന്നോട് കരുണയുണ്ടാകേണമേ. ആരുടെ വാക്കുകൾ?


Q ➤ 820 ആരാണ് നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയത്?


Q ➤ 821. യേശു തൊടേണ്ടതിനു ചിലർ ആരെയാണ് യേശുവിന്റെ അടുക്കൽ കൊണ്ടുവന്നത്?


Q ➤ 822 ശിശുക്കളെ ആര് തൊടേണ്ടതിനാണ് കൊണ്ടുവന്നത്?


Q ➤ 823. യേശു ശിശുക്കളെ തൊടേണ്ടതിന് ചിലർ കൊണ്ടുവന്നപ്പോൾ ശാസിച്ചത് ആരാണ്?


Q ➤ 824 ആരാണ് ശിശുക്കളെ അരികത്തു വിളിച്ചത്?


Q ➤ 825. യേശു ആരെയാണ് അരികത്തു വിളിച്ചത്?


Q ➤ 826 ദൈവരാജ്യം എങ്ങനെയുള്ളവരുടെതാകുന്നു?


Q ➤ 827 നിത്യജീവനെ അവകാശമാക്കേണ്ടതിനു ഞാൻ എന്തുചെയ്യേണം എന്ന് യേശുവിനോട് ചോദിച്ചതാര്?


Q ➤ 828 നല്ലവൻ ആര്?


Q ➤ 829 നിത്യജീവൻ പ്രാപിക്കാൻ എന്തു ചെയ്യണമെന്ന് യേശു പറഞ്ഞു?


Q ➤ 830 ദൈവരാജ്യത്തിൽ കടക്കാൻ പ്രയാസം ഉള്ളവർ?


Q ➤ 831. ആര് സ്വർഗ്ഗത്തിൽ കടക്കുന്നതാണ് എത്ര പ്രയാസം എന്ന് യേശു പറഞ്ഞത് ?


Q ➤ 832 ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഏതാണ് എളുപ്പം?


Q ➤ 833 ഞങ്ങൾ സ്വന്തമായതിനെ വിട്ടു നിന്നെ അനുഗമിക്കുന്നു. എന്ന് പറഞ്ഞതാര്?


Q ➤ 834 കുരുടൻ എവിടെ വഴിയരികെയാണ് ഇരുന്നത്?


Q ➤ 835 യേശുവേ, ദാവീദുപുത്രാ എന്നോടു കരുണ തോന്നണമെ എന്ന് ആരാണു പറഞ്ഞത്?


Q ➤ 836 ഞാൻ നിനക്കു എന്തു ചെയ്തുതരേണം. ആരാണു ചോദിച്ചത്?