Malayalam Bible Quiz Luke Chapter 19

Q ➤ 837 ചുങ്കക്കാരിൽ പ്രമാണിയും ധനവാനും വളർച്ചയിൽ കുറിയവനുമായ മനുഷ്യൻ?


Q ➤ 838 സക്കായി ആരായിരുന്നു?


Q ➤ 839 ആളിൽ കുറിയവൻ ആര്?


Q ➤ 840 കാട്ടത്തിമേൽ കയറി യേശുവിനെ കാണാൻ ശ്രമിച്ചവൻ?


Q ➤ 841 സക്കായി ഏതു മരത്തിൽ ആണ് കയറി യേശുവിനെ കാണാൻ ശ്രമിച്ചത് ?


Q ➤ 842 എന്തിനാണ് സക്കായി കാട്ടത്തിമേൽ കയറിയത് ?


Q ➤ 843 സക്കായിയുടെ കൂടെ വീട്ടിൽ പാർത്തതാര്?


Q ➤ 844 കാണാതെ പോയതിനെ തിരഞ്ഞു രക്ഷിക്കാൻ വന്നതാര്?


Q ➤ 845 മനുഷ്യപുത്രൻ വന്നത് എന്തിന് ?


Q ➤ 846 കുലീനനായൊരു മനുഷ്യൻ രാജത്വം പ്രാപിച്ചുവരേണം എന്നുവച്ച് എവിടെയാണ് പോയത് ?


Q ➤ 847 ദൂരദേശത്തേക്ക് പോയ മനുഷ്യൻ എത്ര ദാസന്മാരെ വിളിച്ചാണ് റാത്തൽ കൊടുത്തത് ?


Q ➤ 848 ദൂരദേശത്തേക്കു പോയ മനുഷ്യൻ പത്തു ദാസന്മാരെ വിളിച്ച് എത്ര റാത്തൽ ആണ് കൊടുത്തത്?


Q ➤ 849 പത്തുറാത്തൽ കൂടുതൽ നേടിയവന് എന്തു പ്രതിഫലം കിട്ടി?


Q ➤ 850 അഞ്ചു റാത്തൽ സമ്പാദിച്ചവന് കിട്ടിയ പ്രതിഫലം?


Q ➤ 851 ഉറുമാലിൽ കെട്ടിവച്ചത്, എത്ര റാത്തൽ കിട്ടിയവനാണ് ?


Q ➤ 852 ഒരു റാത്തൽ കിട്ടയവൻ അത് എന്തു ചെയ്തു?


Q ➤ 853 ഒരു റാത്തൽ അവന്റെ പക്കൽ നിന്നും എടുത്ത് ആരെ ഏല്പ്പിച്ചു?


Q ➤ 854 യേശു എത്ര പേരെയാണ് കഴുതയെ അഴിക്കാൻ അയച്ചത്?


Q ➤ 855 യേശു കയറിയ കഴുതക്കുട്ടിയുടെ പ്രത്യേകത എന്തായിരുന്നു?


Q ➤ 856 കഴുതക്കുട്ടിയുടെ മേൽ കയറിയവൻ ആര്?


Q ➤ 857 കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് വാഴ്ത്തപ്പെട്ടവൻ എന്ന് ദൈവത്തെ പുകഴ്ത്തിയതാര്?


Q ➤ 858 ഇവർ മിണ്ടാതിരുന്നാൽ ഈ കല്ലുകൾ ആർക്കും. യേശു ആരോടാണ് പറഞ്ഞത്?


Q ➤ 859 ഗുരോ, നിന്റെ ശിഷ്യന്മാരെ വിലക്കുക എന്ന് യേശുവിനോട് പറഞ്ഞതാര് ?


Q ➤ 860 ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു പറഞ്ഞതാര്?


Q ➤ 861 യെരുശലേമിൽനിന്നും സുഖാറോയിലേക്കു ദൂരം എത്ര?


Q ➤ 862 യെരുശലേമിൽ നിന്നും കൈസര്വക്കുള്ള ദൂരം?


Q ➤ 863. യേശു ഏതു നഗരത്തെ കണ്ടാണു കരഞ്ഞത്?


Q ➤ 864. "ഈ നാളുകളിൽ നിന്റെ സമാധാനത്തിനുള്ളത് നീയും അറിഞ്ഞു എങ്കിൽ കൊള്ളാമായിരുന്നു. ആരെക്കുറിച്ചാണ് പറഞ്ഞത്?


Q ➤ 865 യേശു കല്ലിൻമേൽ കല്ല് ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കുവരും. ആര് എന്തിനെക്കുറിച്ച് പറഞ്ഞു?


Q ➤ 866 ദൈവത്തിന്റെ ആലയം എന്താണ്?


Q ➤ 867യേശു ദൈവാലയത്തിൽ ചെന്ന് ആരെയാണ് പുറത്താക്കിയത് ?


Q ➤ 868. യേശു ദിവസേന എവിടെയാണ് ഉപദേശിച്ചത്?


Q ➤ 869 യേശുവിനെ നശിപ്പിക്കാൻ തക്കം നോക്കിയിരുന്നതാരൊക്കെ?


Q ➤ 870 ആരാണ് ദൈവാലയത്തിൽ ചെന്ന് വിൽക്കുന്നവരെ പുറത്താക്കിയത് ?


Q ➤ 871 ആരുടെ ആലയമാണ് പ്രാർത്ഥനാലയം എന്നെഴുതിയിരിക്കുന്നത് ?


Q ➤ 872 എന്റെ ആലയം എന്ത് ആകും എന്ന് യേശു പറഞ്ഞു?


Q ➤ 873 പ്രാർത്ഥനാലയത്തെ ഇപ്പോൾ എന്താക്കി തീർത്തു എന്നാണ് യേശു പറയുന്നത്?


Q ➤ 874 യേശുവിനെ നശിപ്പിപ്പാൻ തക്കം നോക്കിയിരുന്നവർ?