Q ➤ 105 ലോകം ഒക്കെയും പേർവഴി ചാർത്തണം എന്ന് ആജ്ഞ പുറപ്പെടുവിച്ചതാര്?
Q ➤ 106 ഒന്നാമത്തെ ചാർത്തൽ സുറിയ നാട്ടിൽ ആരു വാഴുമ്പോഴായിരുന്നു?
Q ➤ 107 യേശു ജനിച്ചപ്പോൾ സുറിയയിലെ ഗവർണർ?
Q ➤ 108 കുറേനാസ് എവിടെ വാഴുമ്പോൾ ആണ് ഒന്നാമത്തെ ചാർത്തൽ നടന്നത് ?
Q ➤ 109 എല്ലാവരും ചാർത്തപ്പെടേണ്ടതിന് എവിടെക്കാണ് യാത്രയായത് ?
Q ➤ 110 നസറെത്ത് പട്ടണം എവിടെ സ്ഥിതിചെയ്യുന്നു?
Q ➤ 111. യോസേഫും മറിയയും ചാർത്തപ്പെടേണ്ടതിന് ഏതു പട്ടണമാണ് വിട്ടുപോയത്?
Q ➤ 112. ബേത്ലെഹെം സ്ഥിതി ചെയ്യുന്നതെവിടെ?
Q ➤ 113 യോസേഫിന്റെ കുലം?
Q ➤ 114 ദാവീദിന്റെ പട്ടണം ഏത്?
Q ➤ 115 യോസേഫും മറിയയും പേർവഴി ചാർത്തുവാൻ നസറേത്തിൽനിന്നും എവിടേക്കു പോയി?
Q ➤ 116 എവിടെ വച്ചാണ് മറിയ ആദ്യജാതനായ മകനെ പ്രസവിച്ചത്?
Q ➤ 117 എവിടെ ഇരിക്കുമ്പോഴാണ് മറിയക്ക് പ്രസവകാലം തികഞ്ഞത്?
Q ➤ 118 ആദ്യജാതനായ മകനെ പ്രസവിച്ചപ്പോൾ വഴിയമ്പലത്തിൽ സ്ഥലം ഇല്ലായ്കയാൽ എവിടെ കിടത്തി?
Q ➤ 119 ഇടയന്മാർ ആട്ടിൻകുട്ടത്തെ കാവൽകാത്ത് എവിടെ പാർത്തിരുന്നു?
Q ➤ 120 കർത്താവിന്റെ ദൂതന്റെ ശബ്ദത്തിൽ ഭയപരവശരായവർ ആര്?
Q ➤ 121 ഇടയന്മാരെ ചുറ്റി മിന്നിയതെന്താണ് ?
Q ➤ 122 ഇടയന്മാർ ആരുടെ ശബ്ദത്തിലാണ് ഭയപരവശരായത് ?
Q ➤ 123 ദുതന്മാർ ഇടയന്മാരോട് പറഞ്ഞ സുവിശേഷം എന്ത് ?
Q ➤ 124 ദൂതൻ ഇടയന്മാർക്ക് കൊടുത്ത സന്ദേശം എന്താണ്?
Q ➤ 125 ഇടയന്മാരോടു സംസാരിച്ച ദൂതൻ യേശുവിനു നല്കിയ പേര്?
Q ➤ 126 ദൂതൻ ഇടയന്മാർക്കു കൊടുത്ത അടയാളം എന്ത്?
Q ➤ 127 ദൂതനോടു ചേർന്ന് ആദ്യമായി പാടിയതാര്?
Q ➤ 128 സ്വർഗീയ സൈന്യം ദൂതന്മാരും ചേർന്ന് ആരെയാണ് പുകഴ്ത്തിയത്?
Q ➤ 129 സ്വർഗീയ സൈന്യം ആരോട് ചേർന്നാണ് ദൈവത്തെ പുകഴ്ത്തിയത്?
Q ➤ 130 സ്വർഗ്ഗീയ സംഘം ദൂതനോടു ചേർന്ന് പാടിയതെന്ത്?
Q ➤ 131 ദുതന്മാർ ഇടയന്മാരെ വിട്ട് എവിടേക്കാണ് പോയത് ?
Q ➤ 132 ഇടയന്മാർ ബെഹെമോളം ചെന്ന് ആരെയാണ് കണ്ടത് ?
Q ➤ 133 ആദ്യം യേശുവിനെ കണ്ടവർ?
Q ➤ 134 യേശുവിന് എത്ര ദിവസം തികഞ്ഞപ്പോഴാണ് പരിഛേദന കഴിച്ചത്?
Q ➤ 135 ദൂതന്മാർ യേശു എന്ന പേർ നിർദ്ദേശിച്ചത് എപ്പോഴാണ് ?
Q ➤ 136 ആരാണ് കുഞ്ഞിന് യേശു എന്ന പേർ നിർദ്ദേശിച്ചത്?
Q ➤ 137 യേശുവിന് പേരിട്ടത് എത്രാം ദിവസം?
Q ➤ 138 നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിനായി കാത്തിരുന്നവനും ആര്?
Q ➤ 140 ശിാന്റെ ദേശം?
Q ➤ 141 നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിനുമായി കാത്തിരുന്ന പുതിയനിയമ വ്യക്തി ആര്?
Q ➤ 142 കർത്താവിന്റെ ക്രിസ്തുവിനെ കാണും മുമ്പേ മരണം കാണുകയില്ല എന്ന് പരിശുദ്ധാത്മാവിനാൽ അരുളപ്പാട് ലഭിച്ച വൻ?
Q ➤ 143. കർത്താവിന്റെ ക്രിസ്തുവിനെ കാണും മുമ്പേ മരണം കാണുകയില്ല എന്ന് ശിമോന് അരുളപ്പാട് കൊടുത്തതാര് ?
Q ➤ 144 ആത്മനിയോഗത്താൽ ദൈവാലയത്തിൽ ചെന്നതാര്?
Q ➤ 145 ശിമോൻ യേശുവിനെ കൈയ്യിൽ ഏന്തി ദൈവത്തെ പുകഴ്ത്തിയത് ഏതു ദൈവാലയത്തിൽ വച്ച് ?
Q ➤ 146 ശിമോൻ ദൈവാലയത്തിൽ ചെന്നതെങ്ങനെ?
Q ➤ 147. യേശുവിനെ യെരുശലേം ദൈവാലയത്തിൽ വച്ച് കയ്യിൽ ഏന്തി ദൈവത്തെ പുകഴ്ത്തിയ വ്യക്തി?
Q ➤ 148 ഇപ്പോൾ നാഥാ, തിരുവചനം പോലെ നീ അടിയനെ സമാധനത്തോടെ വിട്ടയയ്ക്കുന്നു എന്ന് ആരാണ് പറഞ്ഞത്?
Q ➤ 149 ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും യിസ്രായേലിന്റെ മഹത്വവും ആര്?
Q ➤ 150 നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ. ആരുടെ വാക്കു കൾ?
Q ➤ 151 നിന്റെ സ്വന്തപാണനിൽ കൂടിയും ഒരു വാൾ കടക്കും ആര് ആരോട് പറഞ്ഞു?
Q ➤ 152 എവിടത്തോളം ചെന്നാണ് കർത്താവ് നമ്മോട് അറിയിച്ച സംഭവം കാണണം എന്നുപറഞ്ഞത് ?
Q ➤ 153 ഹന്നാ ആരായിരുന്നു?
Q ➤ 154 ഫനുവേലിന്റെ ഗോത്രം?
Q ➤ 155 എന്നാ പ്രവാചകി എത്ര വർഷമാണ് ദാമ്പത്യ ജീവിതം കഴിച്ചത്?
Q ➤ 156 ഫനുവേലിന്റെ മകളുടെ പേര്?
Q ➤ 157 ഹന്നാ പ്രവാചകിയുടെ പിതാവിന്റെ പേര്?
Q ➤ 158 ഹന്നാ പ്രവാചകിയുടെ ഗോത്രം?
Q ➤ 159 84 സംവത്സരം വരെ ദൈവാലയം വിട്ടുപിരിയാതെ ഉപവാസത്തിലും പ്രാർത്ഥനയിലും ജീവിച്ച പ്രവാചകി?
Q ➤ 160 ഹന്നാ പ്രവാചകി ആരോടാണ് യേശുവിനെക്കുറിച്ച് പ്രസ്താവിച്ചത് ?
Q ➤ 161 യേശുവും മാതാപിതാക്കളും എപ്പോഴാണ് നസറെത്തിലേക്ക് മടങ്ങിപ്പോയത് ?
Q ➤ 162 കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം യേശുവും മാതാപിതാക്കളും എവിടേക്കാണ് മടങ്ങിപ്പോയത് ?
Q ➤ 163 യേശുവിന്റെ അമ്മയപ്പന്മാർ എപ്പോഴാണ് യെരുശലേമിലേക്ക് പോകുന്നത്?
Q ➤ 164 യേശുവിന്റെ അമ്മയപ്പന്മാർ ആണ്ടുതോറും എന്തിനാണ് യരുശലേമിലേക്ക് പോകുന്നത്?
Q ➤ 165 യേശുവിന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹ പെരുന്നാളിന് എവിടേക്കാണ് പോകുന്നത്?
Q ➤ 166 യേശുവിന് എത്ര വയസ്സുള്ളപ്പോഴാണ് ദൈവാലയത്തിൽ നിന്നത്?
Q ➤ 167. യേശുവിന്റെ വാക്ക് കേട്ടവർക്കെല്ലാം എന്തു തോന്നി?
Q ➤ 168. യേശുവിന്റെ എന്തിലൊക്കെയാണ് ജനങ്ങൾക്കു വിസ്മയം തോന്നിയത് ?
Q ➤ 169. യേശു ദൈവാലയത്തിൽ ആരുടെ നടുവിൽ ഇരിക്കുന്നതാണ് മാതാപിതാക്കൾ കണ്ടത്?
Q ➤ 170 യേശുവിനെ കണ്ടിട്ട് ആരാണ് അതിശയിച്ചത്?
Q ➤ 171 മകനെ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? ആരു ചോദിച്ചു?
Q ➤ 172 യേശുവിന്റെ അമ്മ കാര്യങ്ങൾ എല്ലാം എവിടെയാണ് സംഗ്രഹിച്ചിരുന്നത്?
Q ➤ 173. ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റേയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നതാര്?