Malayalam Bible Quiz Luke Chapter 20

Q ➤ 875 നീ എന്ത് അധികാരം കൊണ്ട് ഇതു ചെയ്യുന്നു; ഈ അധികാരം നിനക്ക് തന്നത് ആർ എന്ന് യേശുവിനോട് ചോദിച്ചതാരൊക്കെ?


Q ➤ 876 ജനം ഒക്കെയും യോഹന്നാനെ ആരെന്നാണ് ഉറെച്ചിരിക്കുന്നത്?


Q ➤ 877 മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന് എത്ര ദാസന്മാരെ ആണ് അയച്ചത് ?


Q ➤ 878 മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ നാലാമത് ആരെയാണ് അയച്ചത് ?


Q ➤ 879 വീട് പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് എന്തായിതീർന്നു?


Q ➤ 880 നേർ പറഞ്ഞ് ഉപദേശിക്കുകയും മുഖപക്ഷം നോക്കാതെ യഥാർത്ഥമായി പഠിപ്പിക്കുകയും ചെയ്യുന്നവൻ ആര്?


Q ➤ 881 യേശുവിനെ വാക്കിൽ കുടുക്കേണ്ടതിനു മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ആരെയാണ് അയച്ചത്?


Q ➤ 882 പുനരുത്ഥാനം ഇല്ല എന്നു പറയുന്നവർ?


Q ➤ 883 ദൈവമോ മരിച്ചവരുടെ ദൈവമല്ല ജീവനുള്ളവരുടെ ദൈവമാ ആരാണ് പറഞ്ഞത്?


Q ➤ 884 ശാസ്ത്രിമാർ യേശുവിനെ വിളിച്ചതെന്ത്?


Q ➤ 885 നിലയങ്കികളോടെ നടപ്പാൻ ആഗ്രഹിക്കുന്നതാര്?


Q ➤ 886 അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാന സ്ഥലവും പ്രിയപ്പെടുന്നതാര് ?


Q ➤ 887 വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർഥിക്കുകയും ചെയ്യുന്നതാര് ?


Q ➤ 888 ഏറ്റവും വലിയ ശിക്ഷാവിധി വരുന്നതാർക്ക് ?