Q ➤ 889 ഭണ്ഡാരത്തിൽ വഴിപാട് ഇട്ടുകൊണ്ടിരുന്നവർ?
Q ➤ 890 ദരിദ്രയായ വിധവ ഇട്ട കാശ് എത്ര?
Q ➤ 891 തന്റെ ഇല്ലായ്മയിൽ നിന്നും തനിക്കുള്ള ഉപജീവനം മുഴുവൻ ഇട്ടതാര്?
Q ➤ 892 മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നതെന്ത്?
Q ➤ 893 ഭണ്ഡാരത്തിൽ രണ്ടു കാശ് ഇട്ടതാര്?
Q ➤ 894 ദരിദ്രയായ വിധവ എല്ലാവരെക്കാളും എങ്ങനെയാണ് ഇട്ടത്?
Q ➤ 895 എല്ലാവരും എങ്ങനെയാണ് വഴിപാട് ഇട്ടത് ?
Q ➤ 897 ദൈവാലയം എങ്ങനെയാണ് അലങ്കരിക്കപ്പെട്ടിരിക്കുന്നത് ?
Q ➤ 896 ദരിദ്രയായ വിധവ എങ്ങനെയാണ് വഴിപാട് ഇട്ടത്?
Q ➤ 901 യെരുശലേമിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്ന് അറിയുന്നതെങ്ങനെ?
Q ➤ 902 എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന് ആ നാളുകൾ എല്ലാം എന്താകുന്നു?
Q ➤ 903 മനുഷ്യപുത്രൻ എങ്ങനെയാണ് മേഘത്തിൽ വരുന്നത്?
Q ➤ 904 മഹാശക്തിയോടും തേജസ്സോടും കൂടെ മനുഷ്യപുത്രൻ വരുന്നതെവിടെ?
Q ➤ 905 ആരാണ് ശക്തിയോടും തേജസ്സോടും മേഘത്തിൽ വരുന്നത്?
Q ➤ 906 സകലവും സംഭവിക്കുവോളം ആര് ഒഴിഞ്ഞുപോകയില്ല?
Q ➤ 907 അത്തി തളിർക്കുമ്പോൾ എന്താണ് മനസ്സിലാക്കാൻ സാധിക്കുന്നത്?
Q ➤ 908 ഏതു വൃക്ഷം തളിർക്കുമ്പോഴാണ് വേനൽ അടുത്തുവെന്ന് അറിയുന്നത്?
Q ➤ 909 ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും ഒഴിഞ്ഞുപോകാത്തത്?
Q ➤ 910 എന്തെല്ലാം ഒഴിഞ്ഞുപോയാലും ആണ് വചനങ്ങൾ ഒഴിഞ്ഞുപോകാത്തത് ?
Q ➤ 911 നിങ്ങളുടെ ഹൃദയം എന്തെല്ലാം കൊണ്ട് ഭാരപ്പെടുമെന്നാണ് യേശു പറഞ്ഞത്?
Q ➤ 912 സംഭവിക്കാനുള്ള എല്ലാറ്റിൽ നിന്നും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നിൽക്കാനും പ്രാപ്തരാകേണ്ട തിന് എന്തുചെയ്യേണം?
Q ➤ 913. സദാകാലവും ഉണർന്നു പ്രാർത്ഥിക്കേണ്ടത് എന്തിനാണ് ?
Q ➤ 914. യേശു ദിവസേന പകൽ എവിടെയാണ് ഉപദേശിച്ചത് ?
Q ➤ 915. യേശു രാത്രിയിൽ പാർത്തിരുന്ന സ്ഥലം?
Q ➤ 916 ജനമെല്ലാം വചനം കേൾക്കേണ്ടതിന് എപ്പോഴാണ് യേശുവിന്റെ അടുക്കൽ വരുന്നത്?
Q ➤ 917 ജനമെല്ലാം വചനം കേൾക്കേണ്ടതിന് അതികാലത്ത് എവിടെയാണ് വരുന്നത്?
Q ➤ 918 ജനമെല്ലാം വചനം കേൾക്കേണ്ടതിന് ആരുടെ അടുക്കലാണ് വരുന്നത്?
Q ➤ 919 രാത്രിയിൽ ഒലിവുമലയിൽ പാർത്തിരുന്നതാര് ?