Q ➤ 920 പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ?
Q ➤ 921 പെസഹയ്ക്കുള്ള മറ്റൊരു പേര്?
Q ➤ 922 ഈസ്കാത്താ യുദാ ആരുടെ കൂട്ടത്തിൽ ഉള്ളവൻ ആയിരുന്നു?
Q ➤ 923 ശിഷ്യന്മാരുടെ കൂട്ടത്തിൽ ആരിലാണ് സാത്താൻ കടന്നത്?
Q ➤ 924 സാത്താൻ കടന്ന യുദാ യേശുവിനെ കാണിച്ചുകൊടുക്കാനുള്ള വഴിയെക്കുറിച്ച് ആരോടാണ് സംസാരിച്ചത്?
Q ➤ 925 ഈസ്കാത്താ യൂദായ്ക്ക് മഹാപുരോഹിതന്മാർ എന്തു കൊടുക്കാമെന്ന് വാക്കു കൊടുത്തു?
Q ➤ 926 യേശുവിനെ കാണിച്ചുകൊടുക്കാൻ യൂദാ എപ്പോഴാണ് തക്കം അന്വേഷിച്ചിരുന്നത് ?
Q ➤ 927 പെസഹ കുഞ്ഞാടിനെ അറുക്കുന്നതെന്ന് ?
Q ➤ 928. പെസഹ ഒരുക്കുവാൻ സ്ഥലം അന്വേഷിച്ചു പോയത് ആരൊക്കെ?
Q ➤ 929 പെസഹാ കഴിക്കാൻ ശിഷ്യന്മാർ തിരഞ്ഞെടുത്ത സ്ഥലം?
Q ➤ 930. യേശു കഷ്ടം അനുഭവിക്കുന്നതിനുമുമ്പ് ശിഷ്യന്മാരോടുകൂടെ എന്തു കഴിക്കാനാണ് യേശു വാഞ്ചയോടെ ആഗ്രഹിച്ചത്?
Q ➤ 931 ഞാൻ കഷ്ടം അനുഭവിക്കുന്നതിനുമുമ്പ് ഈ പെസഹ നിങ്ങളോടുകൂടെ കഴിക്കാൻ വാഞ്ചയോടെ ആഗ്രഹിച്ചു എന്ന് ആര് ആരോട് പറഞ്ഞു?
Q ➤ 932 എന്തു വരുവോളം ആണ് യേശു മുന്തിരിവള്ളിയുടെ അനുഭവം കുടിക്കുകയില്ല എന്നു പറഞ്ഞത് ?
Q ➤ 933 "എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ. ആര് ആരോടു പറഞ്ഞു?
Q ➤ 934. യേശു അഷം എടുത്തു വാഴ്ത്തി നുറുക്കി ഈ അപ്പം എന്തിനെ കാണിക്കുന്നു?
Q ➤ 935 അത്താഴം കഴിഞ്ഞ ശേഷം യേശു എന്തെടുത്തു?
Q ➤ 936 പാനപാത്രം എന്തിനെ കാണിക്കുന്നു?
Q ➤ 937 നിർണയിച്ചിരിക്കുന്നതുപോലെ പോയതാര്?
Q ➤ 938 വലിയവൻ ആരെപ്പോലെ ആകണമെന്നാണ് യേശു പഠിപ്പിച്ചത്?
Q ➤ 939 നായകൻ ആരെപ്പോലെ ആകണം?
Q ➤ 940 യേശുവിന്റെ പരീക്ഷകളിൽ തന്നോടുകൂടെ നിലനിന്നവർ ആര്?
Q ➤ 941 നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നു കുടിക്കുകയും സിംഹാസനങ്ങളിൽ ഇരിക്കുകയും; ആര്?
Q ➤ 942 യിസ്രായേൽഗോത്രം എത്ര?
Q ➤ 943 യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കുന്നവർ?
Q ➤ 944 സാത്താൻ ശീമോനെ എങ്ങനെ പാറ്റാൻ ആണ് അനുവാദം ചോദിച്ചത്?
Q ➤ 945 സാത്താൻ കോതമ്പുപോലെ പാറ്റുവാൻ കല്പന ചോദിച്ചതാർക്കുവേണ്ടി?
Q ➤ 946. യേശു ശിമോനുവേണ്ടി അപേക്ഷിച്ചതെന്തിന് ?
Q ➤ 947 കർത്താവേ ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിക്കാനും ഒരുങ്ങിയിരിക്കുന്നു എന്ന് യേശുവിനോട് പറഞ്ഞതാര്?
Q ➤ 948 പതാസ് യേശുവിനെ അറിയുന്നില്ല എന്ന് എത്ര തവണ തള്ളിപ്പറഞ്ഞു?
Q ➤ 949 പത്രാസ് യേശുവിനെ മൂന്നുവട്ടം തള്ളിപ്പറയും മുമ്പേ എന്തു സംഭവിക്കുകയില്ലയെന്നാണ് യേശു പറഞ്ഞത്?
Q ➤ 950. യേശുവിനെ മൂന്നുവട്ടം തള്ളിപ്പറഞ്ഞവൻ?
Q ➤ 951. ആരെയാണ് അധർമ്മികളുടെ കൂട്ടത്തിൽ എണ്ണിയതായി എഴുതിയത്?
Q ➤ 952 പരീക്ഷയിൽ അകപ്പെടാതിരിക്കാൻ എന്തു ചെയ്യണം?
Q ➤ 953 എന്തിൽ അകപ്പെടാതിരിക്കാൻ പ്രാർത്ഥിക്കാനാണ് യേശു പറഞ്ഞത് ?
Q ➤ 954 യേശു ശിഷ്യന്മാരെ വിട്ട് എത്ര ദൂരം മാറിപ്പോയി മുട്ടുകുത്തി?
Q ➤ 955 എന്റെ ഇഷ്ടം അല്ല നിന്റെ ഇഷ്ടം തന്നെ ആകട്ടെ എന്ന് പ്രാർത്ഥിച്ചതാര്?
Q ➤ 956 യേശുവിനെ ശക്തിപ്പെടുത്തുവാൻ ആരാണ് പ്രത്യക്ഷമായത് ?
Q ➤ 957 യേശുവിന്റെ വിയർപ്പു നിലത്തുവീണു എന്തുപോലെ ആയിത്തീർന്നു ?
Q ➤ 958 വിയർപ്പ് നിലത്ത് വലിയ ചോരത്തുള്ളിപോലെ ആയത് ആരുടെ?
Q ➤ 959 പെസഹ ഭക്ഷിച്ചനന്തരം പ്രാർത്ഥിക്കാൻ ഒലിവുമലയിൽ പോയവൻ?
Q ➤ 960 യേശുവിനെ ചുംബനം കൊണ്ട് കാണിച്ചു കൊടുത്തവൻ?
Q ➤ 961. "മനുഷ്യപുത്രനെ ചുംബനം കൊണ്ടോ കാണിച്ചുകൊടുക്കുന്നത്. ആർ ആരോടു ചോദിച്ചു?
Q ➤ 962. ശിഷ്യന്മാരിൽ ഒരാൾ ആരെയാണ് വെട്ടി കാതറുത്തത്?
Q ➤ 963. യേശു വെട്ടുകൊണ്ടു മുറിഞ്ഞ് ആരുടെ കാതാണ് സൗഖ്യമാക്കിയത്?
Q ➤ 964 മഹാപുരോഹിതന്മാർ യേശുവിനെ പിടിച്ചപ്പോൾ യേശു ചെയ്ത അത്ഭുതം?
Q ➤ 965 ഒരു കള്ളൻ എന്നപോലെ വാളും വടികളുമായി പുറപ്പെട്ടത് ആരുടെ നേർക്ക് ?
Q ➤ 966 എന്നാൽ ഇത് നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു എന്ന് യേശു പറഞ്ഞതാരോട് ?
Q ➤ 967 അവർ യേശുവിനെ പിടിച്ച് ആരുടെ വീട്ടിലേക്കാണ് കൊണ്ടുപോയത് ?
Q ➤ 968 യേശുവിന്റെ ശിഷ്യന്മാരിൽ യേശുവിനെ അകലം വിട്ടു പിൻചെന്നവൻ ആര്?
Q ➤ 969 പാസ് എവിടെയാണ് തീ കാഞ്ഞുകൊണ്ടിരുന്നത് ?
Q ➤ 970 നടുമുറ്റത്ത് തീകാഞ്ഞവരുടെ കൂട്ടത്തിൽ ഇരുന്ന യേശുവിന്റെ ശിഷ്യൻ?
Q ➤ 971 കോഴി കൂകുന്നതിന് മുൻപ് യേശുവിനെ മൂന്നുവട്ടം തള്ളിപ്പറഞ്ഞവൻ?
Q ➤ 972 പതാസ് തീ കാഞ്ഞുകൊണ്ടിരുന്നപ്പോൾ ആരാണ് ഇവനും യേശുവിനോടുകൂടെയുള്ളവൻ എന്നു പറഞ്ഞത്?
Q ➤ 973 മൂന്നാമത് യേശുവിനെ തള്ളിപ്പറയുമ്പോൾ എത്ര മണി നേരമായി?
Q ➤ 974 നേരം വെളുത്തപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി യേശുവിനെ എവിടെയാണ് വരുത്തിയത്?
Q ➤ 975 ദൈവശക്തിയുടെ വലത്തുഭാഗത്ത് ഇരിക്കും എന്ന് പറഞ്ഞതാരെ?
Q ➤ 976 മനുഷ്യപുത്രൻ എവിടെ ഇരിക്കും എന്നാണു യേശു പറഞ്ഞത്?
Q ➤ 977 നീ ദൈവപുത്രനോ എന്ന് യേശുവിനോട് ചോദിച്ചതിനുള്ള മറുപടി എന്തായിരുന്നു?
Q ➤ 978 യേശുവിനെ പിടിച്ചിട്ട് അവർ അവനെ എന്തു ചെയ്തു?