Malayalam Bible Quiz Luke Chapter 23

Q ➤ 979 യേശുവിനെതിരെ ചുമത്തിയ കുറ്റങ്ങൾ എന്തൊക്കെ?


Q ➤ 980 യെഹൂദന്മാരുടെ രാജാവ്?


Q ➤ 981 നീ യെഹൂദന്മാരുടെ രാജാവോ ചോദിച്ചതാര്?


Q ➤ 982 ഞാൻ ഈ മനുഷ്യനിൽ ഒരു കുറ്റവും കാണുന്നില്ല എന്നു പറഞ്ഞതാര്?


Q ➤ 983 ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല എന്ന് പീലാത്തോസ് ആരോടാണ് പറഞ്ഞത് ?


Q ➤ 984 യേശു ഗലീലക്കാരനോ എന്ന് ചോദിച്ചതാര് ?


Q ➤ 985 ഈ മനുഷ്യൻ ഗലീലക്കാരനോ എന്നു ചോദിച്ചതാര്?


Q ➤ 986 യേശുവിനെ കണ്ടിട്ട് അത്യന്തം സന്തോഷിച്ചവൻ?


Q ➤ 987 വളരെക്കാലമായി യേശുവിനെ കാണുവാൻ ഇഛിച്ചവൻ?


Q ➤ 988 വല്ല അടയാളവും യേശു ചെയ്യുന്നതു കാണാൻ ആഗ്രഹിച്ചവൻ?


Q ➤ 989 യേശുവിനെ പരിഹസിച്ച് നിസ്സാരനാക്കിയതാര്?


Q ➤ 990 ഹെരോദാവ് യേശുവിനെ പരിഹസിച്ചു നിസ്സാരനാക്കി ആരുടെ അടുക്കലേക്കാണ് മടക്കി അയച്ചത്?


Q ➤ 991 ഹെരോദാവ് യേശുവിനെ എന്തു ധരിപ്പിച്ചാണ് പീലാത്തോസിന്റെ അടുക്കലേക്കു മടക്കി അയച്ചത് ?


Q ➤ 992 മുമ്പ് തമ്മിൽ പിണങ്ങിയിരുന്നവരും യേശുവിന്റെ കാര്യത്തിൽ സ്നേഹിതന്മാരായവരും ആര്?


Q ➤ 993 മഹാപുരോഹിതന്മാരും പടയാളികളും യേശുവിന്മേൽ ചുമത്തിയ കുറ്റം ഒന്നും കാണാതിരുന്നവർ?


Q ➤ 994. യേശു മരണ യോഗ്യമായതൊന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞതാര് ?


Q ➤ 995. യേശുവിനു പകരം ആരെ വിട്ടു തരണമെന്നാണ് ജനങ്ങൾ പറഞ്ഞത് ?


Q ➤ 996. നഗരത്തിൽ ഉണ്ടായ ഒരു കലഹവും കുലയും ഹേതുവായി തടവിലാ യവൻ?


Q ➤ 997 ബറബ്ബാസിനെ തടവിലാക്കുവാൻ ഉണ്ടായ കാരണം?


Q ➤ 998 തടവുപുള്ളികളിൽ ഒരാളെ വീതം വിട്ടുകൊടുക്കുന്നതെപ്പോൾ?


Q ➤ 999 യേശുവെ വിട്ടയക്കാൻ ഇഛിച്ച ഭരണാധികാരി?


Q ➤ 1000 ജനങ്ങളുടെ അപേക്ഷപോലെ ആകട്ടെ എന്നു വിധിച്ചതാര്?


Q ➤ 1001 ദുഷ്പ്രവൃത്തിക്കാരായ എത്രപേരെയാണ് യേശുവിനോടുകൂടെ കൊല്ലേണ്ടതിനു കൊണ്ടുപോയത് ?


Q ➤ 1002 യേശുവിനെ ക്രൂശിച്ച് അവന്റെ വസ്ത്രം എന്തുചെയ്തു?


Q ➤ 1003 യേശുവിന്റെ ക്രൂശു ചുമന്നവൻ?


Q ➤ 1004 ശിമോന്റെ ദേശം?


Q ➤ 1005 യേശു ആരെ നോക്കിയാണ് എന്നെ ചൊല്ലി കരയേണ്ട എന്നു പറഞ്ഞത്?


Q ➤ 1006 യേശുവിനെ ക്രൂശിച്ച സ്ഥലം?


Q ➤ 1007 യേശുവിന്റെ ഇടത്തും വലത്തുമായി ക്രൂശിച്ചത് ആരെ?


Q ➤ 1008 യേശുവിന്റെ ക്രൂശിലെ മൊഴികൾ എത്ര?


Q ➤ 1009 യേശു ക്രൂശിൽ വച്ച് ആദ്യം പറഞ്ഞ മൊഴിയേത്?


Q ➤ 1010 യേശുവിനെ പുളിച്ച വീഞ്ഞ് കാണിച്ചതാര്?


Q ➤ 1011 യേശു എത്ര സമയം ക്രൂശിൽ കിടന്നു?


Q ➤ 1012 യേശുവിന്റെ ക്രൂശിലെ മേലെഴുത്ത്?


Q ➤ 1013 യേശുവിന്റെ മീതെ വച്ചിരുന്ന മേലെഴുത്ത് എന്ത് ?


Q ➤ 1016 യേശുവേ നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളണമേ എന്ന് ആരു പറഞ്ഞു?


Q ➤ 1017 സൂര്യൻ ഇരുണ്ടു പോയതെപ്പോൾ?


Q ➤ 1018 യേശുവിന്റെ മരണ സമയത്ത് ദൈവമന്ദിരത്തിലെ തിരശ്ശീല എങ്ങനെ കീറിപ്പോയി?


Q ➤ 1019 യേശു തന്റെ ആത്മാവിനെ ആരുടെ കയ്യിലാണ് ഏൽപ്പിച്ചത്?


Q ➤ 1020 ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു എന്നു പറഞ്ഞ വ്യക്തി?


Q ➤ 1021 ശതാധിപൻ യേശുവിനെ സംബോധന ചെയ്തതെങ്ങനെ?


Q ➤ 1022 യോസേഫ് ആരായിരുന്നു?


Q ➤ 1023 ദൈവരാജ്യത്തെ കാത്തിരുന്നവൻ?


Q ➤ 1024 മഹാപുരോഹിതന്മാരുടെയും മുഷന്മാരുടെയും മറ്റും ആലോചനക്കും പ്രവർത്തിക്കും അനുകൂലമല്ലാതിരുന്നതാര്?


Q ➤ 1025 പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചവൻ?


Q ➤ 1027 യേശുവിന്റെ കല്ലറ എങ്ങനെയുള്ളതായിരുന്നു?


Q ➤ 1028 യേശുവിനെ കല്ലറയിൽ അടക്കം ചെയ്തത് ഏതു ദിവസം ആയിരുന്നു?


Q ➤ 1029 ഗലീലയിൽനിന്ന് യോസേഫിനോടുകൂടെ പോന്ന സ്ത്രീകൾ മടങ്ങിച്ചെന്ന് എന്താണ് ഒരുക്കിയത് ?


Q ➤ 1030 ശബ്ദത്ത് നാളിൽ എങ്ങനെ ആയിരിക്കണമെന്നാണ് കല്പന?


Q ➤ 1031 പരിമളതൈലവും സുഗന്ധവും ഒരുക്കിയതാര്?