Q ➤ 1032 സുഗന്ധവർഗ്ഗംകൊണ്ട് എന്നാണു സ്ത്രീകൾ കല്ലറയ്ക്കൽ എത്തിയത്?
Q ➤ 1033 ആഴ്ചവട്ടത്തിന്റെ ഒന്നാം നാളിൽ സ്ത്രീകൾ എപ്പോഴാണ് കല്ലറയ്ക്കൽ എത്തിയത് ?
Q ➤ 1034 മിന്നുന്ന വസ്ത്രം ധരിച്ച രണ്ട് പുരുഷന്മാർ എവിടെയാണ് നിന്നത്?
Q ➤ 1035 യേശുവിനെ അടക്കിയ കല്ലറയ്ക്കരികെ സ്ത്രീകൾ ആരെയാണ് കണ്ടത്?
Q ➤ 1036 ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം യേശുവിന്റെ കല്ലറക്കൽ ചെന്നവർ ആരെല്ലാം?
Q ➤ 1037 യേശു ഉയിർത്തെഴുന്നേറ്റതറിഞ്ഞ് ആദ്യം കല്ലറക്കൽ ഓടിച്ചെന്ന ശിഷ്യൻ?
Q ➤ 1038 യെരുശലേമിൽനിന്നും എമ്മവൂസിലേക്കുള്ള ദൂരം?
Q ➤ 1039 എമ്മസിൽ വച്ച് പ്രത്യക്ഷനായവൻ?
Q ➤ 1040 യെരുശലേമിൽനിന്ന് എവുസിലെയ്ക്ക് പോയ രണ്ടുപേരിൽ ഒരാളുടെ പേരെന്ത് ?
Q ➤ 1041 ദൈവത്തിനും സകല ജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ ആര്?
Q ➤ 1042 യാത്രാമദ്ധ്യേ തിരുവെഴുത്തുകളെ തെളിയിച്ചതാര്?
Q ➤ 1043 നിങ്ങൾ കലങ്ങുന്നതെന്ന് നിങ്ങളുടെ ഹൃദയത്തിൽ സംശയം പൊങ്ങുന്നതും എന്ത്; ചോദിച്ചതാര്?
Q ➤ 1044 യേശുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നതെവിടെയെല്ലാം?
Q ➤ 1045 തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന് ആരുടെ ബുദ്ധിയാണ് യേശു തുറന്നത്?
Q ➤ 1046 യേശു എന്തിനാണ് ശിഷ്യന്മാരുടെ ബുദ്ധിയെ തുറന്നത്?
Q ➤ 1047 പാപമോചനവും മാനസാന്തരവും ആരുടെ നാമത്തിൽ ?
Q ➤ 1048 ഉയരത്തിൽനിന്ന് ശക്തി ധരിക്കുവോളം എവിടെ പാർക്കാനാണ് യേശു പറഞ്ഞത് ?
Q ➤ 1049 എത്രനാൾ നഗരത്തിൽ പാർക്കുവാൻ ആണ് യേശു പറഞ്ഞത് ?
Q ➤ 1050 യേശു എവിടെവച്ചാണ് തന്റെ ശിഷ്യന്മാരെ കൈ ഉയർത്തി അനുഗ്രഹിച്ചത്?
Q ➤ 1051 അവനെ അനുഗ്രഹിക്കയിൽ തന്നെ യേശുവിനെന്തു സംഭവിച്ചു?
Q ➤ 1052 യേശു ശിഷ്യന്മാരെ വിട്ടുപിരിഞ്ഞു സ്വർഗ്ഗാരോഹണം ചെയ്തതെപ്പോൾ?
Q ➤ 1053 യേശുവിന്റെ സ്വർഗ്ഗാരോഹണശേഷം ശിഷ്യന്മാർ എവിടേയ്ക്ക് മടങ്ങിപ്പോന്നു?
Q ➤ 1054 യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ" എന്ന് ആശിച്ചിരുന്നവരാണെന്ന് പറഞ്ഞതാര്?