Q ➤ 174. തിബര്യാസ് കൈസരുടെ വാഴ്ചയുടെ എത്രാം ആണ്ടിൽ ആണ് പൊന്തിയോസ് പീലാത്തോസ് യഹൂദ നാട് വാണത്?
Q ➤ 175 തിബര്യാസ് കൈസരുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയോസ് പീലാത്തോസ് എവിടെയാണ് വാണത് ?
Q ➤ 176 റോമയിലെ സമാന്തര രാജാക്കൻമാർക്ക് ഉപയോഗിച്ചിരുന്ന പേര്?
Q ➤ 177 തിബെര്യാസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ യെഹൂദാ നാടുവാണതാര്?
Q ➤ 178 തിബെര്യാസ് കൈസരുടെ വാഴ്ചയിൽ ഹെരോദാവ് വാണതെവിടെ?
Q ➤ 179 ഹെരോദാവിന്റെ സഹോദരൻ?
Q ➤ 180 ഫിലിപ്പൊസിന്റെ സഹോദരൻ ആര്?
Q ➤ 181. ഫിലിപ്പോസ് ഭരിച്ചിരുന്ന ദേശം?
Q ➤ 182 സെഖര്യാവിന്റെ മകൻ?
Q ➤ 183 യോഹന്നാന്റെ പിതാവ്?
Q ➤ 184 പാപമോചനത്തിനായുള്ള മാനസാന്തര സ്നാനം എവിടെയാണ് യോഹന്നാൻ പ്രസംഗിച്ചത്?
Q ➤ 185 ലുസാനാസ് എന്ന ഇടപ്രഭു വാണ സ്ഥലം?
Q ➤ 186 ഗലീലയിലെ ഇടപ്രഭു?
Q ➤ 187 തിബെര്യാസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ ഉണ്ടായിരുന്ന മഹാപുരോഹിതൻമാർ?
Q ➤ 188 സെഖര്യാവിന്റെ മകനായ യോഹന്നാന് ദൈവത്തിന്റെ അരുളപ്പാടുണ്ടായത് എവിടെവച്ച്?
Q ➤ 189 മരുഭൂമിയിൽ വെച്ച് യഹോവയുടെ അരുളപ്പാടുണ്ടായതാർക്ക്?
Q ➤ 190 പാപമോചനത്തിനായുള്ള മാനസാന്തര സ്നാനം പ്രസംഗിച്ചവൻ?
Q ➤ 191 യോഹന്നാന്റെ പ്രസംഗ വിഷയം?
Q ➤ 192 യോഹന്നാൻ സ്നാപകനാൽ സ്നാനം ഏല്പാൻ വന്ന പുരുഷാരത്തെ വിളിച്ചതെങ്ങനെ?
Q ➤ 193 യോഹന്നാൻ സർപ്പസന്തതികളെ എന്നു വിളിച്ചതാരെ?
Q ➤ 194 സ്നാനം ഏൽക്കാൻ വന്ന പുരുഷാരത്തെ സർപ്പസന്തതികളെ എന്നു വിളിച്ചതാര്?
Q ➤ 195 മാനസ്സാന്തരത്തിനു യോഗ്യമായ ഫലം കായ്പിൻ എന്നു പറഞ്ഞതാര്?
Q ➤ 196 യോഹന്നാൻ സ്നാപകൻ ആരോടാണ് പറഞ്ഞത്, മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പാൻ?
Q ➤ 197 അബ്രാഹാമിന് ഈ കല്ലുകളിൽ നിന്ന് മക്കളെ ഉളവാക്കുവാൻ ദൈവത്തിന് കഴിയും എന്നു പറഞ്ഞവൻ ആര്?
Q ➤ 198 നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടു കളയുന്നു. ആരുടെ വാക്ക്?
Q ➤ 199 നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം എന്തു ചെയ്യും?
Q ➤ 200 നിങ്ങളോട് കല്പിച്ചതിൽ അധികം ഒന്നും പിരിക്കരുത്? ആര്? ആരോട് പറഞ്ഞു?
Q ➤ 201 യോഹന്നാന്റെ സ്നാനം എങ്ങനെ?
Q ➤ 202 യേശുവിന്റെ സ്നാനം എങ്ങനെ?
Q ➤ 203 പരിശുദ്ധാത്മാവുകൊണ്ടും തികൊണ്ടും സ്നാനം കഴിപ്പിക്കുന്നവൻ ?
Q ➤ 204 ഗോതമ്പ് എവിടെയാണ് കൂട്ടിവയ്ക്കുന്നത്?
Q ➤ 205 പതിൽ എന്തു ചെയ്യും?
Q ➤ 206 കളം മറ്റും വെടുപ്പാക്കി ഗോതമ്പ് കളപ്പുരയിൽ കൂട്ടിവയ്ക്കുന്നതാര് ?
Q ➤ 207 വീശുമുറം ഉള്ളവൻ ആര്?
Q ➤ 208 സഹോദര ഭാര്യയെ ഭാര്യയാക്കിയവൻ ആര്?
Q ➤ 209 ഹെരോദിയുടെ ഭർത്താവിന്റെ സഹോദരൻ ആര്?
Q ➤ 210 ഹെരോദാവിന്റെ സഹോദരന്റെ ഭാര്യ?
Q ➤ 211 ആരു സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോഴാണ് സ്വർഗ്ഗം തുറന്നത്?
Q ➤ 212 പരിശുദ്ധാത്മാവ് ദേഹരൂപത്തിൽ പ്രാവ് എന്നപോലെ ആരുടെ മേലാണ് ഇറങ്ങിയത്?
Q ➤ 213. നീ എന്റെ പ്രിയപുത്രൻ നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന് എവിടെനിന്നാണ് ശബ്ദം ഉണ്ടായത്?
Q ➤ 214 പരിശുദ്ധാത്മാവ് എങ്ങനെയാണ് യേശുവിന്റെ മേൽ ഇറങ്ങിവന്നത്?
Q ➤ 215. യേശുവിന്റെ സ്നാന സമയത്ത് എവിടെനിന്നാണ് ശബ്ദം ഉണ്ടായത് ?
Q ➤ 216 എന്താണ് പ്രാവ് എന്നപോലെ യേശുവിന്മേൽ ഇറങ്ങിയത് ?
Q ➤ 217. യേശു പരസ്യ ശുശ്രൂഷ ആരംഭിക്കുമ്പോൾ എത്ര വയസ്സായിരുന്നു?
Q ➤ 218. യേശു ആരുടെ മകനാണെന്നാണ് ജനം വിചാരിച്ചത്?
Q ➤ 219 യോസേഫിന്റെ പിതാവിന്റെ പേര്?
Q ➤ 220 ഹേലിയുടെ മകൻ ആര്?
Q ➤ 221 എസ്സി ആരുടെ മകൻ?
Q ➤ 222 ആമോസിന്റെ പിതാവ്?
Q ➤ 223 നാമിന്റെ പിതാവ്?
Q ➤ 224 നാഥാന്റെ പിതാവിന്റെ പേര്?
Q ➤ 226 നേരിയുടെ പിതാവ്?
Q ➤ 227 എലിയേസിന്റെ പിതാവ്?
Q ➤ 228 ലേവിയുടെ പിതാവ്?
Q ➤ 229 മെനയുടെ പിതാവ്?
Q ➤ 230 ബോവസിന്റെ പിതാവ്?
Q ➤ 231 അബ്രാമിന്റെ പിതാവ്?
Q ➤ 232 തേരഹിന്റെ പിതാവ്?
Q ➤ 233 നോഹയുടെ പിതാവ്?
Q ➤ 234 ലാമേക്കിന്റെ മകൻ?
Q ➤ 235 മെഥുശലേമിന്റെ പിതാവ്?
Q ➤ 236 ഹാനോക്കിന്റെ പിതാവ്?
Q ➤ 237 എനോശിന്റെ പിതാവ്?
Q ➤ 238. ത്തിന്റെ പിതാവ്?
Q ➤ 239 ആദാം ആരുടെ മകൻ?
Q ➤ 240 ത്തിന്റെ മകൻ?
Q ➤ 241 ദൈവത്തിന്റെ മകൻ?