Q ➤ 242 എത്ര ദിവസമാണ് പിശാച് യേശുവിനെ പരീക്ഷിച്ചത്?
Q ➤ 243 ദൈവാത്മാവ് യേശു സ്നാനപ്പെട്ടു കഴിഞ്ഞപ്പോൾ എവിടേക്കു നടത്തി?
Q ➤ 244 യേശു എങ്ങനെയാണ് യോർദ്ദാൻ വിട്ടു മടങ്ങിയത്?
Q ➤ 245 ആരാണ് യേശുവിനെ മരുഭൂമിയിലേക്ക് നടത്തിയത്?
Q ➤ 246 ആരാണ് 40 ദിവസം യേശുവിനെ പരീക്ഷിച്ചത്?
Q ➤ 247. യേശു പരിശുദ്ധാത്മാവ് നിറഞ്ഞവനായി ഇവിടം വിട്ടു മടങ്ങി. എവിടം?
Q ➤ 248 ഉപവാസം കഴിഞ്ഞപ്പോൾ വിശന്നതായി രേഖപ്പെടുത്തിയത് ആരെക്കുറിച്ച്?
Q ➤ 249 പിശാച് യേശുവിനെ പരീക്ഷിച്ച് ആദ്യം പറഞ്ഞതെന്ത് ?
Q ➤ 250 നീ ദൈവപുത്രനെങ്കിൽ ഈ കല്ലിനോട് അഷമായിത്തിരുവാൻ കൽപിക്ക എന്നു പറഞ്ഞതാര്?
Q ➤ 251 വിശന്നപ്പോൾ പരീക്ഷിക്കപ്പെട്ടവൻ ആര്?
Q ➤ 252 നീ ദൈവപുത്രനെങ്കിൽ ഈ കല്ലിനോട് അപമായി തീരുവാൻ കല്പിച്ചു. ആര് ആരോട് പറഞ്ഞു?
Q ➤ 253 മനുഷ്യൻ അഷംകൊണ്ടല്ല ജീവിക്കുന്നത് എന്നു പറഞ്ഞതാര് ?
Q ➤ 254 പിശാച് യേശുവിനെ കൂട്ടിക്കൊണ്ടുപോയി ക്ഷണനേരത്തിൽ എന്താണ് കാണിച്ചത് ?
Q ➤ 255 ഈ അധികാരം ഒക്കെയും അതിന്റെ മഹത്വം ഒക്കെയും നിനക്കു തരും. ആര് ആരോടു പറഞ്ഞു?
Q ➤ 256 പിശാച് യേശുവിനെ ദൈവാലയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി എവിടെയാണ് നിർത്തിയത്?
Q ➤ 257 യേശുവിനെ ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തിയതാര്?
Q ➤ 258 നിന്റെ ദൈവമായ കർത്താവിനെ മാത്രമേ ആരാധിക്കാവൂ എന്ന് ആര് ആരോട് പറഞ്ഞു?
Q ➤ 259 നീ ദൈവപുത്രൻ എങ്കിൽ ഇവിടെനിന്ന് താഴോട്ട് ചാടുക. ആരു പറഞ്ഞു?
Q ➤ 260 സകല പരീക്ഷയും തികച്ചശേഷം കുറെക്കാലത്തേക്ക് യേശുവിനെ വിട്ടുമാറിയതാര്?
Q ➤ 261. പിശാച് എപ്പോഴാണ് യേശുവിനെ വിട്ടുമാറിയത്?
Q ➤ 262 സകല പരീക്ഷയും തികച്ചശേഷം പിശാചു കുറേക്കാലത്തേക്ക് ആരെയാണ് വിട്ടുമാറിയത്?
Q ➤ 263. യേശു എങ്ങനെയാണ് ഗലീലയിലേക്കു മടങ്ങിയത്?
Q ➤ 264 പരീക്ഷ കഴിഞ്ഞശേഷം ആത്മാവിന്റെ ശക്തിയോടെ യേശു എവിടേക്കാണ് മടങ്ങിച്ചെന്നത്?
Q ➤ 265 യേശുവിന്റെ ശ്രുതി എവിടൊക്കെയാണ് പരന്നത്?
Q ➤ 266 ശബ്ദത്തിൽ പതിവുപോലെ പള്ളിയിൽ ചെന്ന് വായിക്കാൻ എഴുന്നേറ്റതാര് ?
Q ➤ 267. യേശു വളർന്നു വന്നതെവിടെ?
Q ➤ 268. ശബ്ദത്തിൽ പതിവുപോലെ പള്ളിയിൽ ചെന്ന് യേശുവിനു വായിക്കാൻ കൊടുത്ത പുസ്തകം ഏതാണ്?
Q ➤ 269. യേശു പുസ്തകം മടക്കി ആർക്കാണ് തിരികെക്കൊടുത്തത് ?
Q ➤ 270 ആരുടെ കണ്ണുകളാണ് യേശുവിന്റെ മേൽ പതിഞ്ഞത് ?
Q ➤ 271. പള്ളിയിലുള്ള എല്ലാവരുടേയും കണ്ണ് ആരിലാണ് പതിഞ്ഞിരുന്നത്?
Q ➤ 272. യേശുവിന്റെ വായിൽനിന്നു വന്ന ഏതു വാക്കുകളാലാണ് ആശ്ചര്യപ്പെട്ടത്?
Q ➤ 273 ഒരു പ്രവാചകൻ എവിടെയാണ് സമ്മതൻ അല്ലാത്തത്?
Q ➤ 274 തന്റെ പിതൃനഗരത്തിൽ സമ്മതൻ അല്ലാത്തതാര്?
Q ➤ 275 ഏലിയാവിന്റെ കാലത്ത് എത്ര ആണ്ടും എത്ര മാസവുമാണ് ആകാശം അടഞ്ഞത് ?
Q ➤ 276 ഏലിയാവിന്റെ കാലത്ത് മൂന്ന് ആണ്ടും ആറു മാസവും ആകാശം അടഞ്ഞപ്പോൾ എന്തു സംഭവിച്ചു?
Q ➤ 277 ആരുടെ കാലത്താണ് ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ട് ദേശത്തെങ്ങും ക്ഷാമം ഉണ്ടായത്?
Q ➤ 278 ക്ഷാമകാലത്ത് ദൈവം തന്റെ ദാസനെ ഏതു വിധവയുടെ അടുക്കലേക്കാണ് അയച്ചത്?
Q ➤ 279 സരെപ്ത് എവിടെ സ്ഥിതിചെയ്യുന്നു?
Q ➤ 280 മഹാക്ഷാമം ഉണ്ടായപ്പോൾ സിദോനിലെ സരെപ്തയിലേക്ക് ആരെയാണ് അയച്ചത്?
Q ➤ 281 നയമാൻ എവിടുത്തുകാരൻ ആയിരുന്നു?
Q ➤ 282 ഏലീശാ പ്രവാചകൻ സൗഖ്യമാക്കിയ കുഷ്ഠരോഗി?
Q ➤ 283. സുറിയക്കാരനായ നയമാൻ കുഷ്ഠരോഗിയായിരുന്നത് ആരുടെ കാലത്താണ് ?
Q ➤ 284 എലീശാപ്രവാചകന്റെ കാലത്ത് യിസ്രായേലിൽ പല കുഷ്ഠരോഗികൾ ഉണ്ടായിരുന്നു, എന്നാൽ ആർക്കു മാത്രമാണ് സൗഖ്യം വന്നത്?
Q ➤ 285 പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴാക്കി തള്ളിയിടുവാൻ ഭാവിച്ചത് ആരെ?
Q ➤ 286 കഫർഹം എവിടെയാണ് ?
Q ➤ 287. യേശുവിന്റെ ഉപദേശം എങ്ങനെയുള്ളതായിരുന്നു ?
Q ➤ 288 ജനങ്ങൾ യേശുവിന്റെ ഉപദേശത്തിൽ വിസ്മയിക്കുവാൻ കാരണം?
Q ➤ 289 പള്ളിയിലുണ്ടായിരുന്ന അശുദ്ധ ഭൂതം ബാധിച്ച മനുഷ്യൻ യേശുവിനെ എങ്ങനെയാണ് വിളിച്ചത്?
Q ➤ 290 “നീ ആർ എന്നു ഞാൻ അറിയുന്നു ദൈവത്തിന്റെ പരിശുദ്ധൻ തന്നെ ആരാണ് പറയുന്നത്?
Q ➤ 291 യേശു എങ്ങനെയാണ് അശുദ്ധാത്മാക്കളോട് കല്പിച്ചത്?
Q ➤ 292 അധികാരത്തോടും ശക്തിയോടും അശുദ്ധാത്മാക്കളോട് കല്പിച്ചത് ആര്?
Q ➤ 293 അധികാരത്തോടും ശക്തിയോടും കൂടെ യേശു ആരോടാണ് കല്പിച്ചത്?
Q ➤ 294 ആരുടെ കഠിന ജ്വരത്തെയാണ് യേശു ശാസിച്ചത്?
Q ➤ 295 ശീമോന്റെ അമ്മാവിയമ്മയുടെ അസുഖം എന്ത്?
Q ➤ 296 യേശു ആരുടെ അമ്മാവിയമ്മയുടെ ജ്വരമാണ് ശാസിച്ചത്?
Q ➤ 297 ശിമോന്റെ അമ്മാവിയമ്മയുടെ രോഗത്തെക്കുറിച്ച് ലൂക്കൊസ് എന്താണു പറയുന്നത്?
Q ➤ 298 ശീമോന്റെ അമ്മാവിയമ്മയുടെ ജ്വരം വിട്ടുമാറിയ ഉടനെ അവൾ എന്താണ് ചെയ്തത്?
Q ➤ 299 പലരിൽ നിന്നും ഭൂതങ്ങൾ എങ്ങനെ നിലവിളിച്ചും കൊണ്ടാണ് പുറപ്പെട്ടു പോയത്?
Q ➤ 300 യേശുവിനെ എന്തിനായിട്ടാണ് അയച്ചത് എന്നാണ് അവൻ പുരുഷാരത്തോട് പറഞ്ഞത്?
Q ➤ 301 നേരം വെളുത്തപ്പോൾ യേശു പുറപ്പെട്ട് എവിടേക്കാണ് പോയത്?
Q ➤ 302. യേശു എപ്പോഴാണ് നിർജ്ജനസ്ഥലത്ത് വാങ്ങിപ്പോയത് ?
Q ➤ 303 നേരം വെളുത്തപ്പോൾ നിർജ്ജനസ്ഥലത്ത് വാങ്ങിപ്പോയത് ആര്?
Q ➤ 304 ഞാൻ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു ആര് ആരോടു പറഞ്ഞു?