Malayalam Bible Quiz Luke Chapter 5

Q ➤ 305 ഗലീലക്കടലിന്റെ മറ്റൊരു പേര്?


Q ➤ 306. യേശു എവിടെ നിൽക്കുമ്പോഴാണ് പുരുഷാരം ദൈവവചനം കേൾക്കുവാൻ തിക്കിക്കൊണ്ടിരുന്നത് ?


Q ➤ 307. യേശു തടാകത്തിന്റെ കരയിൽ നിൽക്കുമ്പോൾ പുരുഷാരം എന്തിനാണ് അവനെ തിക്കിക്കൊണ്ടിരുന്നത് ?


Q ➤ 308. യേശു ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നിൽക്കുമ്പോൾ എത്ര പടകുകൾ ആണ് കരയ്ക്ക് അടുത്തത് ?


Q ➤ 309 ശീമോനുള്ളതായ പടകിൽ കയറിയതാര്?


Q ➤ 310. യേശു ഗനേസരെത്ത് തടാകത്തിന്റെ കരയിൽ നിന്നപ്പോൾ രണ്ടു പടകുകൾ കരക്കടുത്തതിൽ ഒന്ന് ആരുടേതായി രുന്നു?


Q ➤ 311 ആരുടെ പടകിലാണ് യേശു കയറിയത്?


Q ➤ 312 ആഴത്തിലേക്കു നീക്കി മീൻ പിടുത്തത്തിനു വല ഇറക്കുവിൻ. ആരു പറഞ്ഞു?


Q ➤ 313 നാഥാ ഞങ്ങൾ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല. ആര് ആരോടു പറഞ്ഞു?


Q ➤ 314 ആഴത്തിലേക്ക് നീക്കി മീൻപിടുത്തത്തിനു വല ഇറക്കുവിൻ, ആര് ആരോട് പറഞ്ഞു?


Q ➤ 315 നിന്റെ വാക്കിനു ഞാൻ വല ഇറക്കാം, ആരുടെ വാക്കുകൾ?


Q ➤ 316 ശീമോൻ യേശുവിന്റെ വാക്കിനു വലയിറക്കിയപ്പോൾ എന്ത് സംഭവിച്ചു?


Q ➤ 317 കർത്താവെ ഞാൻ പാപിയായൊരു മനുഷ്യൻ ആകകൊണ്ട് എന്നെ വിട്ടു പോകണമെ എന്ന് ആര് ആരോടു പറഞ്ഞു?


Q ➤ 318 പെരുത്ത മീൻകൂട്ടത്തെ കണ്ടപ്പോൾ ശിമോൻ പത്രൊസ് എന്താണ് ചെയ്തത്?


Q ➤ 319 കർത്താവേ, ഞാൻ പാപിയായൊരു മനുഷ്യൻ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞതാര്?


Q ➤ 320 യാക്കോബും യോഹന്നാനും ആരുടെ മക്കൾ?


Q ➤ 321. ബൈബിളിൽ ശിമോന്റെ കൂട്ടാളികൾ എന്ന് പറഞ്ഞിരുന്നത് ആരെയൊക്കെയാണ്?


Q ➤ 322 സെബദി മക്കൾ ആരൊക്കെ?


Q ➤ 323 ഭയപ്പെടേണ്ട ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും. ആര് ആരോടു പറഞ്ഞു?


Q ➤ 324 യാക്കോബിന്റെയും യോഹന്നാന്റെയും പിതാവ് ആര്?


Q ➤ 325 യേശുവിന്റെ ശിഷ്യന്മാരിൽ ഒരുവനെ യേശു മനുഷ്യരെ പിടിക്കുന്നവനാക്കി. അത് ആരെ?


Q ➤ 326 എനിക്ക് മനസ്സുണ്ട് ശുദ്ധമാക് ആരുടെ വാക്കുകൾ?


Q ➤ 327 കുഷ്ഠം നിറഞ്ഞ മനുഷ്യനെ യേശു സൗഖ്യമാക്കിയതെങ്ങനെ?


Q ➤ 228. യേശു ആരുടെ ശക്തി ഉപയോഗിച്ചാണ് രോഗികളെ സൗഖ്യമാക്കിയത്?


Q ➤ 329 സൗഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി ആരോടുകൂടെ ഉണ്ടായിരുന്നു?


Q ➤ 330 പക്ഷവാതരോഗിയെ യേശുവിന്റെ മുമ്പിൽ എങ്ങനെയാണ് ഇറക്കിവച്ചത്?


Q ➤ 331 പക്ഷവാതരോഗിയെ കിടക്കയോടുകൂടെ യേശുവിന്റെ മുമ്പിൽ എങ്ങനെയാണ് ഇറക്കിവച്ചത്?


Q ➤ 332 മനുഷ്യാ നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു. ആര് ആരോട് പറഞ്ഞു?


Q ➤ 333 ദൈവദൂഷണം പറയുന്ന ഇവനാർ എന്നു ചോദിച്ചതാര്?


Q ➤ 334 ഭൂമിയിൽ പാപങ്ങളെ മോചി പാൻ അധികാരമുള്ളവൻ?


Q ➤ 335 ചുങ്കസ്ഥലത്ത് ഇരുന്നവൻ ആര്?


Q ➤ 336 ലേവിയുടെ ജോലി?


Q ➤ 337 യേശുവിനെ അനുഗമിച്ച ചുങ്കക്കാരൻ?


Q ➤ 338 ലേവിയുടെ വീട്ടിൽ യേശുവിനോടൊപ്പം ആരൊക്കെയാണ് പന്തിയിൽ ഉണ്ടായിരുന്നത് ?


Q ➤ 339 യേശുവിന് വീട്ടിൽ വിരുന്നൊരുക്കിയ വ്യക്തി?


Q ➤ 340 ആർക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം?


Q ➤ 341 ആർക്കാണ് വൈദ്യനെക്കൊണ്ട് ആവശ്വം ഇല്ലാത്തത്?


Q ➤ 342 ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല. ആര് പറഞ്ഞു?


Q ➤ 343 ദീനക്കാർക്ക് ആരെക്കൊണ്ടാണ് ആവശ്യമുള്ളത്?


Q ➤ 344. യേശു മാനസാന്തരത്തിന് വിളിക്കാൻ വന്നിരിക്കുന്നതാരെ?


Q ➤ 345. യേശു പാപികളെ എന്തിനു വിളിക്കാനാണ് വന്നത്?


Q ➤ 346 പാപികളെ മാനസാന്തരത്തിന് വിളിക്കാൻ വന്നതാര്?


Q ➤ 347 ഞാൻ നീതിമാന്മാരെയല്ല പാപികളെ അത്ര മാനസാന്തരത്തിനു വിളിക്കാൻ വന്നിരിക്കുന്നത് ആര് ആരോട് പറഞ്ഞു?


Q ➤ 348 യേശു മാനസാന്തരത്തിനായി ആരെ വിളിക്കാനല്ല വന്നത് ?


Q ➤ 349 ആരുടെ ശിഷ്യന്മാരാണ് കൂടെക്കൂടെ ഉപവസിച്ചു പ്രാർത്ഥിക്കുന്നത്?


Q ➤ 350 ഏതു കാലത്ത് തന്റെ ശിഷ്യന്മാർ ഉപവസിക്കുമെന്നാണ് യേശു പറഞ്ഞത് ?


Q ➤ 351. പഴയ വസ്ത്രത്തോട് എന്ത് ചേർത്തു തുന്നുമാറില്ലന്നാണ് യേശു പറഞ്ഞത്?


Q ➤ 352. കോടിത്തുണിക്കണ്ടം കീറിയെടുത്ത് ഏതിനോട് ചേർത്തു തുന്നുമാറില്ലെന്ന് യേശു പറഞ്ഞത്?


Q ➤ 353 പഴയ തുരുത്തിയിൽ പകരാത്തതെന്ത്?


Q ➤ 354 പുതുവീഞ്ഞ് ഏതിലാണ് പകരാത്തത്?


Q ➤ 355 പുതുവീഞ്ഞ് തുരുത്തിയെ പൊളിക്കുന്നതെപ്പോൾ?


Q ➤ 356 പുതുവീഞ്ഞു തുരുത്തിയെ പൊളിച്ചാൽ എന്തു സംഭവിക്കും?


Q ➤ 357 പുതിയ വീഞ്ഞ് പഴയതുരുത്തിയിൽ ഒഴിച്ചാൽ എന്തു സംഭവിക്കും?


Q ➤ 358 പുതുവീഞ്ഞ് എവിടെയാണ് പകർന്നുവെയ്ക്കുന്നത്?


Q ➤ 359 പുതിയ വീഞ്ഞിനെ ആരും ഉടനെ ആഗ്രഹിക്കാത്തതെപ്പോൾ?